• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Unbelievable (Miniseries) / അൺബിലീവബിൾ (മിനിസീരീസ്) (2019)

September 15, 2020 by Vishnu

എം-സോണ്‍ റിലീസ് – 2062 ഭാഷ ഇംഗ്ലീഷ് നിർമാണം Katie Couric Media പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ, അഖില പ്രേമചന്ദ്രൻ, ശ്രീധർ ജോണർ ക്രൈം, ഡ്രാമ 8.4/10 ഒരു സ്ത്രീ താൻ നേരിട്ട അതിക്രമത്തെക്കുറിച്ച് തുറന്ന് പറഞ്ഞാൽ, എന്താകും സമൂഹത്തിന്റെ ആദ്യ പ്രതികരണം? ഓ പിന്നെ, ഇതെന്തുകൊണ്ട് അന്നുതന്നെ പറഞ്ഞില്ലേ, ശ്രദ്ധ ആകർഷിക്കാനുള്ള ശ്രമം, അവളുടെ സ്വഭാവദൂഷ്യം എന്ന് വേണ്ട, അത് വിശ്വസിച്ച് അവൾക്കൊപ്പം നിൽക്കുക എന്നതൊഴിച്ച് എല്ലാത്തരം പ്രതികരണങ്ങളും ലളിതമായി കിട്ടും. ധരിച്ചിരുന്ന വേഷം, […]

Street Food: Season 1 / സ്ട്രീറ്റ് ഫുഡ്: സീസൺ 1 (2019)

July 19, 2020 by Vishnu

എം-സോണ്‍ റിലീസ് – 1824 Episode 3: Delhi, India / എപ്പിസോഡ് 3: ഡൽഹി, ഇന്ത്യ ഭാഷ ഇംഗ്ലീഷ് നിർമാണം Netflix പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ ഡോക്യുമെന്ററി 8.0/10 നമ്മുടെ തലസ്ഥാന നഗരമായ ഡൽഹിയെ വ്യത്യസ്തമാക്കുന്നത് പല സാമ്രാജ്യങ്ങളും അവശേഷിപ്പിച്ചു പോയ വിവിധ സംസ്കാരങ്ങളാണ്. കാണാനും കീഴടക്കാനും വന്നവരിൽനിന്നെല്ലാം ഡൽഹി എന്തെങ്കിലുമൊന്ന് സ്വന്തമാക്കി. ഡൽഹിയുടെ ഭക്ഷണ സംസ്കാരം വിവിധ രാജ്യങ്ങളിൽനിന്ന് വിരുന്നെത്തിയ രുചികളുടെ ഒരു സംയോജനമാണ്. ഇപ്പൊ അവയെല്ലാം ഡൽഹിയുടെ സ്വന്തവുമാണ്. പഴയ ദില്ലിയിലെ […]

Hellaro / ഹെല്ലാറോ (2019)

May 21, 2020 by Vishnu

എം-സോണ്‍ റിലീസ് – 1636 MSONE GOLD RELEASE ഭാഷ ഗുജറാത്തി സംവിധാനം Abhishek Shah പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ ഡ്രാമ 8.8/10 ഹെല്ലാറോ എന്നാൽ വിസ്ഫോടനം, അഥവാ ഒരു വൻ തിരമാല പോലെ വലിയ ഒരു ഊർജസ്രോതസ്സ് എന്നാണ് അർത്ഥം. ലോകത്തെ തന്നെ മാറ്റിമറിക്കാൻ കഴിയുന്ന ഊർജ്ജം. മൂന്ന് വർഷമായി മഴ പെയ്തിട്ടില്ലാത്ത കച്ചിൽ ആ മാറ്റം കൊണ്ടുവരുന്നത് അവിടുത്തെ സ്ത്രീകളാണ്. സർക്കാരിന്റെ സാന്നിധ്യം പോലും അറിയാത്ത ഉൾനാട്ടിൽ കടുത്ത അടിച്ചമർത്തലിനും ഗാർഹിക പീഡനത്തിനും […]

Little Women / ലിറ്റിൽ വിമൻ (2019)

April 27, 2020 by Vishnu

എം-സോണ്‍ റിലീസ് – 1557 ഓസ്കാർ ഫെസ്റ്റ് – 11 ഭാഷ ഇംഗ്ലീഷ് സംവിധാനം Greta Gerwig പരിഭാഷ ഗായത്രി മാടമ്പി, അഖില പ്രേമചന്ദ്രൻ ജോണർ ഡ്രാമ, റൊമാൻസ് 7.9/10 Louisa May Alcott രചിച്ച നോവലിനെ ആസ്പദമാക്കിയുള്ള ഏഴാമത്തെ ചലച്ചിത്രാവിഷ്ക്കാരമാണ് ലിറ്റിൽ വിമെൻ. Greta Gerwig ആണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. 19ആം നൂറ്റാണ്ടിന്റെ രണ്ടാം ദശകങ്ങളിൽ അമേരിക്കയിൽ നടക്കുന്ന ആഭ്യന്തരയുദ്ധത്തിൽ പങ്കെടുക്കാൻ പോയ മാർച്ചിന്റെ ഭാര്യയുടെയും നാല് പെൺമക്കളുടെയും കഥയാണ് ഈ സിനിമ. ദാരിദ്ര്യം നിറഞ്ഞ ജീവിതാവസ്ഥയിൽ […]

Marriage Story / മാര്യേജ് സ്റ്റോറി (2019)

