Send Help
സെൻഡ് ഹെൽപ്പ് (2026)
എംസോൺ റിലീസ് – 3635
ഒരു സ്ത്രീയും അവരെ തീരെ താല്‍പ്പര്യമില്ലാത്ത അവളുടെ ബോസും ഒരു വിമാനപകടം മൂലം പസിഫിക് സമുദ്രത്തിലെ ഒരു ആളില്ലാ ദ്വീപില്‍ ഒറ്റപ്പെട്ട് പോകുന്നു. സാധാരണ ഗതിയില്‍ ഒരു റൊമാന്റിക് കോമഡി സിനിമ തുടങ്ങുന്നത് ഇങ്ങനെയാണ്. പക്ഷേ, ഈ സിനിമ ചെയ്തത് ഈവിള്‍ ഡെഡ് പോലുള്ള ഹൊറര്‍ കോമഡി സിനിമകളുടെ സംവിധായകനായ സാം റെയ്മിയായ കൊണ്ട് ആ സ്ഥിരം ക്ലീഷേ കഥയില്‍ ചെറിയൊരു മാറ്റമുണ്ട്.
