Mad World
മാഡ് വേൾഡ് (2016)
എംസോൺ റിലീസ് – 3627
| ഭാഷ: | കാന്റോനീസ് |
| സംവിധാനം: | Chun Wong |
| പരിഭാഷ: | ശാമിൽ എ. ടി |
| ജോണർ: | ഡ്രാമ |
2016-ൽ ചുൻ വോങ്ങിന്റെ സംവിധാനത്തിൽ ഇറങ്ങിയ ഒരു കാന്റോനീസ് സിനിമയാണ് “മാഡ് വേൾഡ്“.
ബൈപോളാർ ഡിസോർഡറുള്ള ടങ് എന്ന യുവാവിന്റെ കഥയാണ് സിനിമ പറയുന്നത്. ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കു ശേഷം പുറത്തിറങ്ങുന്ന ടങ്, ഏറെക്കാലമായി അകന്ന് നിന്നിരുന്ന തന്റെ അച്ഛനോടൊപ്പം ചെറിയൊരു ഫ്ലാറ്റിൽ താമസിക്കാൻ തുടങ്ങുന്നു. അവർക്കിടയിലെ പ്രശ്നങ്ങളും ഇത്തരത്തിൽ രോഗമുള്ള ആളുകളെ സമൂഹം നോക്കി കാണുന്നതുമൊക്കെ കാണിച്ചാണ് സിനിമ മുന്നോട്ട് പോവുന്നത്.
