എം-സോണ്‍ റിലീസ് – 697 ഭാഷ ബൾഗേറിയൻ സംവിധാനം Kristina Grozeva, Petar Valchanov പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ ഡ്രാമ 7.2/10 ബൾഗേറിയയിലെ ചെറുപട്ടണത്തിൽ സ്കൂളിൽ ടീച്ചറായ നദിയെ ക്ലാസ്സിൽ നടന്ന മോഷണം അസ്വസ്ഥയാക്കുന്നു. എങ്ങനെയെങ്കിലും കുട്ടികള്ളനെ പിടിക്കണമെന്ന് നിശ്ചയിച്ചിരിക്കുന്നതിനിടെ അവർ വലിയ സാമ്പത്തിക ബുദ്ധിമുട്ടിൽ അകപ്പെടുന്നു. എല്ലാം നഷ്ടപ്പെടുന്ന അവസ്ഥയിൽ ക്ലാസിൽവച്ച് സ്വന്തം പഴ്സിൽനിന്ന് പോലും പണം നഷ്ടമാകുമ്പോൾ അവർ ഭ്രാന്തമായ അവസ്ഥയിൽ എത്തും. പിന്നീടങ്ങോട്ട് ചിത്രം ത്രില്ലെർ ആയി മാറുകയാണ്. നായിക അനുഭവിക്കുന്ന ടെൻഷൻ […]
Innocent Voices / ഇന്നസെന്റ് വോയ്സസ് (2004)
എം-സോണ്‍ റിലീസ് – 684 ഭാഷ ബൾഗേറിയൻ സംവിധാനം Luis Mandoki പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ ഡ്രാമ, ത്രില്ലെർ, വാർ 7.9/10 ആഭ്യന്തര കലാപം രൂക്ഷമായ എൽ സാൽവദോറിൽ 1980കളിൽ ഉണ്ടായ ഹീനമായ മനുഷ്യാവകാശ ലംഘനങ്ങളുടെ കഥ പറയുന്ന ചിത്രമാണ് ഇന്നസെന്റ് വോയ്സസ്. സൈന്യവും ഗറില്ലകളും തമ്മിലുള്ള പോരാട്ടം കടുത്ത ഗ്രാമങ്ങളിലെ കുട്ടികളുടെ കണ്ണിലൂടെയാണ് കഥ പറയുന്നത്. അതിനാൽ ഈ യുദ്ധ കഥ കൂടുതൽ സത്യസന്ധമാണ്. കുഞ്ഞുങ്ങളുടെ കളിയും ചിരിയും, ഭയവും നിസ്സഹായതയും ആയി മാറുന്ന […]