The Thing
ദ തിങ്ങ് (1982)

എംസോൺ റിലീസ് – 533

Download

2579 Downloads

IMDb

8.2/10

1982 ല്‍ ജോണ്‍ കാര്‍പ്പെന്റരുടെ സംവിധാനത്തില്‍ ഇറങ്ങിയ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ മൂവിയാണ് ദി തിംഗ്.കഥ നടക്കുന്നത് അന്റാര്‍ട്ടിക്കയിലെ ഒരു അമേരിക്കന്‍ റിസേര്‍ച് കേന്ദ്രത്തിലാണ്.അപ്രതീക്ഷിതമായി അവരുടെ ക്യാമ്പിലേക്ക് ഒരു അഥിതി കടന്നുവരുന്നു.പിന്നീട് അവരുടെ ക്യാമ്പില്‍ നടക്കുന്ന ഭീകരമായ സംഭവങ്ങളാണ് സിനിമയില്‍ കാണിക്കുന്നത്.തങ്ങളില്‍ ആരാണ് ശരിക്കും മനുഷ്യര്‍ എന്നുപോലും അറിയാന്‍ പറ്റാത്ത ഭീകര അവസ്ഥ നമ്മുക്ക് സിനിമയില്‍ കാണാം.