April 19, 2020 by Vishnu

എം-സോണ്‍ റിലീസ് – 1534 ഓസ്കാർ ഫെസ്റ്റ് – 04 ഭാഷ ഇംഗ്ലീഷ് സംവിധാനം Noah Baumbach പരിഭാഷ അഖില പ്രേമചന്ദ്രൻ, ഷിഹാബ് എ ഹസ്സൻ, ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 8.0/10 ചിത്രത്തിന്റെ പേര് മാര്യേജ് സ്റ്റോറി എന്നാണെങ്കിലും കഥ വിവാഹമോചനത്തിന്റേതാണ്. പരസ്പരം സ്നേഹിച്ചും വിശ്വസിച്ചും കഴിഞ്ഞൊരു കുടുംബം ഇല്ലാതാകുമ്പോ അത് ഹൃദയഭേദകമാകാം. എന്നാൽ ഹൃദയം പിളർന്നാലും ചില അവസരങ്ങളിൽ ഒന്നിച്ചൊരു ജീവിതം അസാധ്യമാകും. കൂടെ ഒരു കുട്ടിയുമുണ്ടെങ്കിൽ വേർപിരിയൽ കൂടുതൽ വിഷമകരമാക്കും. സ്കാർലറ്റ് യൊഹാൺസന്റെയും ആഡം […]

Dynasties: Episode V Tiger / ഡിനസ്റ്റീസ്: എപ്പിസോഡ് V ടൈഗർ (2018)

March 31, 2020 by Shyju S

എം-സോണ്‍ റിലീസ് – 1461 ഭാഷ ഇംഗ്ലീഷ് അവതരണം David Attenborough പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ ഡോക്യുമെന്ററി 9.2/10 ബിബിസിയുടെ ഡിനസ്റ്റീസ് സീരീസിലെ അഞ്ചാമത്തേയും അവസാനത്തെയും എപ്പിസോഡാണ് ടൈഗർ. ചിത്രീകരണത്തിനായി അവർ തെരഞ്ഞെടുത്തത് ഇന്ത്യയാണെന്നതാണ് ഈ എപ്പിസോഡിന്റെ ഏറ്റവും വലിയ പ്രത്യേകത. മധ്യപ്രദേശിലെ ബാന്ധവ്ഗഡ് ദേശീയ ഉദ്യാനത്തിലെ ഒരു രാജകീയ കടുവയും അവളുടെ കുടുംബവും. കയ്യേറ്റവും വിഭവ അപഹരണവും മൃഗങ്ങളെ എത്രമാത്രം അപകടാവസ്ഥയിലാക്കുന്നു എന്നതിന്റെ നേർക്കാഴ്ച്ചയാണ് ഈ ഡോക്യുമെന്ററി. ഇന്ത്യയിൽ ചിത്രീകരിച്ചതായതിനാൽ കണ്ടുകൊണ്ടിരിക്കെ പലപ്പോഴും കുറ്റബോധം […]

Incendies / ആൻസൊന്തി (2010)

November 30, 2019 by Lijo

എം-സോണ്‍ റിലീസ് – 1318 ഭാഷ ഫ്രഞ്ച്, അറബിക് സംവിധാനം Denis Villeneuve പരിഭാഷ ശ്രീധർ, അഖില പ്രേമചന്ദ്രൻ, പ്രവീൺ അടൂർ ജോണർ ഡ്രാമ, മിസ്റ്ററി, വാർ 8.3/10 ഒരു സിനിമ കണ്ട് തരിച്ചിരിക്കാൻ തയാറുണ്ടെങ്കിൽ ആൻസൊന്തി (Incendies) അഥവാ Fires എന്ന ഈ ഫ്രഞ്ച് സിനിമ കാണാം. നവാൽ മർവാൻ എന്ന സ്ത്രീയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. മരണശേഷം സ്വത്തുക്കൾ വീതം വയ്ക്കുന്നതിനോടൊപ്പം തന്റെ ഇരട്ടക്കുട്ടികളായ സിമോൺ മർവാനോടും ജെൻ മർവാനോടും നിങ്ങൾക്ക് മറ്റൊരു […]

The Fury of a Patient Man / ദ ഫ്യൂറി ഓഫ് എ പേഷ്യൻറ് മാൻ (2016)

September 28, 2019 by Rahul

എം-സോണ്‍ റിലീസ് – 1244 ഭാഷ സ്പാനിഷ് സംവിധാനം Raúl Arévalo പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ ഡ്രാമ,ത്രില്ലർ Info 3E0E2F06528DED759106078DFB79162718DC7AC8 6.8/10 ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെതന്നെ ഇത് ഒരു പാവം മനുഷ്യന്റെ പകയുടെയും പ്രതികാരത്തിന്റെയും കഥയാണ്. സാധാരണ ക്രൈം തില്ലറുകളിൽനിന്ന് വ്യത്യസ്തമായി മനഃശാസ്ത്രപരമായി മനുഷ്യരെ സമീപിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. പ്രമുഖ സ്പാനിഷ് നടൻ റൗൾ അരെവാലേയുടെ ആദ്യ സംവിധാന സംരംഭമാണ് ദ ഫ്യൂറി ഓഫ് എ പേഷ്യന്റ് മാൻ. നാടകീയമായ രംഗങ്ങളോ സംഭാഷണങ്ങളോ […]

  • Go to page 1
  • Go to page 2
  • Go to page 3
  • Interim pages omitted …
  • Go to page 5
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]