എം-സോണ് റിലീസ് – 1643 ഭാഷ ഇംഗ്ലീഷ് നിർമാണം Netflix പരിഭാഷ ആര്യ നക്ഷത്രക് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.6/10 പകൽ നിയമം കൊണ്ടും രാത്രി ഹെൽസ് കിച്ചണിലെ ചെകുത്താനായുമുള്ള മാറ്റ് മർഡോക്ക് എന്ന അന്ധനായ വക്കീലിന്റെ, സ്വന്തം നഗരത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന വിൽസൺ ഫിസ്ക് എന്ന ബുദ്ധിമാനും ശക്തനുമായ എതിരാളിക്കെതിരെയുള്ള പോരാട്ടമായിരുന്നു ഒന്നാമത്തെ സീസൺ. അതിൽ വളരെ ബുദ്ധിമുട്ടിയാണെങ്കിലും അവൻ ജയിക്കുകയും ചെയ്തു. എന്നാൽ വിൽസൺ ഫിസ്കിന്റെയും കൂട്ടാളികളുടെയും പതനത്തോടെ അയാൾ കാരണം ശക്തി […]
The Spectacular Now / ദി സ്പെക്ടാക്യുലർ നൗ (2013)
എം-സോണ് റിലീസ് – 1642 ഭാഷ ഇംഗ്ലീഷ് സംവിധാനം James Ponsoldt പരിഭാഷ ജിതിൻ.വി, അമൽ വിഷ്ണു ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.1/10 2008 ൽ Tim Tharp രചിച്ച ‘The Spectacular Now’ എന്ന നോവലിനെ അധികരിച്ച് 2013 ൽ James Ponsoldt ന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണിത്. മൈൽസ് ടെല്ലറും (സട്ടർ കീലി) ഷെയിലിൻ വൂഡ്ലിയും (ഏമി ഫിനക്കി) മുഖ്യകഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ തൂലിക ചലിപ്പിച്ചിരിക്കുന്നത് സ്കോട്ട് ന്യൂസ്റ്റാറ്ററും മൈക്കൽ H. വെബ്ബറും […]
12 Monkeys Season 1 / 12 മങ്കീസ് സീസൺ 1 (2015)
എം-സോണ് റിലീസ് – 1630 ഭാഷ ഇംഗ്ലീഷ് നിർമാണം Syfy പരിഭാഷ അരുൺ അശോകൻ, അൻസിൽ ആർ, ഗിരി പി. എസ്, പ്രവീൺ അടൂർ, ഫഹദ് അബ്ദുൾ മജീദ്, ബേസിൽ ഗർഷോം, അർജ്ജുൻ ശിവദാസ്, ഷൈജു എസ്, നെവിൻ ജോസ് ജോണർ അഡ്വെഞ്ചർ, ഡ്രാമ, മിസ്റ്ററി 7.7/10 2015 ൽ സൈഫൈ നെറ്റ് വർക്ക് പുറത്തിയ ടൈം ട്രാവൽ ടീവി സീരാസാണ് 12 മങ്കീസ്. 4 സീസണുകളിലായി 47 എപ്പിസോഡാണ് 12 മങ്കീസിനുള്ളത്. ആകെ ജനസംഖ്യുടെ മൂന്നിലൊന്ന് […]
Warm Bodies / വാം ബോഡീസ് (2013)
എം-സോണ് റിലീസ് – 1622 ഭാഷ ഇംഗ്ലീഷ് സംവിധാനം Jonathan Levine പരിഭാഷ ജിതിൻ.വി ജോണർ കോമഡി, ഹൊറർ, റോമാൻസ് 6.9/10 വളരെ മാരകമായ ഒരു പ്ലേഗ് പടർന്ന് പിടിച്ച് ഒരു വിഭാഗം ജനങ്ങൾ സോമ്പികളായി മാറിയിരിക്കുകയാണ്. രോഗബാധയേൽക്കാത്ത ആളുകൾ ഒരു മതിലിനപ്പുറം സുരക്ഷിതരായി പാർക്കുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ കമാന്റിങ് ഓഫീസറുടെ മകൾ ജൂലി (Theresa Palmer) ഉൾപ്പെടുന്ന ഒരു സംഘം അവിടുത്തെ ആൾക്കാരുടെ ചികിത്സാവശ്യങ്ങൾക്കായുള്ള മരുന്ന് എടുക്കുവാൻ വേണ്ടി സോമ്പികൾ അധിവസിക്കുന്ന സ്ഥലത്തേക്ക് വരികയാണ്. […]
The Boy / ദി ബോയ് (2016)
