• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Insomnia / ഇന്‍സോംനിയ (1997)

June 3, 2019 by Shyju S

എം-സോണ്‍ റിലീസ് – 1110 ഭാഷ നോർവീജിയൻ സംവിധാനം Erik Skjoldbjærg പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ 7.3/10 നോർവീജിനീയയിലെ അലാസ്‌ക എന്ന ചെറുപട്ടണത്തിൽ 17 വയസ്സുള്ള കേയ് കോനൽ എന്ന പെൺകുട്ടിയുടെ കൊലപാതകം അന്വേഷിക്കുവാൻ വിൽ ഡോമർ എന്ന കുറ്റന്വേഷകനും അദ്ദേഹത്തിന്റെ പാർട്ടണറായ ഹാപ്പ് എക്ഹാർട്ടും LAPD യിൽ നിന്നും വരുന്നു. ലോസ് ഏഞ്ചൽസിന്നും പുറപ്പെടുന്ന വിൽ ഡോമറെ അദ്ദേഹത്തിന്റെ അവസാന കേസിലെ ചില പ്രവർത്തികൾ മൂലം ക്രോസ്‌ചെയ്യപ്പെടാൻ സാദ്ധ്യതയുണ്ടെന്നറിയുന്നു എങ്കിലും […]

Kingdom of Heaven / കിംഗ്ഡം ഓഫ് ഹെവന്‍ (2005)

May 23, 2019 by Shyju S

എം-സോണ്‍ റിലീസ് – 1101 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Ridley Scott പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 7.2/10 സുൽത്താൻ സലാഹുദ്ദീനും, ജെറുസലം രാജാവ് ബാൾഡ്വിനും തമ്മിൽ ആക്രമണ വിരുദ്ധ ഉടമ്പടി യോദ്ധാക്കളിലെ പ്രമുഖ പ്രഭു ആയിരുന്ന റെയ്നോൾഡ് (റെയ്നാൾഡ് ഓഫ് ഷാത്തിലിയൻ) പലവട്ടം ലംഘിക്കുകയുണ്ടായി. 1182-ൽ മുഹമ്മദ് നബിയുടെ മദീനയിലെ സമാധി മന്ദിരം തകർക്കാൻ സേനയെ അയച്ചതിനെ തുടർന്നും, മുസ്ലിം തീർത്ഥാടക സംഘത്തെ ആക്രമിച്ചു കൊന്നതിൻറെ പേരിലും […]

Dr. Babasaheb Ambedkar / ഡോ. ബാബാസാഹേബ് അംബേദ്‌കർ (2000)

February 24, 2019 by Vishnu

എംസോൺ റിലീസ് – 1000 ഭാഷ ഇംഗ്ലീഷ് സംവിധാനം Jabbar Patel പരിഭാഷ സുഭാഷ് ഒട്ടുംപുറം, സുനിൽ നടക്കൽ, ഷിഹാസ് പരുത്തിവിള,ഫഹദ് അബ്ദുൽ മജീദ്, പ്രവീൺ അടൂർ സാങ്കേതിക സഹായം പ്രവീൺ അടൂർ & നിഷാദ് ജെ. എൻ ജോണർ ബയോഗ്രഫി, ഹിസ്റ്ററി 8.9/10 ഇന്ത്യ കണ്ട എക്കാലത്തേയും മഹാരഥൻമാരിലൊരാളായ അംബേദ്കറുടെ ജീവിത കഥ. 1901 മുതൽ 1956 വരെയുള്ള അംബേദ്കറിന്റെ ജീവിതസമരമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നമ്മൾ കണ്ടും കേട്ടുമറിഞ്ഞതിനേക്കാൾ കയ്പ്പേറിയ അനുഭവങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതം കടന്നുപോയതെന്ന് ചിത്രം വരച്ചിടുന്നു. […]

Dr. Babasaheb Ambedkar (2000)

January 26, 2019 by Vishnu

എംസോൺ റിലീസ് – 978 Language English Direction Jabbar Patel Subtitle by Subhash Ottumpuram, Sunil Nadakkal, Shihas Paruthivila,Fahad Abdul Majeed, Akhila Premachandran & Sree Dhar Technical Support Praveen Adoor & Nishad Jn Genre Biography, History 8.9/10 A portrait of one of the greatest social reformers of our times – Ambedkar. The film documents the period between […]

Ben-Hur / ബെൻ-ഹർ (1959)

