The Lost Brother
ദി ലോസ്റ്റ് ബ്രദർ (2017)

എംസോൺ റിലീസ് – 1224

Subtitle

674 Downloads

IMDb

6.5/10

Movie

N/A

Synopsis here.തന്റെ അമ്മയും സഹോദരനും കൊല്ലപ്പെട്ട വർത്തയറിഞ്ഞാണ് സെറ്റാർത്തി എന്ന ചെറുപ്പക്കാരൻ ആ നാട്ടിലേക്ക് വരുന്നത്. അവരുടെ രണ്ടാംഭർത്താവാണ് ഈ കൊല നടത്തിയിരിക്കുന്നത്. തുടർന്ന് സെറ്റാർത്തി അവിടെ വെച്ച് ദുവാർതെ എന്നൊരാളെ പരിചയപ്പെടുന്നു. പിന്നീട് തന്റെ അമ്മയുടെ പേരിലുള്ള ഇൻഷുറൻസ് പൈസ ശെരിയാക്കിത്തരാനുള്ള സാഹയവുമായി ദുവാർതെ സെറ്റാർത്തിക്കൊപ്പം കൂടുന്നു. തുടർന്ന് മറ്റ് പല വഴിത്തിരിവുകളിലേക്കുമാണ് ചിത്രം സഞ്ചരിക്കുന്നത്. അർജന്റീനയിലെ റിമോട്ട് വില്ലേജുകളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അരക്ഷിതാവസ്ഥയും, ക്രൈമും, സാധാരണക്കാരുടെ ജീവിതവുമൊക്കെ പ്രതിപാദിക്കുന്ന ചിത്രം ഒരു സ്ലൊ പെയ്സിലാണ് സഞ്ചരിക്കുന്നത്.Synopsis here.