• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Section 375 / സെക്ഷൻ 375 (2019)

July 28, 2020 by Vishnu

എം-സോണ്‍ റിലീസ് – 1872 ഭാഷ ഹിന്ദി സംവിധാനം Ajay Bahl പരിഭാഷ ജംഷീദ് ആലങ്ങാടൻ ജോണർ ഡ്രാമ, മിസ്റ്ററി 8.1/10 പല ഉന്നതന്മാരുടെയും ഉറക്കം കെടുത്തിയ “മി റ്റൂ മൂവ്മെന്റ്’ നെ അടിസ്ഥനമാക്കി 2019 ൽ ബോളിവുഡിൽ ഇറങ്ങിയ കോർട്ട്റൂം ഡ്രാമയാണ് section 375.Kumar Mangat Pathak, Abhishek Pathak എന്നിവരോടൊപ്പം SCIPL കമ്പനിയും ചേർന്നാണ് ഈ പടം നിർമിച്ചിട്ടുള്ളത്.Manish Gupta യുടെ തിരക്കഥക്ക് സംവിധാനം ഒരുക്കിയിട്ടുള്ളത് Ajay Bahl ആണ്. ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 375 വകുപ്പിനെ സാധാരണക്കാരിൽ എത്തിക്കുന്നതിൽ അണിയറക്കാർ […]

Koyla / കൊയ്‌ലാ (1997)

March 12, 2020 by Shyju S

എം-സോണ്‍ റിലീസ് – 1416 ഹിന്ദി ഹഫ്ത – 9 ഭാഷ ഹിന്ദി സംവിധാനം Rakesh Roshan പരിഭാഷ ജംഷീദ് ആലങ്ങാടൻ  ജോണർ ആക്ഷൻ, ഡ്രാമ, മ്യൂസിക്കൽ 6.2/10 1997 ൽ രാകേഷ് റോഷൻ കഥ എഴുതി സംവിധാനം ചെയ്തു പുറത്തിറങ്ങിയ ഒരു ഹിന്ദി ആക്ഷൻ ത്രില്ലർ ചിത്രമാണ് കൊയ്‌ല. ഷാരൂഖ് ഖാൻ, മാധുരി ദീക്ഷിത്, അമൃഷ് പുരി എന്നിവർ അഭിനയിച്ചിരിക്കുന്നു. 1997 ഏപ്രിൽ 18 ന് പുറത്തിറങ്ങിയ ഈ ചിത്രം 11.90 കോടി ബഡ്ജറ്റിൽ നിന്ന് ലോകമെമ്പാടും […]

The Karate Kid / ദ കരാട്ടെ കിഡ് (2010)

January 16, 2020 by Lijo

എം-സോണ്‍ റിലീസ് – 1351 ഭാഷ ഇംഗ്ലീഷ് സംവിധാനം Harald Zwart പരിഭാഷ ജംഷീദ് ആലങ്ങാടൻ  ജോണർ ആക്ഷൻ , ഡ്രാമ,ഫാമിലി 6.2/10 Harald zwart ന്റെ സംവിധാനത്തിൽ 2010 ൽ ഇറങ്ങിയ മാർഷ്യൽ ആർട്സ് ഡ്രാമ ചിത്രമാണ് The Karate Kid. ജാക്കി ചാനും ജേഡൻ സ്മിത്തും പ്രധാന വേഷത്തിലെത്തിയ ഈ ചിത്രം നിർമിച്ചിരിക്കുന്നത് Jerry Weintraub, James Lassiter എന്നിവരോടൊപ്പം ഇതിലെ പ്രധാന വേഷം കൈകാര്യം ചെയ്ത ജേഡൻ സ്മിത്തിന്റെ അച്ഛനും കൂടിയായ വിൽ […]

Salt / സോൾട്ട് (2010)

November 28, 2019 by Lijo

എം-സോണ്‍ റിലീസ് – 1317 ഭാഷ ഇംഗ്ലീഷ് സംവിധാനം Phillip Noyce പരിഭാഷ ജംഷീദ് ആലങ്ങാടൻ ജോണർ Action, Mystery, Thriller Info F793E3E3A348AA4BB54BE7BD47CED2EDF8CE4C86 6.4/10 Kurt Wimmer സ്‌ക്രിപ്‌റ്റെഴുതി, Philip Noyce ന്റെ സംവിധാനത്തിൽ 2010 ൽ തിയേറ്ററുകളിലെത്തിയ അമേരിക്കൻ ആക്ഷൻ ത്രില്ലറാണ് Salt (2010). Angalina Jolie യാണ് ടൈറ്റിൽ കഥാപാത്രമായ സാൾട്ടിനെ അവതരിപ്പിച്ചത്. ആദ്യം ഈ ചിത്രത്തിലേക്ക് ടോം ക്രൂസിനെയായിരുന്നു പരിഗണിച്ചിരുന്നത്. പിന്നീട് Angelina Jolie ലേക്ക് എത്തുകയായിരുന്നു. Angelina ക്ക് വേണ്ടി, […]

