എംസോൺ റിലീസ് – 2991 ഓസ്കാർ ഫെസ്റ്റ് 2022 – 05 ഭാഷ പേർഷ്യൻ സംവിധാനം Asghar Farhadi പരിഭാഷ പ്രവീൺ അടൂർ & നിഷാദ് ജെ. എൻ ജോണർ ഡ്രാമ 7.5/10 ഫർഹാദിയുടെ ചിത്രങ്ങൾ അങ്ങനെയാണ്. പലവിധ ജീവിതവ്യഥകൾ പേറുന്ന ട്രെയയിൻ യാത്രക്കാർ ഉള്ള ഒരു കംപാർട്ട്മെന്റിലേക്ക് നമ്മളും ഇടക്കെവിടെയോ നിന്ന് കയറുന്നു. അവരുടെ നഷ്ടങ്ങളും ത്യാഗങ്ങളുമെല്ലാം നമ്മുടേതുകൂടിയാകുന്നു. അവരുടെ മാനസികസംഘർഷങ്ങളിൽപ്പെട്ട് നമ്മളും ഉഴലുന്നു. ഇവിടെ റഹിം പരോളിൽ ഇറങ്ങുമ്പോൾമുതൽ നമ്മളും ആ കഥാപാത്രത്തോടൊപ്പം കൂടുന്നു. അവന്റെ […]
Gaav / ഗാവ് (1969)
എം-സോണ്‍ റിലീസ് – 1738 ക്ലാസ്സിക് ജൂൺ 2020 – 15 ഭാഷ പേർഷ്യൻ സംവിധാനം Dariush Mehrjui പരിഭാഷ നിഷാദ് ജെ എന്‍ ജോണർ ഡ്രാമ 8.0/10 ഇറാനിൽ അതുവരെയുണ്ടായിരുന്ന സിനിമ സങ്കല്പങ്ങളെയും രീതികളെയും തച്ചുടച്ച് കൊണ്ട് പുതിയൊരു രീതി കാഴ്ചക്കാരന് മുന്നിൽ അവതരിപ്പിച്ച സിനിമയായത് കൊണ്ട്, ഇറാനിയൻ ന്യൂ വേവ് സിനിമയിലെ പ്രഥമ ചിത്രമായിട്ടാണ് ദാരിയുഷ് മെഹർജൂയിയുടെ സംവിധാനത്തിൽ 1969 ൽ ഇറങ്ങിയ ഗാവ് കരുതപ്പെടുന്നത്.അറുപതുകളിലെ ഇറാനിയൻ ഗ്രാമങ്ങളിലെ ദയനീയ പരിസ്ഥിതി ലോകത്തിന് മുന്നിൽ […]
Le Trou / ലെ ത്രു (1960)
എം-സോണ്‍ റിലീസ് – 1697 ക്ലാസ്സിക് ജൂൺ 2020 – 02 ഭാഷ ഫ്രഞ്ച് സംവിധാനം Jacques Becker പരിഭാഷ നിഷാദ് ജെ എന്‍ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.5/10 1947 ൽ ഫ്രാൻസിലെ ‘ലെ സാന്റെ’ ജയിലിൽ നിന്നും അഞ്ചു തടവ് പുള്ളികൾ നടത്തിയ അതിസാഹസികമായ ഒരു യഥാർഥ ജയിൽ ചാട്ടത്തിന്റെ സംഭവങ്ങളെ അടിസ്ഥാനമാക്കി 1960 ൽ ജാക് ബെക്കർ സംവിധാനം ചെയ്‌ത ഒരു ഫ്രഞ്ച് ക്ലാസിക് ത്രില്ലർ ചിത്രമാണ് Le Trou (The Hole). യഥാർഥ ജയിൽ […]
Yomeddine / യോമദൈൻ (2018)
എം-സോണ്‍ റിലീസ് – 1510 ഭാഷ അറബിക് സംവിധാനം A.B. Shawky പരിഭാഷ നിഷാദ് ജെ എൻ ജോണർ അഡ്വെഞ്ചർ, കോമഡി, ഡ്രാമ 7.2/10 യോമദൈൻ എന്ന അറബിക്ക് വാക്കിന്റെ അർത്ഥം ന്യായവിധി ദിനം എന്നാണ്. സാംക്രമിക രോഗംമൂലം സമൂഹത്തിൽ നിന്നും ബഹിഷ്‌കൃതരായ മനുഷ്യരുടെ ആത്മനൊമ്പരങ്ങളുടെ ചലച്ചിത്ര ആവിഷ്കരങ്ങൾ മുമ്പും പ്രേക്ഷകരുടെ മനസിൽ ഇടം നേടിയിട്ടുണ്ട്. 2018ലെ കാൻ മേളയിൽ ഫ്രൻകൊസ് ഷാലൈ അവാർഡും പാം ഡി ഓർ നോമിനേഷനും ലഭിച്ച ഈ ചിത്രം പറയുന്നതും പാർശ്വവൽക്കരിക്കപ്പെട്ട […]
A Bag of Marbles / എ ബാഗ് ഓഫ് മാർബിൾസ് (2017)
