എം-സോണ്‍ റിലീസ് – 1296 ഭാഷ ഡാനിഷ് സംവിധാനം Tobias Lindholm പരിഭാഷ വിഷ്ണു സി ചിറയില്‍ ജോണർ ഡ്രാമ, ത്രില്ലര്‍ Info EE28AF72D7171B880BBC3CE8BE5F81EA9C94D0E9 7.2/10 തോബിയാസ് ലിന്റ്ഹോം എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഒരു കപ്പൽ ഹൈജാക്കിങ്ങിനെ അടിസ്ഥാനമാക്കിയാണ് പുരോഗമിക്കുന്നത്. മുംബൈയിലേക്ക് പോകുന്നൊരു ചരക്ക് കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് കുറെ സോമാലിയൻ കടൽക്കൊള്ളക്കാർ ഹൈജാക്ക് ചെയ്യുന്നു. ജീവനക്കാരെയും കപ്പലിനെയും വിട്ടുകിട്ടണമെങ്കിൽ 15മില്യൺ ഡോളർ നൽകണമെന്ന ആവശ്യവുമായി കൊള്ളക്കാർ മുന്നോട്ട് വരുന്നു. തുടർന്ന് കമ്പിനിയുടെ മേധാവിയും […]
The Guilty / ദി ഗിൽറ്റി (2018)
എം-സോണ്‍ റിലീസ് – 881 ഭാഷ ഡാനിഷ് സംവിധാനം Gustav Möller പരിഭാഷ ശ്രീധർ ജോണർ ക്രൈം, ഡ്രാമ, ത്രില്ലെർ 7.5/10 പൂർണമായും ഒരു കാൾ സെന്റർ മുറിക്കകത്ത് ചിത്രീകരിക്കപ്പെട്ടു ഒരു ഡാനിഷ് ത്രില്ലർ ചിത്രമാണ് ദി ഗിൽറ്റി. ഒരു കേസിലെ വിചാരണക്കിടയിൽ എമെർജൻസി കാൾ സെന്ററിലേക്ക് പണിഷ്മെന്റ് ട്രാൻസ്ഫർ കിട്ടിയ പോലീസുകാരൻ ആയ അസ്ഗർ ഹോമിന് മടുപ്പിക്കുന്ന ജോലിക്കിടയിൽ വരുന്ന ഒരു കാൾ ഒരു വഴിത്തിരിവാകുകയാണ്. തട്ടിക്കൊണ്ടു പോകപ്പെട്ട ഒരു സ്ത്രീയെ ഫോൺ നിർദേശങ്ങളിലൂടെ സഹായിക്കാൻ […]
Land of Mine / ലാൻഡ് ഓഫ് മൈൻ (2015)
എം-സോണ്‍ റിലീസ് – 545 ഭാഷ ഡാനിഷ് സംവിധാനം മാർട്ടിൻ സാൻഡ്വലീറ്റ് പരിഭാഷ കെ രാമചന്ദ്രൻ ജോണർ ഡ്രാമ, ഹിസ്റ്ററി, വാർ 7.8/10 രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഡെന്മാർക്കിൽ കുഴിബോംബുകൾ കണ്ടെത്തി നശിപ്പിക്കാൻ നിയോഗിക്കപ്പെടുന്ന 2000 ത്തോളം ജർമൻ തടവുകാരെ ഉപയോഗിച്ചു. അതിൽ തീരെ ചെറുപ്പമായ ഒരുകൂട്ടം പയ്യന്മാരുടെ കഥയാണ് ലാൻഡ് ഓഫ് മൈൻ. ഇതിൽ ഏകദേശം പകുതിയിലധികം പേർക്കും തന്റെ ജീവനോ കൈകാലുകളോ നഷ്ടപെട്ടിട്ടുണ്ട് . യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി നിര്‍മിച്ച ഈ സിനിമ […]
The Keeper of Lost Causes / ദ കീപ്പർ ഓഫ് ലോസ്റ്റ് കോസസ് (2013)
എം-സോണ്‍ റിലീസ് – 338 ഭാഷ ഡാനിഷ് സംവിധാനം Mikkel Nørgaard പരിഭാഷ നിതിൻ PT ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ 7.2/10 സംഘർഷ ഭരിതവും ഭാവനാ പൂര്‍ണവുമായ ഒരു മികച്ച ഡാനിഷ് ത്രില്ലർ ആണ്.Gloomy Scandinavian ടോണുള്ള Nordic Noir ശൈലി കാത്ത്സൂക്ഷിക്കുന്ന ഒരു ക്രൈം ഡ്രാമ. Gripping ആയ ഒരു Thriller കൂടി ആണ്.Department Q സീരീസിലെ ആദ്യ പടമാണ് The Keeper of Lost Causes. പഴയ കേസുകൾ തപ്പിയെടുത്തു അതിനെ പൂർണമായി […]
Land of Mine / ലാൻഡ് ഓഫ് മൈൻ (2015)
എം-സോണ്‍ റിലീസ് – 332 ഭാഷ ഡാനിഷ് സംവിധാനം Martin Zandvliet പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, ഹിസ്റ്ററി, വാർ 7.8/10 രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഡെന്മാർക്കിൽ കുഴിബോംബുകൾ കണ്ടെത്തി നശിപ്പിക്കാൻ നിയോഗിക്കപ്പെടുന്ന 2000 ത്തോളം ജർമൻ തടവുകാരെ ഉപയോഗിച്ചു. അതിൽ തീരെ ചെറുപ്പമായ ഒരുകൂട്ടം പയ്യന്മാരുടെ കഥയാണ് ലാൻഡ് ഓഫ് മൈൻ. ഇതിൽ ഏകദേശം പകുതിയിലധികം പേർക്കും തന്റെ ജീവനോ കൈകാലുകളോ നഷ്ടപെട്ടിട്ടുണ്ട് . യഥാർത്ഥ സംഭവങ്ങളെ ആസ്പതമാക്കി നിര്‍മിച്ച ഈ സിനിമ നിരവധി […]