Rockstar
റോക്ക്സ്റ്റാർ (2011)

എംസോൺ റിലീസ് – 1217

ഭാഷ: ഹിന്ദി
സംവിധാനം: Imtiaz Ali
പരിഭാഷ: ഫവാസ് തേലക്കാട്
ജോണർ: ഡ്രാമ, റൊമാൻസ്
Download

20199 Downloads

IMDb

7.8/10

Movie

N/A

ഇംതിയാസ് അലി എന്ന സംവിധായകന് ബോളിവുഡിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാൻ കാരണമായ സിനിമയാണ് റോക്സ്റ്റാർ. പേര് സൂചിപ്പിക്കുന്നത് പോലെ ഇതൊരു റോക്സ്റ്റാറിന്റെ കഥയല്ല, സംഗീതത്തെ സ്നേഹിക്കുന്ന ജനാർദ്ദൻ എന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ്. ജനാർദ്ദനിൽ നിന്നും ജോർദാൻ എന്ന ഗായകനിലേക്ക് ഉള്ള പ്രയാണം, അതാണ് റോക്സ്റ്റാർ. 2011ൽ പുറത്തിറങ്ങിയ ചിത്രം നിരൂപക പ്രശംസ നേടി എന്നാലും സാമ്പത്തികമായി വിജയം നേടിയിരുന്നില്ല. ഇന്നും രൺബീർ, ഇംതിയാസ്, റഹ്മാൻ എന്നിവരുടെ മികച്ച ചിത്രങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ഇത്.
കടപ്പാട് : സിനിമ കൊട്ടക.