• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

The Queen’s Gambit / ദി ക്വീൻസ് ഗ്യാംബിറ്റ് (2020)

December 7, 2020 by Vishnu

മിനിസീരീസ് എം-സോണ്‍ റിലീസ് – 2290 ഭാഷ ഇംഗ്ലീഷ് സംവിധാനം Scott Frank പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ഡ്രാമ 8.7/10 വാൾട്ടർ ടെവിസിന്റെ 1983-ൽ പുറത്തിറങ്ങിയ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി സ്കോട്ട് ഫ്രാങ്ക്, അലൻ സ്കോട്ട്, വില്യം ഹോർബർഗ് എന്നിവർ ചേര്‍ന്ന് വികസിപ്പിച്ചെടുത്ത നെറ്റ്ഫ്ലിക്സ് മിനി സീരീസാണ് “ദി ക്വീൻസ് ഗ്യാംബിറ്റ്.” 1950 കളുടെ പകുതി മുതൽ 1960 കളിലേക്ക് നീങ്ങുന്ന ഈ കഥ, അനാഥയായ ഒരു ചെസ്സ് പ്രൊഫഷണലിനെക്കുറിച്ചുള്ളതാണ്, വൈകാരിക പ്രശ്‌നങ്ങള്‍, […]

Better Call Saul – Season 1 / ബെറ്റർ കോൾ സോൾ – സീസൺ 1 (2015)

November 28, 2020 by Vishnu

എം-സോണ്‍ റിലീസ് – 2260 ഭാഷ ഇംഗ്ലീഷ് നിർമാണം High Bridge Productions പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ക്രൈം, ഡ്രാമ 8.7/10 വിൻസ് ഗില്ലിഗനും പീറ്റർ ഗൂള്‍ഡും ചേർന്ന് സൃഷ്ടിച്ച ഒരു അമേരിക്കൻ ടെലിവിഷൻ ക്രൈം-ഡ്രാമാ സീരീസാണ് ബെറ്റർ കോൾ സോള്‍. ഗില്ലിഗന്റെ മുൻ സീരീസായ ബ്രേക്കിംഗ് ബാഡിന്റെ ഒരു സ്പിൻ-ഓഫ്, പ്രീക്വെൽ എന്നിവയാണ് ഇത്. ന്യൂ മെക്സിക്കോയിലെ ആൽ‌ബക്വർക്കിയിൽ 2000-കളുടെ ആരംഭം മുതൽ പകുതി വരെ നടക്കുന്ന ഈ പരമ്പര ജിമ്മി മക്ഗില്‍ […]

Mindhunter: Season 2 / മൈൻഡ്ഹണ്ടർ: സീസൺ 2 (2019)

October 23, 2020 by Vishnu

എം-സോണ്‍ റിലീസ് – 2176 ഭാഷ ഇംഗ്ലീഷ് നിർമാണം Denver and Delilah Productions പരിഭാഷ രാഹുൽ രാജ്, ഷിഹാബ് എ ഹസ്സൻ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.6/10 2017 മുതൽ നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്തുവരുന്ന സൈക്കളോജിക്കൽ ത്രില്ലർ സീരീസായ മൈൻഡ്ഹണ്ടറിന്റെ രണ്ടാം സീസണാണിത്. 80-കളുടെ ആരംഭത്തിലാണ് കഥ നടക്കുന്നത്. ‘സീരിയൽ കില്ലർ’ എന്ന വാക്ക് പോലും FBI പരിചയപ്പെട്ടുവരുന്നതേയുള്ളൂ. മനുഷ്യരുടെ മാനസികനില എങ്ങനെയാണ് കുറ്റകൃത്യങ്ങളെ സ്വാധീനിക്കുന്നതെന്ന് പഠിക്കുകയാണ് സ്പെഷ്യൽ ഏജന്റ് ഹോൾഡൻ ഫോർഡും ബിൽ ടെഞ്ചും. […]

World War Z / വേൾഡ് വാർ Z (2013)

October 12, 2020 by Vishnu

എം-സോണ്‍ റിലീസ് – 2136 ഭാഷ ഇംഗ്ലീഷ് സംവിധാനം Marc Forster പരിഭാഷ ഷിഹാബ് എ ഹസ്സൻ,ഇമ്മാനുവൽ ബൈജു,ഷാഫി ചെമ്മാട് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഹൊറർ 7.0/10 ലോകവ്യാപകമായി സൈന്യങ്ങളെയും സർക്കാരുകളെയും അട്ടിമറിക്കുകയും മനുഷ്യരാശിയുടെ തന്നെ നിലനില്‍പ്പിന് ഭീഷണിയാകുകയും ചെയ്യുന്ന ഒരു സോംബി പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടുന്നു. രോഗത്തിന്റെ ഉറവിടം കണ്ടെത്തി പ്രതിരോധ വാക്സിന്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ക്കായി ഐക്യരാഷ്ട്ര സഭയുടെ മുൻ ഉദ്യോഗസ്ഥൻ ജെറി ലെയ്ന്റെ സഹായം തേടുന്നു. പ്രതികൂല സാഹചര്യങ്ങളെല്ലാം അതി സാഹസികമായി തരണം ചെയ്ത് ജെറി […]

