• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

The Skin I Live In / ദ സ്‌കിൻ ഐ ലിവ് ഇൻ (2011)

September 26, 2019 by Rahul

എം-സോണ്‍ റിലീസ് – 1240 ഭാഷ സ്പാനിഷ് സംവിധാനം Pedro Almodóvar പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ ഡ്രാമ,ഹൊറർ,ത്രില്ലർ Info A1239E94195000161CF571B2EC50A29FA1D988A2 7.6/10 പ്രശസ്ത പ്ലാസ്റ്റിക് സർജൻ ഡോ. റോബർട്ട്‌ ലെഡ്ഗാർഡ് ഒരു പരീക്ഷണത്തിലാണ്. പൊള്ളലേൽക്കാത്ത ചർമ്മം നിർമിക്കുക. അതിന് ശാസ്ത്രലോകം അനുവദിക്കാത്ത വഴികളിലൂടെയും അദ്ദേഹം സഞ്ചരിക്കുന്നു. വീട്ടിൽ തടങ്കലിലാക്കിയ വേര എന്ന യുവതിക്ക് മേൽ അദ്ദേഹം വർഷങ്ങളായി ഈ പരീക്ഷണങ്ങൾ നടത്തുകയാണ്. പുറമെ കാണുന്നതുനപ്പുറം രഹസ്യങ്ങളുടെ കലവറയാണ് റോബർട്ടിന്റെ ഈ മാളിക. ഡോക്ടറുടെ രഹസ്യങ്ങളുടെ ചുരുളഴിയുമോ..? […]

No Date, No Signature / നോ ഡേറ്റ്, നോ സിഗ്നേച്ചർ (2017)

August 30, 2019 by Shyju S

എം-സോണ്‍ റിലീസ് – 1191 ഭാഷ പേർഷ്യൻ സംവിധാനം Vahid Jalilvand പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ Info BD2CD07AC1258A2BA385B2AB98C88889BCE6450C 7.2/10 ലീഗൽ മെഡിസിൻ (ഫോറൻസിക്) വിഭാഗം തലവനായ ഡോ. നരിമാൻ ഒരു ചെറിയ അപകടത്തിൽപ്പെടുമ്പോൾ ഒരിക്കലും കരുതിയിരിക്കില്ല അത് തന്റെ ജീവിതം മാറ്റിമറിക്കുമെന്ന്. പിന്നീട് തന്റെ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനായി എത്തിയ ആ മൃദദേഹം കണ്ട് അയാൾ തകർന്നുപോകുന്നു. അവൻ എങ്ങനെയാകും മരിച്ചിട്ടുണ്ടാകുക? അപകടത്തിൽ ആകുമോ അതോ ടെസ്റ്റ്‌ റിസൾട്ട്‌ പോലെ ഭക്ഷ്യവിഷബാധ […]

M / എം (1931)

June 29, 2019 by Shyju S

എം-സോണ്‍ റിലീസ് – 1135 ക്ലാസ്സിക് ജൂൺ 2019 – 15 ഭാഷ ജർമൻ സംവിധാനം Fritz Lang പരിഭാഷ പ്രവീൺ അടൂർ, അഖില പ്രേമചന്ദ്രൻ ജോണർ ക്രൈം, കോമഡി, ത്രില്ലർ Info BBEEFB1802346CEA31EE4CF1F0B58FB6504F28E1 8.3/10 M, 1931 ൽ പുറത്തിറങ്ങിയ ജർമൻ ചലച്ചിത്രമാണ്. കൊച്ചു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി കൊല്ലുന്ന ഒരു കൊലപാതകിക്കായുള്ള അന്വേഷണം കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. എട്ട് മാസമായി പൊലീസ് നടത്തുന്ന അന്വേഷണം ഫലം കാണുന്നില്ല. കൊള്ള സങ്കേതങ്ങളിലും ബാറുകളിലും വീടുകളിലും തെരുവുകളിലും എന്നു വേണ്ടാ […]

Tampopo / തംപോപൊ (1985)

June 28, 2019 by Shyju S

എം-സോണ്‍ റിലീസ് – 1134 ക്ലാസ്സിക് ജൂൺ 2019 – 14 ഭാഷ ജാപ്പനീസ് സംവിധാനം Jûzô Itami പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ കോമഡി Info F2C63A2CCF4AAEA7D622CAB28FD8CB8031BAB57F 7.9/10 ഒരു നൂഡിൽസ് ഉണ്ടാക്കിയ കഥ ട്രക്ക് ഡ്രൈവറായ ഗോറോയും സഹായി ഗണ്ണും യാത്രാ മദ്ധ്യേ നൂഡിൽസ് കഴിക്കാൻ ഒരു ഹോട്ടലിൽ കയറുന്നതോടെ, അതിന്റെ ഉടമസ്ഥ ടംപോപൊയുടെ ജീവിതം മാറി മറിയുകയാണ്. തംപോപൊ എന്നാൽ ജമന്തി എന്നർത്ഥം. നൂഡിൽസ് ഏറ്റവും മികച്ചതാക്കാൻ അവർ നടത്തുന്ന യാത്ര രസകരവും […]

