Mohabbatein
മൊഹബത്തേൻ (2000)

എംസോൺ റിലീസ് – 1031

Download

6715 Downloads

IMDb

7/10

Movie

N/A

ബോളിവുഡ്ഡിലെ പണംവാരി ചിത്രങ്ങളിൽ ഒന്നാണ് 2000 ത്തിലിറങ്ങിയ ഈ ഷാരൂഖ് ഖാൻ ചിത്രം. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ചിത്രം ഷാറൂഖിന്റെ ഫാൻസിനെ തെല്ലും ബോറടിപ്പിക്കില്ല. അമിതാഭ് ബച്ചന്റെ സ്നേഹനിധിയായ അച്ഛൻ കഥാപാത്രവും ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റാണ്. മൊഹബ്ത്തേനിലെ ഇംമ്പമാർന്ന ഗാനങ്ങളാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. ലോകത്തിൽ ഏറ്റവും ശക്തി പ്രണയത്തിനും സ്നേഹത്തിനുമാണെന്ന് പറഞ്ഞു വെക്കുന്നു ചിത്രം. യാഷ് രാജ് – ആദിത്യ ചോപ്ര കൂട്ടുകെട്ടിൽ പിറന്ന ചിത്രം ധാരാളം അവാർഡുകളും വാരിക്കൂട്ടി.