• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Dutch

The Postcard Killings / ദി പോസ്റ്റുകാർഡ് കില്ലിങ്സ് (2020)

January 5, 2022 by Vishnu

എംസോൺ റിലീസ് – 2900 ഭാഷ ഡച്ച്, ഇംഗ്ലീഷ് സംവിധാനം Danis Tanovic പരിഭാഷ മഹ്ഫൂൽ കോരംകുളം ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 5.8/10 30 വർഷം പോലീസ് ഓഫീസർ ആയിരുന്ന ജേക്കബ് കാനന്റെ, മകളും ഭർത്താവും ഹണിമൂണിനിടെ യൂറോപ്പിൽ വെച്ച് പൈശാചികമായ രീതിയിൽ കൊല്ലപ്പെടുന്നു, ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി പിതാവ് ജേക്കബ് കാനൻ (ജെഫ്രേ ഡീൻ മോർഗൻ) യൂറോപ്പിലെത്തുന്നു. യൂറോപ്പിലെത്തുന്ന യുവ ദമ്പതികൾ വ്യത്യസ്‌തങ്ങളായ രീതിയിൽ വിവിധ നഗരങ്ങളിൽ വെച്ച് കൊല ചെയ്യപ്പെടുകയും, അതിന് മുന്നോടിയായി […]

LelleBelle / ലെല്ലെബെല്ലെ (2010)

August 8, 2021 by Vishnu

എംസോൺ റിലീസ് – 2715 ഭാഷ ഡച്ച് സംവിധാനം Mischa Kamp പരിഭാഷ ശ്രീകേഷ്  പി. എം. ജോണർ ഡ്രാമ, മ്യൂസിക്കല്‍, റൊമാൻസ് 5.5/10 പത്തൊന്‍പത് വയസ്സുള്ള ബെല്ലെ ഒരു വയലിനിസ്റ്റ് ആണ്. പക്ഷേ, അവളുടെ വയലിന്‍ വായനയില്‍ വികാരങ്ങളോ ഭാവങ്ങളോ അവള്‍ക്ക് കൊണ്ടുവരാന്‍ സാധിക്കുന്നില്ല. എന്നാല്‍ ഒരു ദിവസം അവള്‍ അതിനുള്ള പ്രചോദനം കണ്ടെത്തുന്നു. അതവളുടെ ജീവിതത്തെത്തന്നെ മാറ്റുന്നു. മനുഷ്യന്റെ ലൈംഗിക വികാരങ്ങളെ അടക്കി നിര്‍ത്താനുള്ളതല്ല, മറിച്ച് അവയെ ഉത്തേജിപ്പിക്കുന്നതോടെ ജീവിതം കൂടുതല്‍ സുന്ദരമാകും എന്ന് […]

Black Book / ബ്ലാക്ക് ബുക്ക് (2006)

May 27, 2021 by Vishnu

എം-സോണ്‍ റിലീസ് – 2572 MSONE GOLD RELEASE ഭാഷ ഡച്ച്, ജർമൻ സംവിധാനം Paul Verhoeven പരിഭാഷ പ്രശോഭ് പി.സി. ജോണർ ഡ്രാമ, ത്രില്ലർ, വാർ 7.7/10 എക്കാലത്തെയും ഏറ്റവും മികച്ച ഡച്ച് സിനിമയായി ഹോളണ്ട് ജനത തിരഞ്ഞെടുത്ത ചിത്രമാണ് 2006-ൽ ഇറങ്ങിയ ‘ബ്ലാക്ക് ബുക്ക്’. രണ്ടാം ലോകമഹായുദ്ധ കാലത്ത് ഹിറ്റ്ലർ നടത്തിയ ജൂത വംശഹത്യയാണ് ചിത്രത്തിൻ്റെ കഥാ പശ്ചാത്തലം. അക്കാലം വരെ ഇറങ്ങിയ ഡച്ച് സിനിമകളിൽ ഏറ്റവും മുതൽമുടക്കുള്ളതും ‘ബ്ലാക്ക് ബുക്ക്’ ആയിരുന്നു.നാസികളുടെ കീഴിലുള്ള […]

Into the Night: Season 1 / ഇൻടു ദി നൈറ്റ്: സീസൺ 1 (2020)

October 18, 2020 by Vishnu

എം-സോണ്‍ റിലീസ് – 2159 ഭാഷ ഫ്രഞ്ച്, ഡച്ച്, ഇംഗ്ലീഷ് നിർമാണം Entre Chien et Loup പരിഭാഷ ശ്രുതിൻ ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ 7.1/10 സൂര്യപ്രകാശമേറ്റാല്‍ മനുഷ്യന്‍ മരിച്ചു വീണാല്ലോ, ഇനി വല്ല ബങ്കറിലോ, ടണലിലോ പോയി ഒളിച്ചാലും രക്ഷയില്ലെങ്കിലോ,ഇത് എല്ലാം മുന്‍കൂട്ടി മനസ്സിലാക്കിയ ഒരു ഇറ്റാലിയന്‍ സൈനികന്‍, ഒരു വിമാനം ഹൈജാക്ക് ചെയ്യുന്നു. കുറച്ചു യാത്രക്കാരും അതില്‍ ഉണ്ടായിരുന്നു. സൂര്യനില്‍ നിന്ന് രക്ഷപെടാന്‍ ഇനി ഒരേ ഒരു മാര്‍ഗമേ ഉള്ളൂ. രാത്രിയിലേക്ക്‌ […]

