• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Nomadland / നോമാഡ്ലാൻഡ് (2020)

June 12, 2021 by Vishnu

എം-സോണ്‍ റിലീസ് – 2605 ഭാഷ ഇംഗ്ലീഷ് സംവിധാനം Chloé Zhao പരിഭാഷ ഷിഹാബ് എ. ഹസ്സൻ ജോണർ ഡ്രാമ 7.4/10 മഹാ സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്ന് എല്ലാം നഷ്ടപ്പെട്ടതിനുശേഷം, ആധുനിക നാടോടിയായി വാനില്‍ അന്തിയുറങ്ങി അമേരിക്കയുടെ പടിഞ്ഞാറൻ സ്റ്റേറ്റുകളിലൂടെ യാത്ര ചെയ്യുന്ന അറുപതുകളില്‍ എത്തിയ ഒരു സ്ത്രീയുടെ ജീവിതമാണ് നൊമാഡ് ലാന്‍ഡ് അനാവരണം ചെയ്യുന്നത്. 2020 ലെ മികച്ച ചിത്രത്തിനും, മികച്ച സംവിധായികക്കും, മികച്ച നടിക്കുമുള്ള ഓസ്കാര്‍ ഉള്‍പ്പെടെ ഒട്ടനവധി അംഗീകാരങ്ങള്‍ വാരിക്കൂട്ടിയ മികച്ച ചിത്രമാണ് നൊമാഡ്ലാന്‍ഡ്. […]

Love, Death & Robots – Season 2 / ലൗ, ഡെത്ത് & റോബോട്സ് – സീസണ്‍ 2 (2021)

May 22, 2021 by Shyju S

എം-സോണ്‍ റിലീസ് – 2562 ഭാഷ ഇംഗ്ലീഷ് ക്രിയേറ്റര്‍ Tim Miller പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ആനിമേഷന്‍, കോമഡി, ഷോര്‍ട്ട് 8.5/10 നെറ്റ്ഫ്ലിക്സ് സംപ്രേക്ഷണം ചെയ്ത ആനിമേഷൻ പരമ്പരയാണ് ലൗ, ഡെത്ത് ആന്റ് റോബോട്ട്സ്. വിഖ്യാത സംവിധായകനായ ഡേവിഡ് ഫിഞ്ചറാണ് പരമ്പരയുടെ മുഖ്യ ആസൂത്രകൻ. അദ്ദേഹത്തോടൊപ്പം ടിം മില്ലർ, ജോഷ്വ ഡോണൻ തുടങ്ങിയ പ്രതിഭാധനർ കൂടി ചേർന്നപ്പോൾ പരമ്പര അവിസ്മരണീയമായ ഒരു വിരുന്നായി മാറുന്നു. ശരാശരി 15 മിനിറ്റ് ദൈർഘ്യമുള്ള 8 എപ്പിസോഡുകളാണ് ഈ […]

Queen of Hearts / ക്വീൻ ഓഫ് ഹാർട്സ് (2019)

April 26, 2021 by Vishnu

എം-സോണ്‍ റിലീസ് – 2517 ഭാഷ ഡാനിഷ് സംവിധാനം May el-Toukhy പരിഭാഷ ശ്രീധർ & ഷിഹാബ് എ ഹസ്സൻ ജോണർ ഡ്രാമ 8.4/10 കുട്ടികള്‍ക്കെതിരെയുള്ള പീഡനക്കേസുകളില്‍ പ്രോസിക്യൂഷന്‍ അഭിഭാഷകയാണ് മധ്യവയസ്സ് പിന്നിട്ട അന്ന. ഡോക്ടറായ പീറ്ററാണ് അന്നയുടെ ഭര്‍ത്താവ്. ഫ്രിദ, ഫാനി എന്നീ ഇരട്ടകളായ പെണ്‍മക്കളോടൊപ്പം സന്തുഷ്ടമായ കുടുംബജീവിതം നയിക്കുന്ന അവര്‍ക്കൊപ്പം താമസിക്കാനായി സ്വീഡനില്‍ താമസിച്ചിരുന്ന പീറ്ററിന്റെ ആദ്യ ഭാര്യയിലുള്ള കൌമാരക്കാരനായ മകൻ ഗുസ്താവ് എത്തുന്നത്തോടെ കുടുംബത്തില്‍ താളപ്പിഴകള്‍ തല പൊക്കിത്തുടങ്ങുന്നു. പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ […]

Don’t F**k with Cats: Hunting an Internet Killer / ഡോണ്ട് ഫ*** വിത്ത് ക്യാറ്റ്‌സ്: ഹണ്ടിങ് ആൻ ഇന്റർനെറ്റ് കില്ലർ (2019)

April 20, 2021 by Vishnu

എം-സോണ്‍ റിലീസ് – 2513 ഭാഷ ഇംഗ്ലീഷ് സംവിധാനം Mark Lewis പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ഡോക്യുമെന്ററി, ക്രൈം 8.0/10 ഇന്റെര്‍നെറ്റ് അതിരുകളില്ലാത്ത കുത്തഴിഞ്ഞ ഒരു ലോകമാണ്. ലോകത്തെ സന്തോഷകരമായ ഒരിടമാക്കാനും, ദുരിതം നിറഞ്ഞ ഒരു നരകമാക്കാനുമുള്ള വകകള്‍ ആ ലോകത്തിലുണ്ട്. പെട്ടെന്നൊരു നാള്‍, യാതൊരു പ്രകോപനവും കൂടാതെ, പൂച്ചക്കുട്ടികളെ കൊല്ലുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നു. ദാര്‍ഷ്ട്യം നിറഞ്ഞ വെല്ലുവിളി പോലെ തുടര്‍ച്ചയായി സമാനരീതിയിലുള്ള വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്ന ക്രൂരനായ കൊലയാളിയെ കണ്ടെത്തി […]