I Spit on Your Grave 2 / ഐ സ്പിറ്റ് ഓൺ യുവർ ഗ്രേവ് 2 (2013) 18+

October 11, 2020 by Vishnu

എം-സോണ്‍ റിലീസ് – 2133 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven R. Monroe പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ഹൊറർ, ത്രില്ലർ 5.7/10 ഐ സ്പിറ്റ് ഓണ്‍ യുവര്‍ ഗ്രേവ് പരമ്പരയില്‍ 2013 ല്‍ പുറത്തിറങ്ങിയ രണ്ടാമത്തെ ചിത്രമാണ് “ഐ സ്പിറ്റ് ഓണ്‍ യുവര്‍ ഗ്രേവ് 2”. ഒന്നാം ഭാഗം 2010 ലും മൂന്നാം ഭാഗം 2015 ലും നാലാം ഭാഗം 2019 ലും പുറത്തിറങ്ങി. പരമ്പരയുടെ തീമായ ബലാല്‍സംഗത്തിനിരയാകുന്ന പെണ്‍കുട്ടി ഒറ്റക്ക് നടത്തുന്ന പ്രതികാരമാണ് […]

Breaking Bad: Season 5 / ബ്രേക്കിങ് ബാഡ്: സീസൺ 5 (2012)

September 10, 2020 by Nishad

എം-സോണ്‍ റിലീസ് – 2048 ഭാഷ ഇംഗ്ലീഷ് സംവിധാനം Vince Gilligan പരിഭാഷ ഷിഹാബ് എ ഹസ്സൻ, ഫഹദ് അബ്ദുൽ മജീദ്,ഗായത്രി മാടമ്പി ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 9.5/10 രസതന്ത്രത്തിൽ അസാമാന്യ വൈഭവം ഉണ്ടായിരുന്നിട്ടും ഒരു സാധാരണ ഹൈ സ്കൂൾ കെമിസ്ട്രി അധ്യാപകനായി തുടരേണ്ടി വരുന്ന വാള്‍ട്ടര്‍ വൈറ്റ് (ബ്രയാന്‍ ക്രാന്‍സ്റ്റന്‍), ഒരു ശരാശരി അമേരിക്കന്‍ മദ്ധ്യവര്‍ഗ്ഗക്കാരന്‍റെ ജീവിത പ്രാരാബ്ദങ്ങള്‍ കൊണ്ട് വിഷമിക്കുകയാണ്. അങ്ങനെയിരിക്കെയാണ് തനിക്ക് ശ്വാസകോശാര്‍ബുദം ആണെന്നയാള്‍ അറിയുന്നത്. അതയാളെ ശരിക്കും തകര്‍ത്തു കളയുന്നു. തനിക്കിനി […]

Breaking Bad: Season 4 / ബ്രേക്കിങ് ബാഡ്: സീസൺ 4 (2011)

August 11, 2020 by Asha

എം-സോണ്‍ റിലീസ് – 1945 ഭാഷ ഇംഗ്ലീഷ് സംവിധാനം Vince Gilligan പരിഭാഷ ഷിഹാബ് എ ഹസ്സൻ, ഫഹദ് അബ്ദുൽ മജീദ്,ഗായത്രി മാടമ്പി ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 9.5/10 രസതന്ത്രത്തിൽ അസാമാന്യ വൈഭവം ഉണ്ടായിരുന്നിട്ടും ഒരു സാധാരണ ഹൈ സ്കൂൾ കെമിസ്ട്രി അധ്യാപകനായി തുടരേണ്ടി വരുന്ന വാള്‍ട്ടര്‍ വൈറ്റ് (ബ്രയാന്‍ ക്രാന്‍സ്റ്റന്‍), ഒരു ശരാശരി അമേരിക്കന്‍ മദ്ധ്യവര്‍ഗ്ഗക്കാരന്‍റെ ജീവിത പ്രാരാബ്ദങ്ങള്‍ കൊണ്ട് വിഷമിക്കുകയാണ്. അങ്ങനെയിരിക്കെയാണ് തനിക്ക് ശ്വാസകോശാര്‍ബുദം ആണെന്നയാള്‍ അറിയുന്നത്. അതയാളെ ശരിക്കും തകര്‍ത്തു കളയുന്നു. തനിക്കിനി […]

Antichrist / ആന്റിക്രൈസ്റ്റ് (2009)

July 8, 2020 by Vishnu

എം-സോണ്‍ റിലീസ് – 1787 ഭാഷ ഇംഗ്ലീഷ് സംവിധാനം Lars von Trier പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ഡ്രാമ, ഹൊറർ 6.6/10 സ്വന്തം വീട്ടില്‍ വച്ച് നടക്കുന്ന, ഒരിക്കലും ഉള്‍ക്കൊള്ളാനാവാത്ത ഒരു മഹാ ദുരന്തത്തെ തുടർന്നുള്ള ഒരു വിവാഹ ബന്ധത്തിന്റെ അധപതനമാണ് ഡാനിഷ് സംവിധായകനായ ലാർസ് വോൺ ട്രയറിൽ നിന്നുള്ള വിവാദമായ ഈ സൈക്കോഡ്രാമ-കം-ഹൊറർ ചിത്രം പറയുന്നത്. ഒരു ആമുഖത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. മഞ്ഞുവീഴ്ചയുള്ള ശൈത്യകാലത്തിലെ ഉച്ചതിരിഞ്ഞുള്ള നേരം തങ്ങളുടെ അപ്പാർട്ട്മെന്റിൽ പ്രണയകേളികളില്‍ ഏര്‍പ്പെടുന്ന […]

  • « Go to Previous Page
  • Go to page 1
  • Go to page 2
  • Go to page 3
  • Go to page 4
  • Interim pages omitted …
  • Go to page 11
  • Go to Next Page »

Footer

Disclaimer: Msone is a non-profitable initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]