A Bittersweet Life
എ ബിറ്റർസ്വീറ്റ് ലൈഫ് (2005)
എംസോൺ റിലീസ് – 425
ഭാഷ: | കൊറിയൻ |
സംവിധാനം: | Kim Jee-woon |
പരിഭാഷ: | ശ്രീധർ എംസോൺ |
ജോണർ: | ആക്ഷൻ, ക്രൈം, ഡ്രാമ |
2005ൽ കിം ജീ-വൂൺ സംവിധാനം ചെയ്ത ദക്ഷിണ കൊറിയൻ ഗ്യാങ്‌സ്റ്റർ ഡ്രാമയാണ് എ ബിറ്റർസ്വീറ്റ് ലൈഫ്. വിശ്വസ്‌തനായ ഒരു ഗ്യാങ്‌സ്റ്റർ ഒരു ചെറിയ തെറ്റിന്റെ പേരിൽ തലവന്റെ അപ്രീതി നേടുകയും അതിന്റെ പേരിൽ സംഘർഷങ്ങൾ ഉണ്ടാകുകയും ചെയ്യുമ്പോൾ എന്ത് സംഭവിക്കും എന്നതാണ് ചിത്രത്തിൽ കാണിച്ചിട്ടുള്ളത്. ഗ്യാങ്സ്റ്റർ സിനിമ എന്നാൽ വെറും വയലൻസ് നിറഞ്ഞ കുറെ സന്ദർഭങ്ങൾ മാത്രമല്ല എന്ന് കാണിച്ചുതരികയാണ് സംവിധായകൻ ഇതിലൂടെ – ഇതുമൂലം ഈ ചിത്രം വളരെ അധികം വിമർശക പ്രശംസ നേടുകയും ചെയ്തു.