Bluebird / ബ്ലൂബേർഡ് (2004)

May 1, 2020 by Shyju S

എം-സോണ്‍ റിലീസ് – 1573 ഭാഷ ഡച്ച് സംവിധാനം Mijke de Jong പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ഡ്രാമ, മ്യൂസിക് 7.3/10 “മേരൽ എന്നാൽ കറുത്തപക്ഷി. പക്ഷേ നീ കറുത്ത പക്ഷിയല്ല. നീലപ്പക്ഷിയാണ്. നീലപ്പക്ഷികളെ വളരെ അപൂർവ്വമായി മാത്രമേ കാണാൻ സാധിക്കൂ. നീലപ്പക്ഷികളെ കാണുക എന്ന് പറഞ്ഞാൽ അത് ഭാഗ്യമാണ് ” – ട്രെയിനിൽ നിന്നും അവളെ കണ്ടെത്തിയ ഒരു അപരിചിതന്റെ വാക്കുകളാണ് ഇവ. പഠനത്തിലും കലാകായിക മത്സരങ്ങളിലും നീന്തലിലും മികച്ചവൾ, അദ്ധ്യാപകരുടെ പ്രിയപ്പെട്ട വിദ്യാർത്ഥി, […]

The Treatment / ദ ട്രീറ്റ്മെന്റ് (2014)

January 17, 2019 by Shyju S

എം-സോണ്‍ റിലീസ് – 963 ഭാഷ ഡച്ച് സംവിധാനം Hans Herbots പരിഭാഷ സിനിഫൈൽ ജോണർ മിസ്റ്ററി, ത്രില്ലർ 7.2/10 ബെൽജിയം പൊലീസിലെ മിടുക്കനും സ്ഥിരോത്സാഹിയുമായ ഓഫീസറാണ് നിക് കാഫ്മേയർ. നിക്കിന് 9 വയസ്സുള്ളപ്പോൾ, ഇളയ സഹോദരൻ ബ്യോണിനെ ആരോ തട്ടിക്കൊണ്ടു പോകുന്നു. ആ പ്രദേശത്ത് തന്നെയുള്ള കുപ്രസിദ്ധനായ ഒരു ശിശുപീഡകൻ പ്ലെറ്റിൻക്സിനെയാണ് നിക്കിന് സംശയം. അക്കാലത്ത് തന്നെ പോലീസിന്റെ പിടിയിലായെങ്കിലും അയാൾ വിട്ടയക്കപ്പെട്ടിരുന്നു. നിക് വളർന്ന് ചീഫ് പോലീസ് ഓഫീസർ ആയി. ഇന്നും ബ്യോണിനെപ്പറ്റി ഒരു […]

The Vanishing / ദ വാനിഷിങ് (1988)

January 16, 2019 by Shyju S

എം-സോണ്‍ റിലീസ് – 961 ഭാഷ ഡച്ച് സംവിധാനം George Sluizer പരിഭാഷ മഹേഷ് കർത്യ ജോണർ മിസ്റ്ററി, ത്രില്ലർ 7.7/10 Tim Krabbé യുടെ Golden Egg എന്ന നോവലിന്‍റെ സിനിമ ആവിഷ്കാരമാണ്, 1988 പുറത്തിറങ്ങിയ ഡച്ച് ചിത്രമായ The Vanishing. ഡച്ച് സംവിധായകനായ George Sluizer ആണ് Mystery – Psychological Thriller ശ്രേണിയില്‍ പെടുത്താവുന്ന ഈ ചിത്രം രൂപപ്പെടുത്തിയത്. ഒഴിവുദിനം ആഘോഷിക്കാന്‍ പോകുന്ന Rex ന്‍റെയും അയാളുടെ കാമുകിയായ Saskiaയിലൂടെയുമാണ് ചിത്രം ആരഭിക്കുന്നത്. […]

Het Vonnis / ഹെറ്റ് വോനിസ് (2013)

January 16, 2018 by Vishnu

എം-സോണ്‍ റിലീസ് – 625 ഭാഷ ഡച്ച് സംവിധാനം Jan Verheyen പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ഡ്രാമ, ത്രില്ലർ, 7.1/10 പ്രതികാരം തന്നെയാണ് സിനിമയുടെ വിഷയം എങ്കിലും വ്യത്യസ്തമായി കഥ പറയുന്നു. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ കൊലയാളി നിയമ വ്യവസ്ഥയുടെ നടപടി ക്രമത്തിലെ പിഴവ് മൂലം രക്ഷപ്പെടുമ്പോൾ പ്രതികാരത്തിനായി ഇറങ്ങുന്ന നായകന്‍ എന്നത് പഴഞ്ചൻ വിഷയമാണ് എങ്കിലും ഇതേ കഥ ജാൻ വെർഷ്യൻ പറഞ്ഞ രീതിയാണ് നമ്മെ ഈ സിനിമ കാണാൻ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ മോൻട്രിയാൻ […]

  • Go to page 1
  • Go to page 2
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]