Bruce Almighty
ബ്രൂസ് ഓൾമൈറ്റി (2003)
എംസോൺ റിലീസ് – 3668
| ഭാഷ: | ഇംഗ്ലീഷ് |
| സംവിധാനം: | Tom Shadyac |
| പരിഭാഷ: | അരുൺ ബി. എസ്. കൊല്ലം |
| ജോണർ: | കോമഡി, ഫാന്റസി |
തൊട്ടതിനും പിടിച്ചതിനുമെല്ലാം ദൈവത്തെ കുറ്റം പറഞ്ഞുനടക്കുന്ന ഒരുത്തനു മുന്നിൽ ദൈവം പ്രത്യക്ഷപ്പെടുന്നു. “ഇനി മുതൽ നീ തന്നെ ദൈവത്തിന്റെ പണി ചെയ്യ്.” എന്നും പറഞ്ഞ് ദൈവം അവനു കൊടുക്കുന്ന മുട്ടൻ പണി.
ജിം കാരിയും മോർഗൻ ഫ്രീമാനും തകർത്തഭിനയിച്ച ഈ മുഴുനീള കോമഡി ചിത്രം, ബോക്സ് ഓഫീസിൽ മികച്ച വിജയവും ആ വർഷത്തെ മികച്ച കോമഡി ചിത്രത്തിനുള്ള പീപ്പിൾസ് ചോയ്സ് അവാർഡും സ്വന്തമാക്കി.