Man on Fire / മാൻ ഓൺ ഫയർ (2004)

July 21, 2019 by Shyju S

എം-സോണ്‍ റിലീസ് – 1159 ഭാഷ ഇംഗ്ലീഷ് സംവിധാനം Tony Scott പരിഭാഷ ജംഷീദ് ആലങ്ങാടൻ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ Info C8A725F32EB7F4F537D2FED73A7D31AFCFC95268 7.7/10 1980 ൽ ഇറങ്ങിയ A. J. Quinnell ന്റെ ‘മാൻ ഓൺ ഫയർ ‘ എന്ന നോവലിനെ ആസ്പദമാക്കി, Tony Scott ന്റെ സംവിധാനത്തിൽ 2004 ൽ പുറത്തിറങ്ങിയ ആക്ഷൻ ക്രൈം ത്രില്ലറാണ് മാൻ ഓൺ ഫയർ എന്ന ഈ ഡെൻസൽ വാഷിംഗ്ടൺ ചിത്രം. Brian Helgeland ആണ് ഇതിന്റെ […]

Chak de! India / ചക് ദേ! ഇന്ത്യ (2007)

January 28, 2019 by Shyju S

എം-സോണ്‍ റിലീസ് – 980 ഹിന്ദി ഹഫ്ത 2019 – 2 ഭാഷ ഹിന്ദി സംവിധാനം Shimit Amin പരിഭാഷ ജംഷീദ് ആലങ്ങാടൻ ജോണർ ഡ്രാമ, ഫാമിലി, സ്‌പോർട് 8.2/10 ചക് ദേ ഇന്ത്യ 2007 ൽ പുറത്തിറങ്ങിയ സ്പോർട്സ് ഡ്രാമ ചിത്രമാണ്. ജയദീപ് സാഹ്നിയുടെ തിരക്കഥയിൽ ആദിത്യ ചോപ്ര നിർമ്മിച്ച് ഷിമിത് ആമിൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ സ്പോർട്സ് രംഗങ്ങൾ ചിത്രീകരിച്ചിട്ടുള്ളത് റോബർട്ട്‌ മില്ലറുടെ മേൽനോട്ടത്തിലായിരുന്നു. 2002 കോമൺ വെൽത് ഗെയിംസിലെ വിജയത്തിൽ നിന്നും […]

Kabhi Khushi Kabhie Gham… / കഭി ഖുഷി കഭി ഘം… (2001)

November 5, 2018 by Vishnu

എം-സോണ്‍ റിലീസ് – 877 ഭാഷ ഹിന്ദി സംവിധാനം Karan Johar പരിഭാഷ ജംഷീദ് ആലങ്ങാടൻ ജോണർ ഡ്രാമ, മ്യൂസിക്കൽ, റൊമാൻസ് 7.4/10 കഭി ഖുഷി കഭീ ഘം 2001 ൽ റിലീസായ ഇന്ത്യൻ ഫാമിലി ഡ്രാമയാണ്. ധർമം പ്രൊഡക്ഷന്റെ ബാനറിൽ കരൺ ജോഹർ സംവിധാനം ചെയ്തു ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ, ഋതിക് റോഷൻ, കജോൾ തുടങ്ങി വന്പൻ താര നിര അണിനിരന്ന ഈ ചിത്രം K3G എന്ന പേരിലും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ചിത്രത്തിന്റെ […]

War Horse / വാര്‍ ഹോഴ്സ് (2011)

December 7, 2017 by Asha

എം-സോണ്‍ റിലീസ് – 565 ഭാഷ ഇംഗ്ലീഷ് സംവിധാനം സ്ടീവന്‍ സ്പില്‍ബെര്‍ഗ് പരിഭാഷ ജംഷീദ് ആലങ്ങാടൻ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 7.2/10 Steven Spielberg എന്ന മഹത്തായ ഡയറക്ടറിന്‍റെ ഒരു മാസ്റ്റര്‍ പീസ്‌ .ഒന്നാം ലോകമഹായുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ അസാധാരണമായ ഒരു സ്‌നേഹബന്ധത്തിന്‍റെ കഥപറയുന്നു ഈ ചലച്ചിത്രം.ആൽബർട്ട് എന്ന കുട്ടി, അവൻ സ്നേഹിച്ചു വളർത്തുന്ന ജോയ് എന്ന കുതിര.. ദാരിദ്രവും കടവും പെരുകുമ്പോൾ ആൽബർട്ടിന്‍റെ അച്ഛന് കുതിരയെ വിൽക്കേണ്ടി വരുന്നു. അവനെ കരയിച്ചു കൊണ്ട്, പല കൈകളിലെ […]

  • Go to page 1
  • Go to page 2
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]