The Lesson
ദ ലെസ്സന്‍ (2014)

എംസോൺ റിലീസ് – 697

Download

552 Downloads

IMDb

7.2/10

Movie

N/A

ബൾഗേറിയയിലെ ചെറുപട്ടണത്തിൽ സ്കൂളിൽ ടീച്ചറായ നദിയെ ക്ലാസ്സിൽ നടന്ന മോഷണം അസ്വസ്ഥയാക്കുന്നു. എങ്ങനെയെങ്കിലും കുട്ടികള്ളനെ പിടിക്കണമെന്ന് നിശ്ചയിച്ചിരിക്കുന്നതിനിടെ അവർ വലിയ സാമ്പത്തിക ബുദ്ധിമുട്ടിൽ അകപ്പെടുന്നു. എല്ലാം നഷ്ടപ്പെടുന്ന അവസ്ഥയിൽ ക്ലാസിൽവച്ച് സ്വന്തം പഴ്സിൽനിന്ന് പോലും പണം നഷ്ടമാകുമ്പോൾ അവർ ഭ്രാന്തമായ അവസ്ഥയിൽ എത്തും. പിന്നീടങ്ങോട്ട് ചിത്രം ത്രില്ലെർ ആയി മാറുകയാണ്. നായിക അനുഭവിക്കുന്ന ടെൻഷൻ മുഴുവൻ കാഴ്ചക്കാരും അനുഭവിച്ചുതീർക്കും. പലപ്പോഴും കേരളത്തിലെവിടെയോ നടക്കുന്ന കഥ പോലെ തോന്നും.
മികച്ച നടിക്കുള്ള നിരവധി പുരസ്‌കാരങ്ങൾ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മർഗിറ്റ ഗോഷേവ സ്വന്തമാക്കി