Dial M for Murder
ഡയൽ എം ഫോർ മർഡർ (1954)

എംസോൺ റിലീസ് – 477

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Alfred Hitchcock
പരിഭാഷ: നിഷാദ് ജെ.എൻ
ജോണർ: ക്രൈം, ത്രില്ലർ
Download

1849 Downloads

IMDb

8.2/10

മുൻ ടെന്നീസ് താരമായിരുന്ന വെന്റിസ് തന്റെ ഭാര്യയായ മാർഗെറ്റിന് ഒരു കാമുകൻ ഉണ്ടെന്ന് കണ്ടെത്തുന്നു. മർഗേറ്റിനെ വക വരുത്താൻ വളരെ കൗശലത്തോടെ ഒരാളെ ഏൽപ്പിക്കുന്നു. എന്നാൽ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. തുടർന്നുണ്ടാവുന്ന ഉദ്വേഗഭരിതമായ നിമിഷങ്ങളാണ് ത്രില്ലറുകളുടെ രാജാവായ ആൽഫ്രഡ് ഹിച്കോക്കിന്റെ സംവിധാനത്തിൽ 1954ൽ പുറത്തിറങ്ങിയ ഡയൽ എം ഫോർ മർഡർ.
ഹിച്കോക്കിന്റെ തന്നെ മറ്റൊരു ത്രില്ലറായ റിയർ വിൻഡോ പോലെത്തന്നെ ഇതും ഒരൊറ്റ ഫ്ലാറ്റിൽ ആണ് പടം മൊത്തം നടക്കുന്നത്. ഗ്രേസ് കെല്ലി, റേ മില്ലന്റ്, ജോൺ വില്ല്യംസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു