Siccin 4
സിജ്ജിൻ 4 (2017)
എംസോൺ റിലീസ് – 1283
ഭാഷ: | ടർക്കിഷ് |
സംവിധാനം: | Alper Mestçi |
പരിഭാഷ: | അർജുൻ അനിൽകുമാർ, നിഹാൽ ഇരിങ്ങത്ത് |
ജോണർ: | ഹൊറർ |
സിജ്ജിൻ സീരിസിലെ 4ആമത്തെ ഭാഗമാണ് സിജ്ജിൻ 4. മറ്റു ഭാഗങ്ങളെ പോലെ ഈ ഭാഗവും ദുർമന്ത്രവാദവും അതിനെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളുമാണ് പറയുന്നത്. സിജ്ജിൻ സീരിസിലെ ഏറ്റവും മികച്ചതും ഏറ്റവും കളക്ഷൻ ലഭിച്ചതും സിജ്ജിൻ 4ന് ആണ്. ഹൊറർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് വ്യത്യസ്ഥമായ ഒരനുഭവമായിരിക്കും ഈ ചിത്രം.