Assault on Precinct 13
അസോൾട്ട് ഓൺ പ്രീസിങ്ക്റ്റ് 13 (1976)

എംസോൺ റിലീസ് – 3488

Download

1492 Downloads

IMDb

7.3/10

ലോകേഷ് കനകരാജിന്റെ കൈതി എന്ന സിനിമയ്‌ക്ക് പ്രചോദനമായ ചിത്രമാണ് അസോൾട്ട് ഓൺ പ്രീസിങ്ക്റ്റ് 13.

അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ ഒരു പൊലീസ് സ്റ്റേഷൻ. വളരെ കുറച്ച് ഉദ്യോഗസ്ഥർ മാത്രമാണ് അവിടെ ഡ്യൂട്ടിയിലുള്ളത്. ഒരു ഭീകരസംഭവത്തെത്തുടർന്ന് അപകടകാരികളായ ഒരു ക്രിമിനൽ സംഘം ആ സ്റ്റേഷൻ വളയുകയും അകത്തുള്ളവരെ ആക്രമിക്കുകയും ചെയ്യുന്നു. സ്റ്റേഷനിനുള്ളിലാകട്ടെ, കുറച്ച് പൊലീസുകാരും പിന്നെ ഒരു ജയിൽപുള്ളിയും മാത്രം!

ആ ജയിൽപുള്ളിയുടെ സഹായത്തോടെ പൊലീസുകാർ ഗുണ്ടകൾക്കെതിരെ നടത്തുന്ന ചെറുത്തുനിൽപ്പാണ് സിനിമയുടെ ഇതിവൃത്തം.