Detective Byomkesh Bakshy!
ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി! (2015)

എംസോൺ റിലീസ് – 254

Download

8159 Downloads

IMDb

7.6/10

Movie

N/A

രണ്ടാം ലോകമഹായുദ്ധകാലത്തെ, ബ്രിട്ടീഷ് അധീന കല്‍ക്കത്തയില്‍ ഒരു രസതന്ത്രഞ്ജന്റെ തിരോധാനം അന്വേഷിക്കാന്‍ വരുന്ന ബ്യോംകേഷ് ബക്ഷി എന്ന യുവകുറ്റാന്വേ‍ഷകന്റെ സാഹസങ്ങള്‍ ഇതിവൃത്തമാകുന്ന ഈ ചിത്രം, പ്രശസ്ത ബംഗാളി സാഹിത്യകാരന്‍ ഷാരദിന്ദു ബന്ദോപാധ്യായയുടെ കൃതികളെ ആസ്പദമാക്കിയുള്ളവയാണ്. ദിബാകര്‍ ബാനര്‍ജി സംവിധാനം ചെയ്ത ചിത്രത്തില്‍ സുശാന്ത് സിംഗ് രജ്പുത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ആനന്ദ് തിവാരി, ദിവ്യ മേനോന്‍, സ്വസ്തികാ മുഖര്‍ജി, നീരജ് കബി, മേയാംഗ് ചാങ് എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായും സ്ക്രീനില്‍ വരുന്നു.