• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Nights of Cabiria / നൈറ്റ്സ് ഓഫ് കബീരിയ (1957)

July 10, 2020 by Vishnu

എം-സോണ്‍ റിലീസ് – 1795 ക്ലാസ്സിക് ജൂൺ2020 – 30 ഭാഷ ഇറ്റാലിയൻ സംവിധാനം Federico Fellini പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ  ഡ്രാമ 8.1/10 വിഖ്യാത ഇറ്റാലിയൻ സംവിധായകൻ ഫെഡറിക്കോ ഫെല്ലിനിയുടെ സംവിധാനത്തിൽ 1957 ൽ പുറത്തിറങ്ങിയ ചിത്രമാണ് നൈറ്റ്സ് ഓഫ് കബീരിയ. മികച്ച വിദേശ സിനിമയ്ക്കുള്ള ഓസ്കാർ ഉൾപ്പടെ പല പുരസ്കത്തിനും അർഹമായിട്ടുണ്ട് ഈ സിനിമ.റോമിലെ തെരുവുകളിൽ സ്നേഹത്തിനു വേണ്ടി അലഞ്ഞു നടക്കുന്ന കബീരിയ എന്ന അഭിസാരികയുടെ കഥയാണിത്.സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും അവൾ അത്രമേൽ കൊതിച്ചിരുന്നു. പക്ഷേ, സ്നേഹിച്ചവർ […]

Van Helsing / വാൻ ഹെൽസിങ്‌ (2004)

June 3, 2020 by Vishnu

എം-സോണ്‍ റിലീസ് – 1684 ഭാഷ ഇംഗ്ലീഷ് സംവിധാനം Stephen Sommers പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 6.1/10 പിശാച് വേട്ടക്കാരനായ ഗബ്രിയേൽ വാൻ ഹെൽസിങും സഹയാത്രികനായകളും ട്രാൻസിൽവാനിയയിലെത്തിയത്, അവിടം മുഴുവൻ അടക്കിന്മാരുടെ രാജാവായ ഡ്രാക്കുള പ്രഭുവിനെ നശിപ്പിക്കാനാണ്. മനുഷ്യ ചെന്നായ്ക്കളും രക്തരക്ഷസുകളും നിറഞ്ഞ, യുറോപ്പിലെ ഏറെകുറെ നിഗൂഢമായ ആ പ്രദേശത്ത്, ഡ്രാക്കുള ഒരു നീചകൃത്യത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. ആ ഉദ്യമം പരാജയപ്പെടുത്തി, ഡ്രാക്കുളയെ ഇല്ലായ്മ ചെയ്യുന്നതിനോടൊപ്പം, നിരന്തരമായ് തന്നെ വേട്ടയാടുന്ന ചില ഭൂതകാല […]

The Trail / ദി ട്രെയിൽ (2013)

June 1, 2020 by Shyju S

എം-സോണ്‍ റിലീസ് – 1679 ഭാഷ ഇംഗ്ലീഷ് സംവിധാനം William Parker പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ഡ്രാമ, വെസ്റ്റേൺ 5.4/10 കാലിഫോർണിയയിലെ കൊളോമയിലെ സട്ടേർസ് മില്ലിൽ ജെയിസ് ഡബ്ല്യൂ. മാർഷൽ 1848 ജനുവരി 24 ന് സ്വർണ്ണ ശേഖരം കണ്ടുപിടിച്ചതോടെയാണ് “കാലിഫോർണിയ ഗോൾഡ് റഷ്”എന്ന പ്രതിഭാസം (1848 – 1855) ആരംഭിച്ചത്. സ്വർണ്ണം കണ്ടുപിടിച്ച വാർത്ത കാട്ടുതീ പോലെ പടരുകയും അമേരിക്കൻ ഐക്യനാടുകളുടെ മറ്റു പ്രദേശങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നുപോലും ഏകദേശം 300,000 ത്തിലധികം ആളുകൾ […]

Resident Evil: Retribution / റെസിഡന്റ്: ഈവിൾ റെട്രിബ്യുഷൻ (2012)

May 6, 2020 by Vishnu

എം-സോണ്‍ റിലീസ് – 1586 ഭാഷ ഇംഗ്ലീഷ് സംവിധാനം Paul W.S. Anderson പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 5.4/10 നാലാം ഭാഗം അവസാനിച്ചിടത്തു നിന്ന് തന്നെയാണ് അഞ്ചാം ഭാഗമായ Resident Evil- Retribution തുടങ്ങുന്നത്.ആർക്കേഡിയ എന്ന കപ്പലിൽ, വൈറസ് ബാധയെ അതിജീവിച്ച മനുഷ്യർക്ക് നേരെ ജിൽ വാലന്റൈനിന്റെ നേതൃത്വത്തിൽ അമ്പർല്ല കോർപ്പറേഷൻ ഭീകരമായ ആക്രമണം അഴിച്ചുവിടുന്നു. ആക്രമണത്തിൽ ആലീസ് കടലിലേക്ക് വീഴുന്നു.പിന്നെ അവൾ ഉണരുന്നത്.റാക്കൂൺസിറ്റിയിലെ ഒരു നഗരവാസി വീട്ടമ്മയായിട്ടാണ്. ഭർത്താവും ചെവി […]

Resident Evil: Afterlife / റെസിഡൻറ് ഈവിൾ: ആഫ്റ്റർലൈഫ് (2010)