January 9, 2019 by Shyju S

എം-സോണ്‍ റിലീസ് – 948 ഭാഷ ഇംഗ്ലീഷ് സംവിധാനം William Wyler പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഹിസ്റ്ററി 8.1/10 ഹോളിവുഡ് സിനിമാ ചരിത്രത്തിലെ ഇതിഹാസ ചിത്രങ്ങളിലൊന്നാണ് ബെൻ-ഹർ. ല്യൂ വാലസിന്റെ 1880-ലെ ‘ബെൻ-ഹർ: എ ടെയിൽ ഓഫ് ദ ക്രൈസ്റ്റ് എന്ന നോവലിനേയും 1925-ൽ ഇതേ പേരിൽ ഇറങ്ങിയ നിശ്ശബ്ദ സിനിമയേയും അടിസ്ഥാനമാക്കി വില്യം വൈലർ 1959-ൽ സംവിധാനം ചെയ്ത സിനിമയാണ് ബെൻ-ഹർ. യേശു ക്രിസ്തുവിന്റെ കാലത്ത് ജറുസലേമിൽ ജീവിച്ച ബെൻ-ഹർ എന്ന […]

Resident Evil: Extinction / റെസിഡന്റ് ഈവിൾ: എക്സ്റ്റിംങ്ഷൻ (2007)

January 7, 2019 by Shyju S

എം-സോണ്‍ റിലീസ് – 945 ഭാഷ ഇംഗ്ലീഷ് സംവിധാനം Russell Mulcahy പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ആക്ഷൻ, ഹൊറർ, സയൻസ് ഫിക്ഷൻ 6.3/10 അമ്പർല്ലാ കോർപ്പറേഷന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു കൊണ്ട് T- വൈറസ് നടമാടുകയാണ്. T – വൈറസ് മനുഷ്യരേയും മൃഗങ്ങളേയും മാത്രമല്ല, സകല ജീവജാലങ്ങളേയും ബാധിക്കുമെന്ന് അവർ വൈകിയെങ്കിലും മനസ്സിലാക്കിയിരിക്കുന്നു. അരുവികളും പുഴകളും വറ്റിവരണ്ടു. ആദ്യം റാക്കൂൺ സിറ്റി. പിന്നെ അമേരിക്ക. അങ്ങനെ പതിയെ പതിയെ ലോകം മരുഭൂമിയാവാൻ തുടങ്ങിയിരിക്കുന്നു. ഭൂമിക്കടിയിലെ സുരക്ഷിതമായ ഹൈവിലിരുന്ന് […]

King Arthur / കിങ് ആർതർ (2004)

November 20, 2018 by Vishnu

എം-സോണ്‍ റിലീസ് – 889 ഭാഷ ഇംഗ്ലീഷ് സംവിധാനം Antoine Fuqua പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 6.3/10 ക്രിസ്തുവർഷം 300ൽ. റോം അവരുടെ സാമ്രാജ്യത്തിന്റെ വിസ്തൃതി അറേബ്യ മുതൽ ബ്രിട്ടൻ വരെ വർദ്ധിപ്പിച്ചു.പക്ഷേ, മണ്ണിനോടുള്ള അവരുടെ കൊതിയടങ്ങിയില്ല.പക്ഷേ, കിഴക്കൻ ദേശത്ത് ശക്തരായ സാർമേഷ്യൻ പോരാളികൾ അവരെ അവസാനം വരെ ചെറുത്തു നിന്നു. യുദ്ധം അവസാനിച്ചപ്പോൾ സാർമേഷ്യൻ പോരാളികൾ മാത്രമേ ജീവനോടെ അവശേഷിച്ചിരുന്നുള്ളൂ. അവരുടെ കഴിവിൽ മതിപ്പു തോന്നിയ റോം, ഒരു ഉടമ്പടിയിലൂടെ […]

The Way Home / ദ വേ ഹോം (2002)

November 13, 2018 by Vishnu

എം-സോണ്‍ റിലീസ് – 884 ഭാഷ കൊറിയൻ സംവിധാനം Jeong-hyang Lee പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ഡ്രാമ 7.8/10 സാങ്ങ് വുവിന്റെയും അവന്റെ അമ്മയുടെയും ഒരു യാത്രക്കിടയിലാണ് സിനിമ തുടങ്ങുന്നത്. വികൃതിയായ സാങ് വുവിനെ ഗ്രാമത്തിലെ അവന്റെ അമ്മുമ്മയുടെ അടുക്കൽ കൊണ്ടുചെന്നാക്കി അവന്റെ അമ്മ സിറ്റിയിലേക്കി പോകുന്ന. നഗരത്തിന്റെ ശീലങ്ങളുള്ള സാങ് വുവും ഗ്രാമത്തിൽ കൃഷിചെയ്ത് ജീവിക്കുന്ന അമ്മൂമ്മയും തമ്മിലുള്ള ജീവിതം അത്ര സുഖകരമാകുന്നില്ല. കോളയും കളിപ്പാട്ടങ്ങളുമായാണ് അവന്റ നടപ്പ് അവനെ സംബന്ധിച്ച് അമ്മൂമ്മ വൃത്തിയില്ലാത്ത […]

  • « Go to Previous Page
  • Go to page 1
  • Go to page 2
  • Go to page 3
  • Go to page 4
  • Interim pages omitted …
  • Go to page 6
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]