War Horse
വാര്‍ ഹോഴ്സ് (2011)

എംസോൺ റിലീസ് – 565

Download

2506 Downloads

IMDb

7.2/10

Steven Spielberg എന്ന മഹത്തായ ഡയറക്ടറിന്‍റെ ഒരു മാസ്റ്റര്‍ പീസ്‌ .ഒന്നാം ലോകമഹായുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ അസാധാരണമായ ഒരു സ്‌നേഹബന്ധത്തിന്‍റെ കഥപറയുന്നു ഈ ചലച്ചിത്രം.ആൽബർട്ട് എന്ന കുട്ടി, അവൻ സ്നേഹിച്ചു വളർത്തുന്ന ജോയ് എന്ന കുതിര.. ദാരിദ്രവും കടവും പെരുകുമ്പോൾ ആൽബർട്ടിന്‍റെ അച്ഛന് കുതിരയെ വിൽക്കേണ്ടി വരുന്നു. അവനെ കരയിച്ചു കൊണ്ട്, പല കൈകളിലെ കടിഞ്ഞാണായി, പല ജീവിതങ്ങളിലുടെ കടന്നു പോയി ഒടുവിൽ ജോയ് എന്ന War Horse അവന്‍റെ കൂട്ടുകാരനിലേക്ക്, കുട്ടിക്കാലത്ത് ഓടി നടന്ന മലഞ്ചെരിവുകളിലേക്ക് തിരിച്ചെത്തുന്നതാണ് കഥാതന്തു.