• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Hisss / ഹിസ്സ് (2010)

December 8, 2019 by Lijo

എം-സോണ്‍ റിലീസ് – 1325 ഭാഷ ഹിന്ദി സംവിധാനം Jennifer Lynch പരിഭാഷ അർജുൻ അനിൽകുമാർ ജോണർ കോമഡി, ഡ്രാമ, ഹൊറർ 2.9/10 ലോകപ്രശസ്ത ഹോളിവുഡ് സംവിധായിക ജെന്നിഫർ ലിഞ്ച് ആദ്യമായി സംവിധാനം ചെയ്ത ഇന്ത്യൻ ചിത്രമാണ് ഹിസ്സ്. ഒരേ സമയം ഇന്ത്യയിലും അമേരിക്കയിലും റിലീസ് ചെയ്ത ചിത്രം വ്യത്യസ്തമായ അവതരണ മികവിൽ ശ്രദ്ധ നേടിയിരുന്നു. പുരാണകാലത്തു നിലന്നിരുന്ന നാഗദേവത സങ്കല്പങ്ങളെ മുൻനിർത്തിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മല്ലിക ഷെറാവത്തിന്റെ മികച്ച അഭിനയ മുഹൂർത്തങ്ങളാൽ ചിത്രം സമ്പന്നമായിരുന്നു. ഇർഫാൻ […]

Meri Pyaari Bindu / മേരി പ്യാരി ബിന്ദു (2017)

November 26, 2019 by Lijo

എം-സോണ്‍ റിലീസ് – 1316 ഭാഷ ഹിന്ദി സംവിധാനം Akshay Roy പരിഭാഷ അർജുൻ അനിൽകുമാർ ജോണർ  Comedy, Drama, Romance Info 5230134C900C7C0DAB5DC1FDA8A5E2FCA02E3B06 5.8/10 പ്രണയമെന്ന വികാരം സത്യമാണെങ്കിൽ അതിന് വേണ്ടി എത്ര ബുദ്ധിമുട്ടാനും നമ്മൾ തയാറാകും. “പ്രണയിക്കുന്നത് എങ്ങനെയാണെന്ന് പലരും നിങ്ങളെ പഠിപ്പിക്കും പക്ഷെ ആ പ്രണയമെങ്ങനെ മറക്കാമെന്ന് ആരും നിങ്ങൾക്ക് പറഞ്ഞുതരില്ല. “ഒരു തവണയെങ്കിലും ആത്മാർത്ഥമായി പ്രണയിച്ചവർക്ക് ഈ സിനിമ ജീവിതത്തിൽ മറക്കാനാവില്ല. ആയുഷ്മാൻ ഖുറാനയുടെയും പരിനീതി ചോപ്രയുടെയും മത്സരിച്ചുള്ള അഭിനയം ചിത്രത്തെ […]

Siccin 4 / സിജ്ജിൻ 4 (2017)

October 20, 2019 by Asha

എം-സോണ്‍ റിലീസ് – 1283 ഭാഷ ടര്‍ക്കിഷ് സംവിധാനം Alper Mestçi പരിഭാഷ അര്‍ജുന്‍ അനില്‍കുമാര്‍, നിഹാല്‍ ഇരിങ്ങത്ത് ജോണർ ഹൊറര്‍ 6.7/10 സിജ്ജിൻ സീരിസിലെ 4ആമത്തെ ഭാഗമാണ് സിജ്ജിൻ 4. മറ്റു ഭാഗങ്ങളെ പോലെ ഈ ഭാഗവും ദുർമന്ത്രവാദവും അതിനെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളുമാണ് പറയുന്നത്. സിജ്ജിൻ സീരിസിലെ ഏറ്റവും മികച്ചതും ഏറ്റവും കളക്ഷൻ ലഭിച്ചതും സിജ്ജിൻ 4ന് ആണ്. ഹൊറർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് വ്യത്യസ്ഥമായ ഒരനുഭവമായിരിക്കും ഈ ചിത്രം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Siccin 5 / സിജ്ജിൻ 5 (2018)

October 2, 2019 by Asha

എം-സോണ്‍ റിലീസ് – 1253 ഭാഷ ടര്‍കിഷ് സംവിധാനം Alper Mestçi പരിഭാഷ അര്‍ജുന്‍ അനില്‍കുമാര്‍ ജോണർ ഹൊറര്‍ 6.2/10 തുർക്കി എന്ന രാജ്യത്തിൽ നടക്കുന്ന ദുർമന്ത്രവാദത്തിന്റെയും ആഭിചാര ക്രിയകളുടെയും വെളിപ്പെടുത്തൽ ആണ് സിജ്ജിന് 5. ദുർമന്ത്രവാദം ഒരു കുടുംബത്തെ വളരെ കഷ്ടതയിൽ എത്തിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. മറ്റു ഭാഗങ്ങൾ പോലെ ഈ ഭാഗവും ബോക്‌സ്ഓഫീസ് വിജയമായിരുന്നു. ഒരോ നിമിഷവും ഭയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ചിത്രം മികച്ച ഹൊറാർ സിനിമകളിൽ ഒന്നാണ് അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]