എം-സോണ്‍ റിലീസ് – 1192 ഭാഷ ഫ്രഞ്ച് സംവിധാനം Christian Duguay പരിഭാഷ നിഷാദ് ജെ.എൻ ജോണർ ഡ്രാമ Info F5F5CD74FA22B360AEB7144EBB7AFA81A06EE89D 7.3/10 ഫ്രഞ്ച് എഴുത്തുകാരൻ ജോസഫ് ജോഫോയുടെ എ ബാഗ് ഓഫ് മാർബിൾസ് എന്ന ആത്മകഥയുടെ രണ്ടാമത്തെ ചലച്ചിത്രാവിഷ്ക്കാരമാണ് ക്രിസ്റ്റ്യൻ ദുഗ്വേയുടെ സംവിധാനത്തിൽ 2017 ൽ പുറത്തിറങ്ങിയ ഈ ഫ്രഞ്ച് ചിത്രം. രണ്ടാം ലോകമഹായുദ്ധ സമയത്ത് ജർമ്മൻ അധിനിവേശ ഫ്രാൻസിൽ നിന്നും ഒളിച്ചോടുന്ന ജൂത സഹോദരങ്ങളായ രണ്ട് കൗമാരക്കാരുടെ സാഹസിക യാത്രയാണ് സിനിമയുടെ ഇതിവൃത്തം. ജോസഫായി […]
I Am Nojoom, Age 10 and Divorced / അയാം നുജൂം, ഏജ് 10 ആൻഡ് ഡൈവോഴ്‌സ്ഡ് (2014)
എം-സോണ്‍ റിലീസ് – 927 പെൺസിനിമകൾ – 04 ഭാഷ അറബിക് സംവിധാനം Khadija Al-Salami പരിഭാഷ നിഷാദ് ജെ. എൻ ജോണർ ഡ്രാമ 6.9/10 യമനിലെ നിലവിലുള്ള വിവാഹ വ്യവസ്ഥയെ തന്നെ മാറ്റി മറിക്കാൻ കാരണമായ ഒരു കൊച്ചു പെൺകുട്ടിയുണ്ട്. യുദ്ധവും കലാപങ്ങളും ദാരിദ്ര്യവും നിറഞ്ഞ യമനിലെ ഖാർഡ്ജിയെന്ന കുഗ്രാമത്തിൽ വളർന്ന്, ഒൻപതാമത്തെ വയസ്സിൽ മാതാപിതാക്കളുടെ നിർബദ്ധത്തിനു വഴങ്ങി വിവാഹിതയായി. തന്റെ പത്താമത്തെ വയസ്സിൽ വിവാഹ മോചനം നേടി ലോകത്തിലെ തന്നെ ശൈശവ വിവാഹങ്ങൾക്ക് തിരിച്ചറിവിന്റെ […]
Daisy / ഡെയ്സി (2006)
എം-സോണ്‍ റിലീസ് – 857 ഭാഷ കൊറിയൻ സംവിധാനം Andrew Lau (as Wai-Keung Lau) പരിഭാഷ നിഷാദ് ജെ. എൻ ജോണർ ഡ്രാമ, റൊമാൻസ് 7.5/10 ഇന്റെണൽ അഫയേഴ്സ് ന്റെ സംവിധായാകൻ ആൻഡ്രൂ ലാവ് ആംസ്റ്റർഡാം നഗര പശ്ചാത്തലത്തിൽ ഒരുക്കിയ ഈ കൊറിയൻ ചിത്രം തെരുവ് ചിത്രകാരിയായ ഹേ – യുങ്, ഡിറ്റക്ടീവ് ജിയോങ്ങ് വൂ, വാടകകൊലയാളിയായ പാർക്ക് യി ന്റേയും ത്രികോണ പ്രണയകഥയാണ് പറയുന്നത്. ഹീ യൂങ്ങ് മുത്തശ്ശനൊപ്പം യൂറോപ്പിൽ താമസിക്കുയാണ്. അവൾ തന്റെ മുത്തച്ഛനെ […]
The Road Home / ദ റോഡ് ഹോം (1999)
എം-സോണ്‍ റിലീസ് – 799 Yimou Zhang Week – 04 ഭാഷ മാൻഡറിൻസംവിധാനം Yimou Zhangപരിഭാഷ നിഷാദ് ജെ. എൻ ജോണർഡ്രാമ, ഹിസ്റ്ററി, റൊമാൻസ് 7.8/10 അച്ഛന്റെ മരണ വാർത്തയുടെ കനം പേറി , മഞ്ഞ് വീഴുന്ന പാതയിലൂടെ വീട്ടിലേക്ക് മടങ്ങുന്ന Zhao Di യിലാണ് The Road Home ആരംഭിക്കുന്നത്. അച്ഛന്റെ ശവ ദാഹത്തിന്റെ കാര്യത്തിൽ അമ്മ പുലർത്തുന്ന പിടിവാശിയിൽ നിന്നും, കാലത്തിന്റെ പുറകിലേക്ക്….. Zhao Diന്റെ അച്ഛന്റെയും-അമ്മയുടെയും സാധാരണവും, അസാധാരണവുമായ പ്രണയ കഥയിലേക്ക്….ആ […]