The Present
ദി പ്രസന്റ് (2014)

എംസോൺ റിലീസ് – short36

Download

1593 Downloads

IMDb

7.5/10

ജേക്കബ് ഫ്രേ സംവിധാനം ചെയ്ത് രചിച്ചതും മർകസ് ക്രാൻസ്‌ലറുമായി ചേർന്ന് എഴുതിയതുമായ 2014 ആനിമേറ്റഡ് ഹ്രസ്വചിത്രമാണ് ദി പ്രസന്റ്. ഫാബിയോ കോലയുടെ കോമിക്ക് സ്ട്രിപ്പായ “പെർഫെനോ” അടിസ്ഥാനമാക്കിയുള്ളതാണ് ഈ അനിമേഷൻ ഷോർട്ട് ഫിലിം.വെറും 4മിനിറ്റ് ദൈർഖ്യമുള്ള ഈ ഷോർട്ട് ഫിലിമിന് കിട്ടിയ അവാർഡുകളുടെ ഏണ്ണം 77.