October 14, 2019 by Asha

എം-സോണ്‍ റിലീസ് – 1275 ഭാഷ  ഇംഗ്ലീഷ് സംവിധാനം Paul W.S. Anderson പരിഭാഷ  സുഭാഷ് ഒട്ടുംപുറം ജോണർ ആക്ഷന്‍, അഡ്വെഞ്ചര്‍, ഹൊറര്‍ Info 775FD2C0E779D137EE7E8A7EF42E7123ADE15D19 5.8/10 ക്ലെയറിനേയും കൂട്ടരേയും കയറ്റി വിട്ട ഹെലികോപ്റ്റർ വിജനമായ ഒരു കടൽ തീരത്ത് ആലീസ് കാണുന്നു.അവിടെ വെച്ച് സഹായം വാഗ്ദാനം ചെയ്തു കൊണ്ടുള്ള ഒരു റേഡിയോ സന്ദേശം ആലീസ് കേൾക്കുന്നു. ആർക്കേഡിയ എന്ന സ്ഥലത്ത് നിന്നായിരുന്നു ആ സന്ദേശം വന്നിരുന്നത്.അങ്ങനെയൊരു സ്ഥലം ഒരു ഭൂപടത്തിലും ഉണ്ടായിരുന്നില്ല. ആ വിജനമായ സ്ഥലത്തു […]

Exodus: Gods and Kings / എക്സോഡസ്: ഗോഡ്സ് ആന്‍ഡ്‌ കിംഗ്സ് (2014)

September 30, 2019 by Rahul

എം-സോണ്‍ റിലീസ് – 1247 ഭാഷ ഇംഗ്ലീഷ് സംവിധാനം Ridley Scott പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ആക്ഷൻ,ഡ്രാമ,ഫാന്റസി Info 9EB1A2D6A377731FF645A9802293F9C6DDE6F3B1 6/10 ക്രിസ്ത്യൻ ബെയിലിനെ നായകനാക്കി, റിഡ്ലി സ്കോട്ടിന്‍റെ സംവിധാനത്തിൽ 2014ൽ പുറത്തിറങ്ങിയ ചിത്രമാണ് എക്സോഡസ്- ഗോഡ്സ് ആൻഡ് കിംഗ്സ്. സ്പെഷ്യൽ ഇഫ്ക്റ്റ്സിന്‍റെ സാധ്യതകൾ ആവോളം പ്രയോജനപ്പെടുത്തിയാണ് റിഡ്ലി സ്കോട്ട് സിനിമ ഒരുക്കിയിരിക്കുന്നത്. ബൈബിളിലെ മോസസ്സിന്‍റെ കഥയാണ് ചിത്രത്തിനാധാരം. നാനൂറ് വർഷക്കാലം ഈജിപ്തിലെ അടിമകളായി കഴിഞ്ഞിരുന്ന ഇസ്രായേൽ വംശജരെ വാഗ്ദത്തഭൂമിയിലേക്ക് നയിക്കുന്ന മോസ്സസിന്‍റെ കഥയാണിത്. മോസസ്സിന്‍റെ […]

Robin Hood / റോബിൻ ഹുഡ് (2010)

July 22, 2019 by Shyju S

എം-സോണ്‍ റിലീസ് – 1160 ഭാഷ ഇംഗ്ലീഷ് സംവിധാനം Ridley Scott പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി Info B97B84D7BF0E1C110C3EFDEDA14F6C04D620F2F3 6.6/10 1199-ലാണ് കഥ നടക്കുന്നത്. റിച്ചാർഡ് രാജാവിന്റെ സൈന്യത്തിലെ ആർച്ചറാണ് റോബിൻ ലോങ്സ്ട്രൈഡ് (റസ്സൽ ക്രോ). റിച്ചാർഡ് ഒന്നാമനും ഫ്രാൻസിലെ ഫിലിപ്പ് രണ്ടാമനും തമ്മിൽ യുദ്ധം നടന്നു കൊണ്ടിരിക്കുകയാണ്. രാജാവിനോട് അപമര്യാദയായി സംസാരിച്ചു എന്ന കാരണത്താൽ റോബിനേയും കൂട്ടരേയും ബന്ധനസ്ഥരാക്കുന്നു. രാജാവിന്റെ മരണത്തോടെ റോബിൻ, അമ്പെയ്ത്തുകാരായ അല്ലൻ അഡായൽ, വിൽ സ്കാർലെറ്റ് […]

300 (2006)

June 12, 2019 by Shyju S

എം-സോണ്‍ റിലീസ് – 1117 ഭാഷ ഇംഗ്ലീഷ് സംവിധാനം Zack Snyder പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ആക്ഷൻ, ഡ്രാമ, ഫാന്റസി Info 6CBEA9CFB673821C13994FC1C341FEFE2AD5990F 7.6/10 400ബിസി കാലഘട്ടത്തിൽ ഗ്രീക്കുകാരും പേർഷ്യക്കാരും തമ്മിലുള്ള മഹായുദ്ധത്തിനിടയിൽ ബതെർമോപൈൽ യുദ്ധത്തിൽ പേർഷ്യാക്കാരുടെ വലിയ സൈന്യത്തെ നേരിട്ട സ്പാർട്ടൻ നേതാവ് ലിയോണിഡാസിന്റെയും അദ്ദേഹത്തിന്റെ 300 പോരാളികളുടെയും കഥയെ ആസ്പദമാക്കി സാക്ക് സ്നൈഡർ സംവിധാനം ചെയ്ത ചിത്രമാണ് 300. ചരിത്രത്തിലെ യഥാർത്ഥ സംഭവങ്ങളിൽ നിന്ന് ഒരുപാട് വ്യത്യാസങ്ങൾ വരുത്തി ഫ്രാങ്ക് മില്ലർ തയ്യാറാക്കിയ […]

  • Go to page 1
  • Go to page 2
  • Go to page 3
  • Interim pages omitted …
  • Go to page 6
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]