964 Pinocchio
964 പിനോക്കിയോ (1991)

എംസോൺ റിലീസ് – 953

IMDb

5.5/10

Movie

N/A

വിദൂരഭാവിയില്‍, ഉദ്ധാരണം നിലനിര്‍ത്താന്‍ സാധിക്കാത്തതിനാല്‍ ഉപേക്ഷിക്കപ്പെട്ട, ഓര്‍മ്മകള്‍ മായ്ച്ചുകളയപ്പെട്ട സൈബോര്ഗ് ആയൊരു ലൈംഗിക അടിമയാണ് 964 പിനോക്യോ. അയാളെ ഹിമികോ എന്ന പെണ്‍കുട്ടി സംരക്ഷിക്കുകയും, സംസാരിക്കാന്‍ പഠിപ്പിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് പിനോക്യോയുടെ ഉടമസ്ഥര്‍ അവനെ പിന്തുടരുന്നതും, തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നതും മറ്റുമാണ് കഥാസാരം. സംവിധായകന്‍ ഷോസിന്‍ ഫുക്കുയിയുടെ ‘സൈബര്‍പങ്ക്’ ഗണത്തില്‍ പെടുത്താവുന്ന വ്യത്യസ്തമായൊരു സൃഷ്ടിയാണ് 964 പിനോക്യോ.