Obsession
ഒബ്സെഷന് (2025)
എംസോൺ റിലീസ് – 3693
| ഭാഷ: | ഇംഗ്ലീഷ് |
| സംവിധാനം: | Curry Barker |
| പരിഭാഷ: | എൽവിൻ ജോൺ പോൾ |
| ജോണർ: | ഹൊറർ, റൊമാൻസ്, ത്രില്ലർ |
എന്ത് ആഗ്രഹവും നടത്തി തരുന്ന ഒരു മാന്ത്രിക വസ്തുവാണ് വൺ വിഷ് വില്ലോ. അതുവെച്ച് താൻ സ്നേഹിക്കുന്ന പെൺകുട്ടി ഈ ലോകത്തിൽ മറ്റാരെക്കാളുമധികമായി തന്നെ സ്നേഹിക്കണമെന്ന് ഒരാൾ ആഗ്രഹിക്കുന്നു. ആ ആഗ്രഹത്തിന്റെ അനന്തരഫലങ്ങൾ ചെറുതായൊന്ന് കൈവിട്ടുപോകുന്നു.
