എം-സോണ്‍ റിലീസ് – 2161 MSONE GOLD RELEASE ഭാഷ ഹിന്ദി, ദരി സംവിധാനം Deb Medhekar പരിഭാഷ വിഷ്ണു പ്രസാദ് എസ്. യു. ജോണർ ഡ്രാമ 7.6/10 ദേബ് മേധേക്കർ സംവിധാനം ചെയ്ത് 2018 ൽ ഹിന്ദി, ദരി ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രമാണ് ബയോസ്കോപ് വാലാ. രവീന്ദ്രനാഥ് ടാഗോറിന്റെ പ്രശസ്തമായ ‘കാബൂളിവാല’ എന്ന ചെറുകഥയിലെ കഥാപാത്രങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു സുനിൽ ദോഷിയും ദേബ് മേധേക്കറുമാണ്ചിത്രത്തിന്റെ കഥ എഴുതിയത്.ഡാനി ഡെൻസോഗ്പ,ഗീതാഞ്ജലി ഥാപ,ആദിൽ ഹുസൈൻഎന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചത്. അഫ്ഗാനിസ്ഥാനിലേക്കുള്ള […]
Learning to Skateboard in a Warzone (If You’re a Girl) / ലേർണിംഗ് റ്റു സ്കെയ്റ്റ്ബോർഡ് ഇൻ എ വാർസോൺ (ഇഫ് യു ആർ എ ഗേൾ) (2019)
എം-സോണ്‍ റിലീസ് – 1576 ഭാഷ ദരി സംവിധാനം Carol Dysinger പരിഭാഷ സാബി ജോണർ ഡോക്യൂമെന്ററി, ഷോർട്, സ്പോർട് 7.4/10 വട്ടത്തിൽ ചവിട്ടുമ്പോൾ നീളത്തിൽ പായുന്ന സൈക്കിളിൽ കയറി എത്രയോ വട്ടം നമ്മൾ കൂട്ടുകാർക്കൊപ്പം ചുറ്റിയടിച്ചിരിക്കുന്നു. സൈക്കിൾ ചവിട്ടാൻ പഠിയ്ക്കുന്നതിനിടെ എത്രയോ തവണ ചടപടേന്ന് വീണു കരഞ്ഞിട്ടുണ്ട്. നിങ്ങളുടെ കൈപൊട്ടി ചോരയൊലിക്കുന്നതു കണ്ട സങ്കടത്തിൽ ‘ഇനി സൈക്കിൾ കൈ കൊണ്ടു തൊടരുതെന്ന്’ അച്ഛൻ വടിയെടുക്കുമ്പോൾ എത്രയോ തവണ കാറിക്കരഞ്ഞിട്ടുമുണ്ട്. അതിലും സങ്കടമാണ് അഫ്ഗാനിസ്ഥാനിലെ കാര്യം. അവിടെ […]
At Five in the Afternoon / അറ്റ് ഫൈവ് ഇൻ ദ ആഫ്റ്റർ നൂൺ (2003)
എം-സോണ്‍ റിലീസ് – 943 പെൺസിനിമകൾ – 15 ഭാഷ ഡാരി സംവിധാനം Samira Makhmalbaf പരിഭാഷ സിനിമ കളക്ടീവ് വടകര ജോണർ ഡ്രാമ 6.9/10 അഫ്ഗാൻ യുദ്ധ ഭൂമികയിൽ സ്ത്രീകളുടെ ജീവിതം എത്ര കണ്ട് ദുഃസ്സഹമാണ് എന്ന സത്യം സമീറ മഖ്മൽ ബഫിന്റെ അറ്റ് ഫൈവ് ഇൻ ദ ആഫ്റ്റർനൂണ്‍, സ്വാതന്ത്ര്യത്തിനായി സ്വയം സംഘടിച്ചാലേ ഇനി രക്ഷയുള്ളൂ എന്ന തിരിച്ചറിവിൽ എത്തിയ ഒരു കൂട്ടം വിദ്യാർത്ഥിനികളുടെ ജീവിതമാണ് ഈ ചിത്രം. തകർന്നടിഞ്ഞ കെട്ടിടങ്ങൾ പോലെ സ്ത്രീകളുടെ […]
Earth and Ashes / എര്‍ത്ത് ആന്‍ഡ് ആഷസ് (2004)
എം-സോണ്‍ റിലീസ് – 765 ഭാഷ ഡാരി സംവിധാനം Atiq Rahimi പരിഭാഷ അനസ് കണ്ണൂർ ജോണർ ഡ്രാമ 7.1/10 ദുഃഖം നിങ്ങളുടെ കണ്ണിൽനിന്നു കണ്ണീരായി ഒഴുകും.അല്ലെങ്കിൽ അതു നിന്റെ നാവിന്റെ മൂർച്ചകൂട്ടും, വാളുപോലെ അല്ലെങ്കിൽ ഒരു ബോംബായി, ഒരു ദിവസം, നിങ്ങൾ പൊട്ടിത്തെറിക്കുകയും നശിപ്പിക്കുകയും ചെയ്യും . 2004-ൽ പുറത്തിറങ്ങിയ അതിക് റഹിമി സംവിധാനം ചെയ്ത homonymous നോവലിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു Franco-Afghan ചലച്ചിത്രമാണ്. Tഎര്‍ത്ത് ആന്‍ഡ് ആഷസ്. യുദ്ധം നാശം നഷ്ടം യുദ്ധം, […]