• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

The Keeper of Lost Causes / ദ കീപ്പർ ഓഫ് ലോസ്റ്റ് കോസസ് (2013)

October 3, 2016 by Vishnu

എം-സോണ്‍ റിലീസ് – 338 ഭാഷ ഡാനിഷ് സംവിധാനം Mikkel Nørgaard പരിഭാഷ നിതിൻ PT ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ 7.2/10 സംഘർഷ ഭരിതവും ഭാവനാ പൂര്ണവുമായ ഒരു മികച്ച ഡാനിഷ് ത്രില്ലർ ആണ്.Gloomy Scandinavian ടോണുള്ള Nordic Noir ശൈലി കാത്ത്സൂക്ഷിക്കുന്ന ഒരു ക്രൈം ഡ്രാമ. Gripping ആയ ഒരു Thriller കൂടി ആണ്.Department Q സീരീസിലെ ആദ്യ പടമാണ് The Keeper of Lost Causes. പഴയ കേസുകൾ തപ്പിയെടുത്തു അതിനെ പൂർണമായി […]

Before Sunset / ബിഫോർ സൺസെറ്റ് (2004)

September 22, 2016 by Vishnu

എം-സോണ്‍ റിലീസ് – 329 ഭാഷ ഇംഗ്ലീഷ് സംവിധാനം Richard Linklater പരിഭാഷ നിതിൻ PT ജോണർ ഡ്രാമ, റൊമാൻസ് 8/10 റിച്ചാർഡ് ലിങ്ക്ലാറ്റെർ സംവിധാനം ചെയ്ത “ബിഫോർ…” സീരീസിലെ രണ്ടാമത്തെ ചിത്രമാണ് ബിഫോർ സൺസെറ്റ്. ആദ്യ ഭാഗമായ ബിഫോർ സൺറൈസ് കഴിഞ്ഞ് 9 വർഷത്തിന് ശേഷം നായികയും നായകനും കണ്ടുമുട്ടുമ്പോൾ അവർ അനുഭവങ്ങൾ പരസ്പരം പങ്കുവെക്കുന്ന കഥയാണ് ഈ ചിത്രത്തിൽ. പാരീസിന്റെ ഭംഗി വളരെ നന്നായി ഒപ്പിയെടുത്തിട്ടുള്ള ഈ ചിത്രം എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങളിൽ ഒന്നായാണ് […]

Ex Machina / എക്സ് മാകിന (2015)

August 8, 2016 by Vishnu

എം-സോണ്‍ റിലീസ് – 308 ഭാഷ ഇംഗ്ലീഷ് സംവിധാനം Alex Garland പരിഭാഷ നിതിൻ PT, ശ്രീധർ ജോണർ ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 7.7/10 ലോകത്തെ ഏറ്റവും വലിയ കമ്പനിയുടെ ധനികനായ മുതലാളി നേതൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉള്ള ഒരു റോബോട്ടിനെ രഹസ്യമായി ഉണ്ടാക്കുകയാണ്. അതിന്റെ കഴിവുകൾ പരിശോധിക്കാൻ കാലേബ് ആ കമ്പനിയിലെ യുവ പ്രോഗ്രാമറേ അദ്ദേഹം ക്ഷണിക്കുന്നു. സുന്ദരിയായ ഒരു യുവതിയുടെ ദേഹം ഉള്ള ആ റോബോട്ടുമായി ഇടപഴകുന്ന കാലേബിന് പ്രതീക്ഷിക്കാത്ത പലതും നേരിടേണ്ടിവരുന്നു. […]

American History X / അമേരിക്കൻ ഹിസ്റ്ററി എക്സ് (1998)

May 8, 2016 by Shyju S

എം-സോണ്‍ റിലീസ് – 276 ഭാഷ ഇംഗ്ലീഷ് സംവിധാനം Tony Kaye പരിഭാഷ രാഹുൽ രാജ് ജോണർ ഡ്രാമ 8.5/10 ടോണി കേ സംവിധാനം ചെയ്ത് 1998ൽ പുറത്തിറങ്ങിയ ചിത്രമാണ് അമേരിക്കൻ ഹിസ്റ്ററി എക്സ്. ആഖ്യാന ശൈലി കൊണ്ടും കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ സാമൂഹിക പ്രസക്തികൊണ്ടും വളരേ പ്രാധാന്യമർഹിക്കുന്ന സിനിമയാണ് അമേരിക്കൻ ഹിസ്റ്ററി എക്സ്. വർണ്ണവെറി തലയ്ക്കുപിടിച്ച നിയോ-നാസിസ്റ്റ് ആയ യുവാവ് രണ്ട് കറുത്ത വംശജരെ കൊല്ലുന്നതിനു പിടിക്കപ്പെടുന്നു തടവറയിൽ വച്ച് താൻ ചെയ്തു കൂട്ടിയതിന്റെ അർത്ഥശൂന്യത […]

Forrest Gump / ഫോറസ്റ്റ് ഗമ്പ് (1994)

