The Keeper of Lost Causes
ദ കീപ്പർ ഓഫ് ലോസ്റ്റ് കോസസ് (2013)

എംസോൺ റിലീസ് – 338

Download

9279 Downloads

IMDb

7.2/10

Movie

N/A

സംഘർഷ ഭരിതവും ഭാവനാ പൂര്ണവുമായ ഒരു മികച്ച ഡാനിഷ് ത്രില്ലർ ആണ്.Gloomy Scandinavian ടോണുള്ള Nordic Noir ശൈലി കാത്ത്സൂക്ഷിക്കുന്ന ഒരു ക്രൈം ഡ്രാമ. Gripping ആയ ഒരു Thriller കൂടി ആണ്.
Department Q സീരീസിലെ ആദ്യ പടമാണ് The Keeper of Lost Causes. പഴയ കേസുകൾ തപ്പിയെടുത്തു അതിനെ പൂർണമായി അന്വേഷിച്ചു ക്ളോസ് ചെയ്യുന്നതിനായി Department Q എന്ന പേരിൽ പുതിയ വിഭാഗം തുടങ്ങുകയും അതിനു നിയോഗിക്കപ്പെടുന്ന രണ്ടു പേരുടെ അന്വേഷണങ്ങളും ആണ് ഈ സീരീസ്. ഇതിന്റെ സീക്വലുകൾ ആയി Q സീരീസിൽ The Absent One, A Conspiracy of Faith എന്നിവ കൂടി റിലീസ് ആയി