The Bear
ദ ബെയര്‍ (1988)

എംസോൺ റിലീസ് – 603

Subtitle

374 Downloads

IMDb

7.7/10

1988 ൽ ഇറങ്ങിയ ഒരു കുഞ്ഞു പടം. അമ്മയുടെ അവിചാരിതമായ മരണത്തോടെ ഒറ്റപെട്ടു പോകുന്ന ഒരു കരടിക്കുട്ടിയാണ് കഥയിലെ പ്രധാന താരം.ഇത്തരം സിനിമകളിലെ സ്ഥിരം വില്ലന്മാർ എന്നും മനുഷ്യര് തന്നെയാണല്ലോ. പക്ഷേ ഇവിടെ മനുഷ്യരെ ultimate villain ആക്കി കൊണ്ട് അവതരിപ്പിക്കാൻ ശ്രമിക്കുന്നില്ല എന്ന് മാത്രം. ഒരു മൃഗത്തിൽ നിന്നും തിരിച്ചറിവ് നേടേണ്ടി വരുന്ന മനുഷ്യന്‍റെ അവസ്ഥയെ ഹൈലൈറ്റ് ചെയ്തു കൊണ്ടാണ് ആ സ്ഥിരം അവതരണ ശൈലിയെ സംവിധായകൻ മാറ്റിയെഴുതുന്നത്.