• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • എംസോൺ പരിഭാഷകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • എംസോൺ ഫെസ്റ്റുകൾ
  • മലയാളം ഉപശീർഷകങ്ങൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Siccin 5 / സിജ്ജിൻ 5 (2018)

October 2, 2019 by Asha Karthi

എം-സോണ്‍ റിലീസ് – 1253

Poster: Praveen Adoor
ഭാഷടര്‍കിഷ്
സംവിധാനം Alper Mestçi
പരിഭാഷഅര്‍ജുന്‍ അനില്‍കുമാര്‍
ജോണർഹൊറര്‍
Info E983BC589933F7C1BF0587456CFFD846C12F6EC9
Telegram@malayalamsubmovies

6.2/10

Download

തുർക്കി എന്ന രാജ്യത്തിൽ നടക്കുന്ന ദുർമന്ത്രവാദത്തിന്റെയും ആഭിചാര ക്രിയകളുടെയും വെളിപ്പെടുത്തൽ ആണ് സിജ്ജിന് 5. ദുർമന്ത്രവാദം ഒരു കുടുംബത്തെ വളരെ കഷ്ടതയിൽ എത്തിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. മറ്റു ഭാഗങ്ങൾ പോലെ ഈ ഭാഗവും ബോക്‌സ്ഓഫീസ് വിജയമായിരുന്നു. ഒരോ നിമിഷവും ഭയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ചിത്രം മികച്ച ഹൊറാർ സിനിമകളിൽ ഒന്നാണ്

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Filed Under: Horror, Turkish Tagged: Arjun Anilkumar

Footer

Disclaimer: Msone is a non-profitable initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]