Marty Supreme
മാർട്ടി സുപ്രീം (2025)

എംസോൺ റിലീസ് – 3613

അമേരിക്കൻ ടേബിൾ ടെന്നീസ് ഇതിഹാസമായ മാർട്ടി റെയ്‌സ്‌മാന്റെ ജീവിതത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. 1950-കളിലെ ടേബിൾ ടെന്നീസ് ലോകത്തിന്റെ പശ്ചാത്തലത്തിൽ, വാശിയേറിയ മത്സരങ്ങളുടെയും പന്തയങ്ങളുടെയും കഥയാണ് ചിത്രം പറയുന്നത്.