The Orphanage
ദി ഓര്‍ഫണേജ് (2007)

എംസോൺ റിലീസ് – 339

Download

1297 Downloads

IMDb

7.4/10

ബെലെൻ റുവേദ അഭിനയിച്ച ഹൊറൊർ സിനിമ..ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകലുമായ് ലോറ (ബെലെൻ റുവേദ) അവളുടെ കുടുംബത്തെയും കൂട്ടി അവൾ താമസിച്ചിരുന്ന ഒരു അനാഥാലയത്തിലേക്കു വരുന്നു..പക്ഷെ അവിടെ അവരെ കാത്തിരുന്നത് ഗൃഹാതുരത്വം തുളുമ്പുന്ന ഓർമ്മകൾ മാത്രം ആയിരുന്നില്ല.