Darling
                       
 ഡാർലിങ് (2015)
                    
                    എംസോൺ റിലീസ് – 2628
| ഭാഷ: | ഇംഗ്ലീഷ് | 
| സംവിധാനം: | Mickey Keating | 
| പരിഭാഷ: | നിസാം കെ.എൽ | 
| ജോണർ: | ഹൊറർ, ത്രില്ലർ | 
Mickey Keatingന്റെ സംവിധാനത്തിൽ 2015ൽ പുറത്തിറങ്ങിയ ഹൊറർ ചിത്രമാണ് ഡാർലിങ്.
പഴയൊരു ബംഗ്ലാവിലേക്ക് മേൽനോട്ടക്കാരിയായി വരുന്ന ഒരു സ്ത്രീയിലൂടെയാണ് സിനിമയുടെ തുടക്കം. എന്നാൽ ഈ ബംഗ്ലാവ് പ്രേതബാധയുള്ളതാണെന്നവൾ അറിയുകയും പിന്നീടുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമ.
പൂർണമായും Black and Whiteൽ ചിത്രീകരിച്ച സിനിമ Lauren Ashley Carter എന്ന നടിയുടെ മികച്ച പ്രകടനവും സിനിമയുടെ എഡിറ്റിങ്ങും കൊണ്ട് വേറൊട്ടൊരു അനുഭവമായി മാറുന്നു.
