The Postcard Killings
ദി പോസ്റ്റുകാർഡ് കില്ലിങ്സ് (2020)

എംസോൺ റിലീസ് – 2900

Download

9528 Downloads

IMDb

5.8/10

Movie

N/A

30 വർഷം പോലീസ് ഓഫീസർ ആയിരുന്ന ജേക്കബ് കാനന്റെ, മകളും ഭർത്താവും ഹണിമൂണിനിടെ യൂറോപ്പിൽ വെച്ച് പൈശാചികമായ രീതിയിൽ കൊല്ലപ്പെടുന്നു, ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി പിതാവ് ജേക്കബ് കാനൻ (ജെഫ്രേ ഡീൻ മോർഗൻ) യൂറോപ്പിലെത്തുന്നു.

യൂറോപ്പിലെത്തുന്ന യുവ ദമ്പതികൾ വ്യത്യസ്‌തങ്ങളായ രീതിയിൽ വിവിധ നഗരങ്ങളിൽ വെച്ച് കൊല ചെയ്യപ്പെടുകയും, അതിന് മുന്നോടിയായി ഒരു പോസ്റ്റ്കാർഡ് ലഭിക്കുകയും ചെയ്യുന്നുണ്ട്.

പതിഞ്ഞ താളത്തിൽ ആരംഭിക്കുന്ന കഥയിൽ, കൊലയാളിയെ പ്രേക്ഷകർ തിരിച്ചറിയുന്നത് മുതൽ അവസാന നിമിഷം വരെയുള്ള ഒന്നിന് പുറകെ ഒന്നായുള്ള പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകളും, ഇംഗ്ലണ്ട്, സ്വീഡൻ, ബെൽജിയം, റഷ്യ തുടങ്ങിയ സ്ഥലങ്ങളിലെ മനോഹരമായ സീനുകളും പിടിച്ചിരുത്തുന്നതാണ്.