X-Men: Apocalypse
എക്സ്-മെൻ: അപ്പോക്കാലിപ്സ് (2016)

എംസോൺ റിലീസ് – 2442

Download

10454 Downloads

IMDb

6.8/10

ലോകത്തിലെ തന്നെ ആദ്യത്തെ മ്യൂട്ടന്റും ഏറ്റവും ശക്തനുമായ അപ്പോക്കലിപ്സ്, മറ്റ് പല മ്യൂട്ടന്റുകളുടെയും ശക്തികൾ ആവാഹിക്കുകയും അമർത്യനും അജയ്യനുമായിത്തീരുകയും ചെയ്തു. ആയിരക്കണക്കിനു വർഷങ്ങൾക്കുശേഷം ഉണർന്നെഴുന്നേറ്റപ്പോൾ, ലോകത്തോട് തന്നെ മടുപ്പു തോന്നിയ അയാൾ മനുഷ്യരാശിയെ ശുദ്ധീകരിക്കാനും ഒരു പുതിയ ലോകക്രമം സൃഷ്ടിക്കാനും വേണ്ടി നിരാശനായ മാഗ്നെറ്റോ ഉൾപ്പെടെയുള്ള ശക്തരായ മ്യൂട്ടന്റുകളുടെ ഒരു സംഘത്തെ നിയമിക്കുന്നു. ഭൂമിയുടെ ഭാവി തന്നെ തുലാസിലായ ഈ സാഹചര്യത്തിൽ, പ്രൊഫസർ എക്‌സിന്റെ സഹായത്തോടെ റേവൻ, യുവ എക്സ്-മെൻ സംഘത്തെയും കൊണ്ട് അവരുടെ ഏറ്റവും വലിയ ശത്രുവിനെ അവസാനിപ്പിക്കാനും മനുഷ്യരാശിയെ സമ്പൂർണ്ണ നാശത്തിൽ നിന്ന് രക്ഷിക്കാനുമായി ഇറങ്ങിത്തിരിക്കുന്നു.