Moebius
മൊബിയസ് (2013)

എംസോൺ റിലീസ് – 209

ഭാഷ: കൊറിയൻ
സംവിധാനം: Kim Ki-duk
പരിഭാഷ: നിതിൻ പി. ടി
ജോണർ: ഡ്രാമ, ഹൊറർ
Download

7739 Downloads

IMDb

6.3/10

Movie

N/A

അച്ഛൻ, അമ്മ, മകൻ ബന്ധം എങ്ങനെയൊക്കെ വഷളാകാം എന്നതാണു മൊബിയസ് എന്ന സിനിമയില്‍ സംവിധായകന്‍ കിം കി-ഡുക്‌ നമ്മളോടു പറയുന്നത്. തന്‍റെ ഭർത്താവിന്‍റെ പരസ്ത്രീ ബന്ധം കണ്ടെത്തുന്ന ഭാര്യ, അയാളുടെ ലിംഗം ഛേദിക്കാന്‍ നോക്കുകയും അതില്‍ പരാജയപ്പെടുന്നത്‌ മൂലം അവരുടെ മകന്‍റെ ലിംഗം ഛേദിക്കുകയും ചെയുന്നു. തുടർന്നു നടക്കുന്ന സംഭവങ്ങൾ ആണ് സിനിമയിൽ.

70ആമത് വെനീസ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട മോബിയസ് കൊറിയയില്‍ പ്രദര്‍ശനം നിരോധിച്ച സിനിമയാണ്. പിന്നീട് അനുമതി ലഭിക്കുകയാണുണ്ടായത്.