• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Danish

Riders of Justice / റൈഡേഴ്സ് ഓഫ് ജസ്റ്റിസ് (2020)

January 27, 2022 by Shyju S

എംസോൺ റിലീസ് – 2916 ഭാഷ ഡാനിഷ് സംവിധാനം Anders Thomas Jensen പരിഭാഷ ഷൈജു എസ് ജോണർ ആക്ഷൻ, കോമഡി, ഡ്രാമ 7.6/10 ഒരു ട്രെയിനപകടത്തിൽ ഭാര്യയെ നഷ്ടപ്പെട്ട പട്ടാളക്കാരനായ മാർക്കുസ്, ഏക മകളോടൊപ്പം ദുഃഖത്തിൽ കഴിയുമ്പോഴാണ് ഒരു രാത്രിയിൽ ഓട്ടോയും അവന്റെ കൂട്ടുകാരൻ ലെനാർട്ടും വീട്ടിലെത്തുന്നത്. ഓട്ടോയും അതേ ട്രെയിനിലുണ്ടായിരുന്നെന്നും അന്ന് സംഭവിച്ചത് അപകടമായിരുന്നില്ലെന്നും മാർക്കുസിനോട് പറയുന്നു. അതിന് കാരണക്കാരെ കണ്ടെത്തി പ്രതികാരം ചെയ്യാനിറങ്ങുന്ന മാർക്കുസിനെ സഹായിക്കാൻ ഓട്ടോയും കൂട്ടുകാരും ഒപ്പം ചേരുന്നു. തുടർന്ന് […]

The Bridge – Season 1 / ദി ബ്രിഡ്‌ജ്‌ – സീസൺ 1 (2011)

May 13, 2021 by Shyju S

എം-സോണ്‍ റിലീസ് – 2546 ഭാഷ സ്വീഡിഷ്, ഡാനിഷ് നിർമാണം Nimbus FilmFilmlance International പരിഭാഷ ഷിഹാസ് പരുത്തിവിള, സാബിറ്റോ മാഗ്മഡ്,ഫാസിൽ മാരായമംഗലം, വിവേക് സത്യൻ,അരുൺ അശോകൻ, ഫ്രെഡി ഫ്രാൻസിസ്ഉദയ കൃഷ്‌ണ ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ 8.6/10 ലോകത്തിലെ ഏറ്റവും മികച്ച വിദേശ ടിവി സീരീസുകളുടെ പട്ടികയിൽ എപ്പോഴും മുൻപന്തിയിൽ വരുന്ന പേരാണ് The Bridge (Bron/Broen). പിൽക്കാലത്ത് ഇംഗ്ലീഷ് അടക്കം വിവിധ ഭാഷകളിൽ റീമേക്കുകൾ സംഭവിച്ചിട്ടുള്ള ഈ Crime Investigation സീരീസ് ഇന്നും ആരാധകർക്കിടയിൽ […]

Queen of Hearts / ക്വീൻ ഓഫ് ഹാർട്സ് (2019)

April 26, 2021 by Vishnu

എം-സോണ്‍ റിലീസ് – 2517 ഭാഷ ഡാനിഷ് സംവിധാനം May el-Toukhy പരിഭാഷ ശ്രീധർ & ഷിഹാബ് എ ഹസ്സൻ ജോണർ ഡ്രാമ 8.4/10 കുട്ടികള്‍ക്കെതിരെയുള്ള പീഡനക്കേസുകളില്‍ പ്രോസിക്യൂഷന്‍ അഭിഭാഷകയാണ് മധ്യവയസ്സ് പിന്നിട്ട അന്ന. ഡോക്ടറായ പീറ്ററാണ് അന്നയുടെ ഭര്‍ത്താവ്. ഫ്രിദ, ഫാനി എന്നീ ഇരട്ടകളായ പെണ്‍മക്കളോടൊപ്പം സന്തുഷ്ടമായ കുടുംബജീവിതം നയിക്കുന്ന അവര്‍ക്കൊപ്പം താമസിക്കാനായി സ്വീഡനില്‍ താമസിച്ചിരുന്ന പീറ്ററിന്റെ ആദ്യ ഭാര്യയിലുള്ള കൌമാരക്കാരനായ മകൻ ഗുസ്താവ് എത്തുന്നത്തോടെ കുടുംബത്തില്‍ താളപ്പിഴകള്‍ തല പൊക്കിത്തുടങ്ങുന്നു. പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ […]

Another Round / അനദർ റൗണ്ട് (2020)

January 17, 2021 by Vishnu

എം-സോണ്‍ റിലീസ് – 2393 ഭാഷ ഡാനിഷ് സംവിധാനം Thomas Vinterberg പരിഭാഷ അരുണ വിമലൻ ജോണർ കോമഡി, ഡ്രാമ 7.8/10 മധ്യവയസ്സിലേക്കടുക്കുന്ന നാല് സുഹൃത്തുക്കളുടെ കഥയാണ് ഈ സിനിമ പറയുന്നത്. പല കാരണങ്ങൾകൊണ്ട് ഡള്ളാണ് നാല് പേരുടെയും ജീവിതം. നാല് പേരും ഒരേ സ്കൂളിൽ അധ്യാപകർ. നിയന്ത്രിത അളവിൽ മദ്യം സേവിക്കുന്നതിലൂടെ ജീവിതം കളർ ആക്കാൻ കഴിയുമെന്ന, ഫിൻ സ്‌കാദരുദ് എന്ന നോർവീജിയൻ തത്വചിന്തകന്റെ തിയറി പരീക്ഷിച്ചു നോക്കാൻ അവർ തീരുമാനിക്കുന്നു. പരീക്ഷണം നാല് പേരെയും […]