Goodbye Children / ഗുഡ്‌ബൈ ചിൽഡ്രൻ (1987)

June 27, 2019 by Shyju S

എം-സോണ്‍ റിലീസ് – 1133 ക്ലാസ്സിക് ജൂൺ 2019 – 13 ഭാഷ ഫ്രഞ്ച് സംവിധാനം Louis Malle പരിഭാഷ സിനിഫൈൽ, അഖില പ്രേമചന്ദ്രൻ ജോണർ ഡ്രാമ, വാർ Info AF7E73E6A2A208AFF2CBAEDA9B3111161C549C12 8/10 സംവിധായകന്റെ ജീവിതത്തിൽ യഥാർത്ഥത്തിൽ സംഭവിച്ച ഒരു ബാല്യകാലാനുഭവത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഗുഡ്‌ബൈ, ചിൽഡ്രൻ (Au Revoir Les Enfants). നാസി ജർമനിയുടെ അധീനതയിലായിരുന്ന ഫ്രാൻസിലെ ഒരു പ്രവിശ്യയിലുള്ള കാത്തലിക് ബോർഡിങ് സ്കൂളിൽ, ഭരണകൂടം അറിയാതെ രഹസ്യമായി താമസിച്ചു പഠിച്ചിരുന്ന ജൂതരായ കുട്ടികളും ഉണ്ടായിരുന്നു. നാസി […]

Dynasties: Episode III Lion / ഡിനസ്റ്റീസ്: എപ്പിസോഡ് III ലയൺ (2018)

April 9, 2019 by Shyju S

എം-സോണ്‍ റിലീസ് – 1063 ഭാഷ ഇംഗ്ലീഷ് സംവിധാനം Simon Blakeney പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ ഡോക്യുമെന്ററി 9/10 ബി ബി സി യുടെ നിർമാണത്തിൽ 2018 ലിറങ്ങിയ ഡോക്യുമെന്ററിയാണ് ഡിനസ്റ്റീസ്. പ്ലാനറ്റ് എർത്ത് പോലെ തന്നെ ദൃശ്യപരമായ മേൻമയാലും ഡേവിഡ് ആറ്റൻബ്രോയുടെ അവതരണത്താലും ലോകം ശ്രദ്ധിച്ച 5 എപ്പിസോഡുള്ള ദൃശ്യ പരമ്പരയാണിത്. ഭൂമിയിൽ ഏറ്റവും ആഘോഷിക്കപ്പെടുന്ന അപൂർവ്വമായ ചില ജീവി വർഗങ്ങളെ മുൻപത്തേതിനേക്കാൾ വ്യക്തമായും കൃത്യമായും ദൈർഘ്യമേറിയതുമായ ചിത്രീകരണം കൊണ്ട് നമ്മളെ അമ്പരപ്പിക്കുന്നു. സിംബാബ്വേയുടെ […]

Village Rockstars / വില്ലേജ് റോക്ക്സ്റ്റാര്‍സ് (2017)

March 24, 2019 by Shyju S

എം-സോണ്‍ റിലീസ് – 1046 ഭാഷ ആസാമീസ് സംവിധാനം Rima Das പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ ഡ്രാമ 7.3/10 ഇന്ത്യയുടെ വടക്ക് കിഴക്കേ അറ്റത്തുള്ള അസം എന്ന സംസ്ഥാനം എത്രമേൽ നമ്മുടെ മലയാള ദേശത്തോട് സമാനമാണ് എന്ന് അതിശയിക്കും ഈ സിനിമ കണ്ടാൽ. മുണ്ടും നേരിയതിനോടും സമാനമായ പരമ്പരാഗത വേഷം, വയലുകളും നെൽകൃഷിയും, ഇടതടവില്ലാത്ത മഴ, കുടയായി ചേമ്പില പിടിക്കുന്ന കുട്ടികൾ, പച്ചപ്പ്, ഇങ്ങനെ കേരളത്തെ ഓർമിപ്പിക്കും ഓരോ ഫ്രെയിമിലും അസം. വില്ലേജ് റോക്‌സ്‌റ്റാർസ് എന്ന […]

Dr. Babasaheb Ambedkar (2000)

January 26, 2019 by Vishnu

എംസോൺ റിലീസ് – 978 Language English Direction Jabbar Patel Subtitle by Subhash Ottumpuram, Sunil Nadakkal, Shihas Paruthivila,Fahad Abdul Majeed, Akhila Premachandran & Sree Dhar Technical Support Praveen Adoor & Nishad Jn Genre Biography, History 8.9/10 A portrait of one of the greatest social reformers of our times – Ambedkar. The film documents the period between […]

  • « Go to Previous Page
  • Go to page 1
  • Go to page 2
  • Go to page 3
  • Go to page 4
  • Go to page 5
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]