Fauve
ഫൊവ് (2018)
എംസോൺ റിലീസ് – short54
| ഭാഷ: | ഫ്രഞ്ച് |
| സംവിധാനം: |
Jérémy Comte |
| പരിഭാഷ: | ഹരിദാസ് രാമകൃഷ്ണൻ |
| ജോണർ: | ഡ്രാമ |
2019 ലെ ഓസ്‌ക്കാറിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ഷോർട്ട് ഫിലിമാണ്, ജെറമി കോമെറ്റ് രചനയും സംവിധാനവും നിർവ്വഹിച്ച ‘ഫൊവ്’.
നിഷ്കളങ്കരായ രണ്ടു കുട്ടികൾ തമാശയായി തുടങ്ങിയ കളി അവരുടെ നിയന്ത്രണത്തിൽ നിന്നും വിട്ട് ഭീകരമായ അവസ്ഥയിൽ എത്തിച്ചേരുന്നു. ത്രില്ലർ മൂവി ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഒരു ദൃശ്യാനുഭവമായിരിക്കും ഈ കൊച്ചു സിനിമ.