Nightwatch / നൈറ്റ്‌വാച്ച് (1994)

January 5, 2021 by Vishnu

എം-സോണ്‍ റിലീസ് – 2357 ഭാഷ ഡാനിഷ് സംവിധാനം Ole Bornedal പരിഭാഷ രാഗേഷ് പുത്തൂരം ജോണർ ഹൊറർ, ത്രില്ലർ 7.2/10 1994ൽ പുറത്തിറങ്ങിയ ഒരു ഡാനിഷ് ക്രൈം ത്രില്ലർ ചിത്രമാണ് നൈറ്റ് വാച്ച്. നിയമ വിദ്യാർത്ഥിയായ മാർട്ടിൻ ഒരു ഫോറൻസിക് സ്ഥാപനത്തിൽ നൈറ്റ് വാച്ചർ ആയി ജോലിയിൽ പ്രവേശിക്കുന്നു. അവിടുത്തെ പഴയ ജോലിക്കാരനായ വൃദ്ധൻ മാർട്ടിന് കാര്യങ്ങളെല്ലാം വിശദീകരിച്ചു കൊടുക്കുന്നു. അവിടെ അവൻ ചെയ്യേണ്ട ഡ്യൂട്ടികളിൽ ഏറ്റവും കഠിനമായിരുന്നു മോർച്ചറിയിലെ പരിശോധന. അതേസമയം നഗരത്തിൽ ഒരു […]

Koko-di Koko-da / കൊക്കോ-ഡി കൊക്കോ-ഡാ (2019)

December 7, 2020 by Vishnu

എം-സോണ്‍ റിലീസ് – 2288 ഹൊറർ ഫെസ്റ്റ് – 10 ഭാഷ സ്വീഡിഷ്, ഡാനിഷ് സംവിധാനം Johannes Nyholm പരിഭാഷ നിസാം കെ.എൽ ജോണർ ഫാന്റസി, ഹൊറർ 5.9/10 Johannes Nyholmന്റെ സംവിധാനത്തിൽ 2019ൽ പുറത്തിറങ്ങിയ horror ചിത്രമാണ് Koko-di Koko-da.തങ്ങളുടെ ജീവിതത്തിൽ നടന്ന ഒരു വലിയ ദുരന്തത്തിന് 3 വർഷത്തിന് ശേഷം ക്യാമ്പിങ്ങിനായി ടോബിയസും എലിനും ഒരു കാട്ടിലേക്ക് പോകുന്നു. എന്നാൽ അന്ന് അവിടെ അവർ പ്രതീക്ഷിക്കാത്ത 3 അഥിതികളുടെ വരവോട് കൂടെ തങ്ങളുടെ ജീവിതത്തിലെ […]

A Royal Affair / എ റോയൽ അഫയർ (2012)

October 10, 2020 by Vishnu

എം-സോണ്‍ റിലീസ് – 2131 ഭാഷ ഡാനിഷ് സംവിധാനം Nikolaj Arcel പരിഭാഷ മുഹസിൻ ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 7.5/10 2012 ൽ റിലീസ് ആ ഡാനിഷ് ചിത്രമാണ് എ റോയൽ അഫയർ. 18ആം നൂറ്റാണ്ടിൽ ഡെന്മാർക്കിലെ രാജാവായിരുന്ന കിങ് ക്രിസ്ത്യൻ ഏഴാമന്റെ റാണിയായ കരോലിൻ മെറ്റിൽഡ മാനസിക വൈകല്യമുള്ള തന്റെ ഭർത്താവിന്റെ സ്വകാര്യ ഡോക്ടറുമായി പ്രണയത്തിലാവുന്നതും,പിന്നീട്, പ്രഭുത്വത്തിലും പൗരോഹിത്യത്തിലും അടിച്ചമർന്ന ഡെന്മാർക്കിൽ നവോത്ഥാന ആശയങ്ങൾ വളർത്തുകയും ചെയ്യുന്നതാണ് സിനിമയുടെ ഉള്ളടക്കം. അഭിനേതാക്കളുടെ മികച്ച പ്രകടനം […]

In a Better World / ഇൻ എ ബെറ്റർ വേൾഡ് (2010)

July 11, 2020 by Vishnu

എം-സോണ്‍ റിലീസ് – 1800 ഭാഷ ഡാനിഷ് സംവിധാനം Susanne Bier പരിഭാഷ ഷാരുൺ പി.എസ് ജോണർ ഡ്രാമ, റൊമാൻസ് 7.6/10 2011-ലെ മികച്ച വിദേശചിത്രത്തിനുള്ള ഓസ്കാറും ഗോൾഡൻ ഗ്ലോബും നേടിയ ഡാനിഷ് ചിത്രമാണ് സൂസൻ ബയർ സംവിധാനം ചെയ്ത “ഇൻ എ ബെറ്റർ വേൾഡ്.” സുഡാനി അഭയാർത്ഥി ക്യാമ്പിലെ രോഗികളെ ചികിത്സിക്കുന്ന ഡോക്ടറാണ് ആന്റൺ. ഗർഭിണികളുടെ വയറ്റിലെ കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് ബെറ്റ് വെച്ച്, ശേഷം വയറ് തുറന്ന് കുഞ്ഞിനെ പുറത്തെടുത്ത് നോക്കുന്ന ക്രൂരനായൊരു സുഡാനിക്കാരന്റെ […]

  • Go to page 1
  • Go to page 2
  • Go to page 3
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]