Nomadland
നോമാഡ്ലാൻഡ് (2020)

എംസോൺ റിലീസ് – 2605

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Chloé Zhao
പരിഭാഷ: ഷിഹാബ് എ. ഹസ്സൻ
ജോണർ: ഡ്രാമ
Download

5877 Downloads

IMDb

7.3/10

മഹാ സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്ന് എല്ലാം നഷ്ടപ്പെട്ടതിനുശേഷം, ആധുനിക നാടോടിയായി വാനില്‍ അന്തിയുറങ്ങി അമേരിക്കയുടെ പടിഞ്ഞാറൻ സ്റ്റേറ്റുകളിലൂടെ യാത്ര ചെയ്യുന്ന അറുപതുകളില്‍ എത്തിയ ഒരു സ്ത്രീയുടെ ജീവിതമാണ് നൊമാഡ് ലാന്‍ഡ് അനാവരണം ചെയ്യുന്നത്.

2020 ലെ മികച്ച ചിത്രത്തിനും, മികച്ച സംവിധായികക്കും, മികച്ച നടിക്കുമുള്ള ഓസ്കാര്‍ ഉള്‍പ്പെടെ ഒട്ടനവധി അംഗീകാരങ്ങള്‍ വാരിക്കൂട്ടിയ മികച്ച ചിത്രമാണ് നൊമാഡ്ലാന്‍ഡ്.

ശരാശരിക്കാരിയായ ഒരു സ്ത്രീയുടെ കഥയിൽ കവിത കണ്ടെത്തുന്ന, അമേരിക്കയുടെ സ്വപ്‌നസമാനമായ ഉള്‍നാടന്‍ ഭംഗി പകർത്തുന്ന, നല്ല സിനിമയെ സ്നേഹിക്കുന്ന ആസ്വാദകന് വിരുന്നൊരുക്കുന്ന ഒരു ഗംഭീരമായ അനുഭവം തന്നെയാണ് നൊമാഡ്ലാന്‍ഡ്.