Better Call Saul – Season 05 / ബെറ്റർ കോൾ സോൾ – സീസൺ 05 (2020)

April 8, 2021 by Vishnu

എം-സോണ്‍ റിലീസ് – 2497 ഭാഷ ഇംഗ്ലീഷ് നിർമാണം High Bridge Productions പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ക്രൈം, ഡ്രാമ 8.7/10 വിൻസ് ഗില്ലിഗനും പീറ്റർ ഗൂള്‍ഡും ചേർന്ന് സൃഷ്ടിച്ച ഒരു അമേരിക്കൻ ടെലിവിഷൻ ക്രൈം-ഡ്രാമാ സീരീസാണ് ബെറ്റർ കോൾ സോള്‍. ഗില്ലിഗന്റെ മുൻ സീരീസായ ബ്രേക്കിംഗ് ബാഡിന്റെ ഒരു സ്പിൻ-ഓഫ്, പ്രീക്വെൽ എന്നിവയാണ് ഇത്. ന്യൂ മെക്സിക്കോയിലെ ആൽ‌ബക്വർക്കിയിൽ 2000-കളുടെ ആരംഭം മുതൽ പകുതി വരെ നടക്കുന്ന ഈ പരമ്പര ജിമ്മി മക്ഗില്‍ […]

Better Call Saul – Season 4 / ബെറ്റർ കോൾ സോൾ – സീസൺ 4 (2018)

March 26, 2021 by Vishnu

എം-സോണ്‍ റിലീസ് – 2476 ഭാഷ ഇംഗ്ലീഷ് നിർമാണം High Bridge Productions പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ക്രൈം, ഡ്രാമ 8.7/10 വിൻസ് ഗില്ലിഗനും പീറ്റർ ഗൂള്‍ഡും ചേർന്ന് സൃഷ്ടിച്ച ഒരു അമേരിക്കൻ ടെലിവിഷൻ ക്രൈം-ഡ്രാമാ സീരീസാണ് ബെറ്റർ കോൾ സോള്‍. ഗില്ലിഗന്റെ മുൻ സീരീസായ ബ്രേക്കിംഗ് ബാഡിന്റെ ഒരു സ്പിൻ-ഓഫ്, പ്രീക്വെൽ എന്നിവയാണ് ഇത്. ന്യൂ മെക്സിക്കോയിലെ ആൽ‌ബക്വർക്കിയിൽ 2000-കളുടെ ആരംഭം മുതൽ പകുതി വരെ നടക്കുന്ന ഈ പരമ്പര ജിമ്മി മക്ഗില്‍ […]

Better Call Saul – Season 3 / ബെറ്റർ കോൾ സോൾ – സീസൺ 3 (2017)

March 7, 2021 by Vishnu

എം-സോണ്‍ റിലീസ് – 2451 ഭാഷ ഇംഗ്ലീഷ് നിർമാണം High Bridge Productions പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ക്രൈം, ഡ്രാമ 8.7/10 വിൻസ് ഗില്ലിഗനും പീറ്റർ ഗൂള്‍ഡും ചേർന്ന് സൃഷ്ടിച്ച ഒരു അമേരിക്കൻ ടെലിവിഷൻ ക്രൈം-ഡ്രാമാ സീരീസാണ് ബെറ്റർ കോൾ സോള്‍. ഗില്ലിഗന്റെ മുൻ സീരീസായ ബ്രേക്കിംഗ് ബാഡിന്റെ ഒരു സ്പിൻ-ഓഫ്, പ്രീക്വെൽ എന്നിവയാണ് ഇത്. ന്യൂ മെക്സിക്കോയിലെ ആൽ‌ബക്വർക്കിയിൽ 2000-കളുടെ ആരംഭം മുതൽ പകുതി വരെ നടക്കുന്ന ഈ പരമ്പര ജിമ്മി മക്ഗില്‍ […]

Better Call Saul – Season 2 / ബെറ്റർ കോൾ സോൾ – സീസൺ 2 (2016)

December 28, 2020 by Vishnu

എം-സോണ്‍ റിലീസ് – 2339 ഭാഷ ഇംഗ്ലീഷ് നിർമാണം High Bridge Productions പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ക്രൈം, ഡ്രാമ 8.7/10 വിൻസ് ഗില്ലിഗനും പീറ്റർ ഗൂള്‍ഡും ചേർന്ന് സൃഷ്ടിച്ച ഒരു അമേരിക്കൻ ടെലിവിഷൻ ക്രൈം-ഡ്രാമാ സീരീസാണ് ബെറ്റർ കോൾ സോള്‍. ഗില്ലിഗന്റെ മുൻ സീരീസായ ബ്രേക്കിംഗ് ബാഡിന്റെ ഒരു സ്പിൻ-ഓഫ്, പ്രീക്വെൽ എന്നിവയാണ് ഇത്. ന്യൂ മെക്സിക്കോയിലെ ആൽ‌ബക്വർക്കിയിൽ 2000-കളുടെ ആരംഭം മുതൽ പകുതി വരെ നടക്കുന്ന ഈ പരമ്പര ജിമ്മി മക്ഗില്‍ […]

  • Go to page 1
  • Go to page 2
  • Go to page 3
  • Interim pages omitted …
  • Go to page 11
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]