Children of Men
ചിൽഡ്രന്‍ ഓഫ് മെന്‍ (2006)

എംസോൺ റിലീസ് – 511

Download

1815 Downloads

IMDb

7.9/10

2027 ലാണ് കഥ നടക്കുന്നത് ലോകത്ത് മുഴുവൻ യുദ്ധങ്ങളും അരാജകത്വവും കൊടികുത്തിവാഴുന്നു ബ്രിട്ടനാണ് ലോകം ഭരിക്കുന്നത് അവരുടെതെല്ലാത്ത പൗരന്മാരെയെല്ലാം തീവ്രവാദികൾ എന്ന് മുദ്രകുത്തി പീഡിപ്പിക്കുന്നു ഈ ലോകത്താണെങ്കിൽ കുട്ടികളൊന്നും തന്നെ ജനിക്കുന്നില്ല അങ്ങനെ ലോകം മുന്നോട്ട് പോകുന്നതിനിടയ്ക്ക് ഒരു സ്ത്രീ ഗർഭിണി ആവുകയും അവരെ സംരക്ഷിക്കാൻ ചിലർ മുന്നിട്ടിറങ്ങുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ പറയുന്നത്.