November 4, 2015 by Shyju S

എം-സോണ്‍ റിലീസ് – 226 ഭാഷ ഇംഗ്ലീഷ് സംവിധാനം Robert Zemeckis പരിഭാഷ നിദർഷ് രാജ്, നിതിൻ പി. ടി ജോണർ ഡ്രാമ, റൊമാൻസ് 8.8/10 1994 ൽ പുറത്തിറങ്ങിയ ഫോറസ്റ്റ് ഗമ്പ് എന്ന അമേരിക്കൻ ചലച്ചിത്രം 1986ൽ ഇതേപേരിൽ പുറത്തിറങ്ങിയ നോവലിനെ അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. വിന്റോ‍സ്റ്റൺ ഗ്രൂം സംവിധാനം ചെയ്ത ഈ ചലച്ചിത്രത്തിൽ ടോം ഹാങ്ക്സ്, റോബെർട്ട് സെമക്കിസ്സ്, റോബിൻ റൈറ്റ്, ഗ്യാരി സിനിസെ, മൈക്കെൽറ്റി വില്ല്യംസൺ, സാലി ഫീൽഡ് തുടങ്ങിയ ഒരു വലിയ താരനിര […]

Time / ടൈം (2006)

September 22, 2015 by Shyju S

എം-സോണ്‍ റിലീസ് – 210 കിം കി-ഡുക് ഫെസ്റ്റ് – 05 ഭാഷ കൊറിയൻ സംവിധാനം Ki-duk Kim പരിഭാഷ നിതിൻ പി. ടി ജോണർ ഡ്രാമ, മിസ്റ്ററി, റൊമാൻസ് 7.2/10 യാഥാര്‍ത്ഥ്യവും, സ്വപ്നവും ഇടകലര്‍ന്നതാണ് കിമ്മിന്‍റെ സിനിമ. തിരിച്ചറിയാനാകാത്തവിധം ഈ രണ്ടുലോകവും കിം ചിത്രങ്ങളില്‍ സജീവമാണ്. തന്‍റേതായൊരു ലോകം സൃഷ്ടിച്ച് അവിടെ കുറേ കഥാപാത്രങ്ങളെ പ്രതിഷ്ഠിക്കുകയാണദ്ദേഹം വാക്കുകളില്ലാതെ ദൃശ്യഖണ്ഡങ്ങളിലൂടെ കഥാപാത്രങ്ങളുടെ വികാര, വിചാരങ്ങള്‍ പ്രേക്ഷകനിലെത്തിക്കുന്ന ഒരു മൂകഭാഷതന്നെ കിം സൃഷ്ടിച്ചിട്ടുണ്ട്. കഥയുടെ ഒഴുക്കിനേയോ നമ്മുടെ ആസ്വാദനത്തേയോ […]

Moebius / മൊബിയസ് (2013)

September 21, 2015 by Shyju S

എം-സോണ്‍ റിലീസ് – 209 കിം കി-ഡുക് ഫെസ്റ്റ് – 03 ഭാഷ കൊറിയൻ സംവിധാനം Ki-duk Kim പരിഭാഷ നിതിൻ പി. ടി ജോണർ ഡ്രാമ, ഹൊറർ 6.4/10 അച്ഛൻ, അമ്മ, മകൻ ബന്ധം എങ്ങനെയൊക്കെ വഷളാകാം എന്നതാണു മൊബിയസ് എന്ന സിനിമയില്‍ സംവിധായകന്‍ കിം കി-ഡുക്‌ നമ്മളോടു പറയുന്നത്. തന്‍റെ ഭർത്താവിന്‍റെ പരസ്ത്രീ ബന്ധം കണ്ടെത്തുന്ന ഭാര്യ, അയാളുടെ ലിംഗം ഛേദിക്കാന്‍ നോക്കുകയും അതില്‍ പരാജയപ്പെടുന്നത്‌ മൂലം അവരുടെ മകന്‍റെ ലിംഗം ഛേദിക്കുകയും ചെയുന്നു. […]

Pieta / പിയെത്ത (2012)

September 20, 2015 by Shyju S

എം-സോണ്‍ റിലീസ് – 208 കിം കി-ഡുക് ഫെസ്റ്റ് – 03 ഭാഷ കൊറിയൻ സംവിധാനം Ki-duk Kim പരിഭാഷ നിതിൻ പി. ടി ജോണർ ക്രൈം, ഡ്രാമ 7.2/10 കൊള്ളപ്പലിശക്കാരുടെ വാടകഗുണ്ടയാണ് അയാള്‍. കടം വാങ്ങിയ പണം തിരിച്ചടയ്ക്കുന്നതിനു വേണ്ടി ആളുകളെ ക്രൂരമായി ഭീഷണിപ്പെടുത്തലാണ് അയാളുടെ ജോലി. ഒരു കുടുംബമില്ലാതെ, അതു കൊണ്ടു തന്നെ നഷ്ടപ്പെടാനൊന്നുമില്ലാത്ത അയാള്‍, ദയാരഹിതമായ ജീവിതം തുടര്‍ന്നു കൊണ്ടേയിരുന്നു. ഒരു ദിവസം അമ്മയാണെന്നു അവകാശപ്പെട്ട് ഒരു സ്ത്രീ അയാളുടെ മുമ്പിലെത്തുന്നു. അതോടെ […]

  • Go to page 1
  • Go to page 2
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]