How to Train Your Dragon
ഹൗ റ്റു ട്രെയിൻ യുവർ ഡ്രാഗൺ (2010)

എംസോൺ റിലീസ് – 913

Download

5820 Downloads

IMDb

8.1/10

ക്രെസിഡ കവലിന്റെ ഇതേപേരിലുള്ള പ്രശസ്തമായ കഥയെ ആസ്പദമാക്കി, ക്രിസ് സന്റേഴ്സും ഡീൻ ഡിബ്ലോയും ചേർന്ന് സംവിധാനം ചെയ്ത സിനിമയാണ് “ഹൗ റ്റു ട്രെയിൻ യുവർ ഡ്രാഗൺ”. ബെർക്കിലെ ഗ്രാമതലവന്റെ മകനാണ് ഹിക്കപ്പ്. ബെർക്കിലെ ജനങ്ങൾ ഡ്രാഗണുകളുടെ ശല്യംമൂലം ബുദ്ധിമുട്ടുകയാണ്. മറ്റുള്ളവരെ അപേക്ഷിച്ച് ദുർബലനായ ഹിക്കപ്പ്, നൈറ്റ്ഫ്യൂരി എന്ന ഡ്രാഗണുമായി കൂട്ടുകൂടുന്നു. ശേഷം എന്തുസംഭവിക്കുമെന്ന് കണ്ടറിയൂ.