എം-സോണ് റിലീസ് – 1619 ഭാഷ ഇംഗ്ലീഷ് സംവിധാനം William Brent Bell പരിഭാഷ സുമന്ദ് മോഹൻ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.0/10 ഒരു ബ്രിട്ടീഷ് കുടുംബത്തിലെ കുട്ടിയെ നോക്കാന് ആയയെ ആവശ്യമുണ്ടെന്നറിഞ്ഞ് ആ ജോലിയ്ക്കായി UKയില് എത്തിയതാണ് ഗ്രെറ്റ. അവിടെയെത്തിയശേഷമാണ് താന് പരിപാലിക്കാന് പോകുന്നത് ഒരു മനുഷ്യക്കുട്ടിയെ അല്ല, മറിച്ച് ബ്രാംസ് എന്നപേരുള്ള ഒരു പാവയെ ആണെന്നുള്ള കാര്യം അവര് മനസ്സിലാക്കുന്നത്. തങ്ങളുടെ മരിച്ചുപോയ മകനായാണ് ആ വീട്ടിലെ വൃദ്ധദമ്പതികള് ആ പാവയെ കണക്കാക്കുന്നത്. […]
Beshkempir / ബേഷ്കെംപിർ (1998)
എം-സോണ് റിലീസ് – 1617 ഭാഷ കിർഗിസ് സംവിധാനം Aktan Arym Kubat (as Aktan Abdykalykov) പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ഡ്രാമ 6.9/10 കിർഗിസ്ഥാനിൽ സ്വതന്ത്രമായി നിർമ്മിക്കുന്ന ആദ്യ സിനിമയാണ് ബേഷ്കെംപിർ അഥവാ അഡോപ്റ്റഡ് സൺ (ദത്തുപുത്രൻ). ഒരു യാഥാസ്ഥിതിക ഗ്രാമത്തിലെ കുട്ടികളുണ്ടാവാത്ത ദമ്പതികൾക്ക് ഒരു ആൺകുഞ്ഞിനെ വളർത്താൻ കൊടുക്കുന്നതോടെയാണ് കഥ തുടങ്ങുന്നത്. മുത്തശ്ശിയോട് ഏറെ അടുപ്പവും പിതാവിനോട് ഏറെ ഭയവുമായിരുന്നു. പുറംലോകവുമായി ആ ഗ്രാമത്തിന് ആകെയുള്ള ബന്ധം സിനിമകളാണ്. കുട്ടിത്തത്തിൽ നിന്നും കൗമാരത്തിലെ ചാപല്യങ്ങളിലൂടെ […]
Enemy of the Reich: The Noor Inayat Khan Story / എനിമി ഓഫ് ദി റായിഷ്: ദി നൂർ ഇനായത്ത് ഖാൻ സ്റ്റോറി (2014)
എം-സോണ് റിലീസ് – 1615 ഭാഷ ഇംഗ്ലീഷ് സംവിധാനം Robert H. Gardner പരിഭാഷ നിഖിൽ വിജയരാജൻ ജോണർ ഡോക്യുമെന്ററി 7.3/10 രണ്ടാം ലോക മഹായുദ്ധകാലത്തെ ഒരു ബ്രിട്ടീഷ് വീരനായികയായിരുന്നു നൂറുന്നിസ ഇനായത്ത് ഖാൻ അഥവാ നോറ ഇനായത്ത് ഖാൻ നൂർ ഇനായത് ഖാൻ ടിപ്പു സുൽത്താന്റെ പരമ്പരയിൽ ജനച്ചതായി കരുതപ്പെടുന്നു. രണ്ടാം ലോക മഹായുദ്ധ കാലത്ത് ജർമൻ അധീന ഫ്രാൻസിൽ നുഴഞ്ഞു കയറുകയും അവിടെ ചാര പ്രവർത്തനം നടത്തുകയും ചെയ്തു.ഒടുവിൽ വധശിക്ഷയ്ക്ക് വിധേയയാക്കപ്പെട്ടു. ബ്രിട്ടനിലെ പരമോന്നത […]
The Color Purple / ദി കളർ പർപ്പിൾ (1985)
എം-സോണ് റിലീസ് – 1612 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ഡ്രാമ 7.8/10 പുലിറ്റ്സർ പ്രൈസ് നേടിയ ആലീസ് വാക്കറുടെ നോവലിനെ ആധാരമാക്കി 1985-ഇൽ സ്റ്റീവൻ സ്പിൽബർഗ് സംവിധാനം ചെയ്തസിനിമയാണ് ‘ദി കളർ പർപ്പിൾ ‘. സീലി ഹാരിസ് എന്ന ആഫ്രിക്കൻ അമേരിക്കൻ പെൺകുട്ടിയുടെ ജീവിതത്തിലൂടെ അക്കാലഘട്ടത്തിൽ സ്ത്രീകൾ നേരിടേണ്ടി വന്ന ഗാർഹിക പീഡനം, പീഡോഫിലിയ, വർണ്ണ വിവേചനം മുതലായ പ്രശ്നങ്ങളെ വരച്ചു കാണിക്കുന്നു.വൻ ബോക്സ് ഓഫീസ് വിജയമായിരുന്ന […]