• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Assamese

Bulbul Can Sing / ബുൾബുൾ കാൻ സിങ് (2018)

May 15, 2021 by Shyju S

എം-സോണ്‍ റിലീസ് – 2547 ഭാഷ ആസാമീസ് സംവിധാനം Rima Das പരിഭാഷ ഹരിദാസ്‌ രാമകൃഷ്ണൻ ജോണർ ഡ്രാമ 6.8/10 റീമ ദാസിന്റെ സംവിധാനത്തിൽ 2018 ൽ പുറത്തിറങ്ങിയ ആസ്സാമീസ് സിനിമയാണ് ‘ബുൾബുൾ കാൻ സിങ്’. ആസ്സാമിലെ ഗ്രാമീണ ജീവിതത്തിന്റെ നേർക്കാഴ്ചയാണ് ഈ ചിത്രം. കൗമാരപ്രായക്കാരായ ബുൾബുളും ബോണിയും പിന്നെ സുമൻ എന്ന ആൺകുട്ടിയും തമ്മിലുള്ള അപൂർവ്വ സൗഹൃദത്തിന്റെ കഥയാണിത്. ജൻമനായുള്ള സ്ത്രൈണ സ്വഭാവം മൂലം പെൺകുട്ടികളുടെ കൂടെ നടക്കുന്ന സുമനെ മറ്റു കുട്ടികൾ ‘പെണ്ണേ’ എന്ന് […]

Kothanodi / കൊഥാനൊദി (2015)

August 30, 2020 by Vishnu

എം-സോണ്‍ റിലീസ് – 2013 MSONE GOLD RELEASE ഭാഷ ആസാമീസ് സംവിധാനം Bhaskar Hazarika പരിഭാഷ സജിൻ എം.എസ്, ഹരിദാസ്‌ രാമകൃഷ്ണൻ ജോണർ ഫാന്റസി 7.7/10 ഭാസ്കർ ഹസാരിക സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ കൊഥാനൊദി (കഥ പറയുന്ന നദി) വ്യത്യസ്തവും, പ്രാദേശികവുമായ നാലു അസമീസ് നാടോടിക്കഥകൾ സംയോജിപ്പിച്ച് സിനിമയാക്കിയതാണ്. നാലു കഥകളും ഓരോ സ്ത്രീകളെ കേന്ദ്രീകരിക്കുന്നു. സ്ത്രീയുടെ മാതൃത്വം, സ്നേഹം, വൈരാഗ്യം, അത്യാഗ്രഹം എന്നീ സ്വഭാവങ്ങളിലൂടെ മുന്നേറുന്ന സിനിമ വ്യത്യസ്തരായ നാല് അമ്മമാരുടെ കഥകളാണ് […]

Aamis / ആമിസ് (2019)

May 6, 2020 by Vishnu

എം-സോണ്‍ റിലീസ് – 1587 ഭാഷ ആസാമീസ് സംവിധാനം Bhaskar Hazarika പരിഭാഷ അരുൺ അശോകൻ, ഗായത്രി മാടമ്പി ജോണർ ഡ്രാമ, ഹൊറർ 8.3/10 വിവാഹിതയായ, ഒരാൺകുട്ടിയുള്ള ഡോക്‌ടർ നിർമാലി- വളരെ യാദൃശ്ചികമായി സുമൻ എന്ന PhD വിദ്യാർത്ഥിയെ കണ്ടുമുട്ടുന്നു. മാംസഭക്ഷണത്തോടുള്ള അതിയായ താൽപര്യമാണ് അവരെ കൂട്ടിയിണക്കുന്ന സംഗതി. പുതിയ രുചികൾ തേടിയുള്ള യാത്രയിൽ രുചികളോടൊപ്പം പതിയെ പ്രണയവും അവരുടെ തലച്ചോറിലേക്ക് കയറുകയാണ്. ലൈംഗികതയേക്കാൾ തലയ്ക്കു പിടിക്കുന്ന അനുഭൂതി പരസ്പരം പകർന്നു നൽകാൻ കാഴ്ചക്കാരിൽ മരവിപ്പും ഭയവും […]

Village Rockstars / വില്ലേജ് റോക്ക്സ്റ്റാര്‍സ് (2017)

March 24, 2019 by Shyju S

എം-സോണ്‍ റിലീസ് – 1046 ഭാഷ ആസാമീസ് സംവിധാനം Rima Das പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ ഡ്രാമ 7.3/10 ഇന്ത്യയുടെ വടക്ക് കിഴക്കേ അറ്റത്തുള്ള അസം എന്ന സംസ്ഥാനം എത്രമേൽ നമ്മുടെ മലയാള ദേശത്തോട് സമാനമാണ് എന്ന് അതിശയിക്കും ഈ സിനിമ കണ്ടാൽ. മുണ്ടും നേരിയതിനോടും സമാനമായ പരമ്പരാഗത വേഷം, വയലുകളും നെൽകൃഷിയും, ഇടതടവില്ലാത്ത മഴ, കുടയായി ചേമ്പില പിടിക്കുന്ന കുട്ടികൾ, പച്ചപ്പ്, ഇങ്ങനെ കേരളത്തെ ഓർമിപ്പിക്കും ഓരോ ഫ്രെയിമിലും അസം. വില്ലേജ് റോക്‌സ്‌റ്റാർസ് എന്ന […]

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]