Collateral
കൊളാറ്ററൽ (2004)

എംസോൺ റിലീസ് – 3636

ലോസ് ആഞ്ചലസിൽ ഒരു രാത്രി സവാരിക്കിടെ, ഒരു സാധാരണ ടാക്സി ഡ്രൈവർ തന്റെ കാറിൽ യാത്രക്കാരനായെത്തിയ വാടകക്കൊലയാളിയുടെ ബന്ദിയായി മാറുന്നു. തുടർച്ചയായുള്ള അയാളുടെ കൊലപാതകങ്ങൾക്ക് സാക്ഷിയാകേണ്ടി വരുന്ന ഡ്രൈവർ, ആ രാത്രിയിൽ സ്വന്തം ജീവൻ രക്ഷിക്കാൻ നടത്തുന്ന നെട്ടോട്ടമാണ് ഇതിന്റെ ഇതിവൃത്തം.