എം-സോണ്‍ റിലീസ് – 1159 ഭാഷ ഇംഗ്ലീഷ് സംവിധാനം Tony Scott പരിഭാഷ ജംഷീദ് ആലങ്ങാടൻ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ Info C8A725F32EB7F4F537D2FED73A7D31AFCFC95268 7.7/10 1980 ൽ ഇറങ്ങിയ A. J. Quinnell ന്റെ ‘മാൻ ഓൺ ഫയർ ‘ എന്ന നോവലിനെ ആസ്പദമാക്കി, Tony Scott ന്റെ സംവിധാനത്തിൽ 2004 ൽ പുറത്തിറങ്ങിയ ആക്ഷൻ ക്രൈം ത്രില്ലറാണ് മാൻ ഓൺ ഫയർ എന്ന ഈ ഡെൻസൽ വാഷിംഗ്ടൺ ചിത്രം. Brian Helgeland ആണ് ഇതിന്റെ […]
Red Road / റെഡ് റോഡ് (2006)
എം-സോണ്‍ റിലീസ് – 1158 ഭാഷ ഇംഗ്ലീഷ് സംവിധാനം Andrea Arnold പരിഭാഷ അനൂപ് പി. സി ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ Info B32878285B6633E3AA254E91F5F18C3945655FE5 6.8/10 2006ല്‍ ആൻഡ്രിയ അര്‍നോള്‍ഡിന്റെ സംവിധാനത്തില്‍ പുറത്തുവന്ന ബ്രിട്ടീഷ് മിസ്റ്ററി/ഡ്രാമയാണ് RED ROAD. Dogme 95 ശൈലിയില്‍ (പൂര്‍ണമായി അല്ല) ചിത്രീകരിക്കപ്പെട്ട റെഡ് റോഡ് സ്കോട്ട്ലന്റിലെ ഗ്ലാസ്ഗോ നഗരത്തിലാണ് ചിത്രീകരിക്കപ്പെട്ടത്. ഗ്ലാസ്ഗോ നഗരത്തിന്റെ ഒരു പ്രത്യേക ഭാഗം നിരീക്ഷിക്കേണ്ട ചുമതലയായിരുന്നു cctv ഓപ്പറേറ്ററായ ജാക്കി മോറിസനുണ്ടായിരുന്നത്. കുടുംബബന്ധങ്ങളില്‍ നിന്നകന്ന് തികച്ചും […]
The Hateful 8 / ദി ഹേറ്റ്ഫുൾ 8 (2015)
എം-സോണ്‍ റിലീസ് – 1157 ഭാഷ ഇംഗ്ലീഷ് സംവിധാനം Quentin Tarantino പരിഭാഷ അർജുൻ ശിവദാസ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.8/10 പ്രശസ്ത സംവിധായകൻ ക്വിന്റീൻ ടാരന്റീനോ എഴുതി സംവിധാനം ചെയ്ത വെസ്റ്റേൺ ത്രില്ലർ സിനിമയാണ് “ദ ഹേറ്റ്ഫുൾ 8”. ഡെയ്സി ഡോമർഗ്യു എന്ന കുറ്റവാളിയെ റെഡ് റോക്ക് ജയിലിലേക്ക് തൂക്കിക്കൊല്ലാനായി കൊണ്ടുപോവുകയാണ് ക്രിമിനൽ ഹണ്ടറായ ജോൺ രുത്ത്. യാത്രാമദ്ധ്യേ മേജർ മാർക്കസ് വാറൻ എന്ന മറ്റൊരു ക്രിമിനൽ ഹണ്ടറും റെഡ് റോക്കിലെ നഗരാധിപനാണെന്ന് അവകാശപ്പെടുന്ന […]
Hansel and Gretel / ഹാൻസൽ ആന്റ് ഗ്രെറ്റൽ (1987)
എം-സോണ്‍ റിലീസ് – 1153 ഭാഷ ഇംഗ്ലീഷ് സംവിധാനം Len Talan പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ ജോണർ ഫാമിലി, ഫാന്റസി, മ്യൂസിക്കല്‍ 6.8/10 പ്രശസ്തമായ ‘ഗ്രിംസ് ഫെയറി ടെയിലിൽ’ നിന്നെടുത്ത ഒരു നാടോടിക്കഥയുടെ ചലച്ചിത്രാവിഷ്ക്കാരമാണ് 1987 ൽ പുറത്തിറങ്ങിയ ‘ഹാൻസൽ ആന്റ് ഗ്രെറ്റൽ’ദരിദ്രനായ ഒരു മരംവെട്ടുകാരന്റെ മക്കളാണ് ഹാൻസലും ഗ്രേറ്റലും. നിത്യാഹാരത്തിനു പോലും നിവൃത്തിയില്ലായിരുന്ന അവരുടെ ജീവിതം ദുരിതപൂർണ്ണമായിരുന്നു. ഒരു ദിവസം അയൽക്കാരൻ ദയാപൂർവ്വം കൊടുത്ത കുറച്ച് ആഹാരസാധനങ്ങൾ കുട്ടികൾ ശ്രദ്ധക്കുറവ് മൂലം നശിപ്പിക്കുന്നു. ദേഷ്യവും സങ്കടവും […]
Captain Marvel / ക്യാപ്റ്റൻ മാർവൽ (2019)
എം-സോണ്‍ റിലീസ് – 1152 മാർവൽ ഫെസ്റ്റ് 2 – 07 ഭാഷ ഇംഗ്ലീഷ് സംവിധാനം Anna Boden, Ryan Fleck പരിഭാഷ ആൻറണി മൈക്കിൾ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 6.9/10 കാരോൾ ഡാവേഴ്സ് എന്ന പൈലറ്റിൻറെ കഥ പറയുന്ന ഒരു സൂപ്പർ ഹീറോ മാർവൽ ചിത്രമാണ് ക്യാപ്റ്റൻ മാർവൽ. സ്ത്രീകൾ മുഖ്യധാരയിൽ എത്താൻ വിസമ്മതിച്ച കാലഘട്ടത്തിൽ സാഹചര്യങ്ങളോട് പോരാടി സൂപ്പർ ഹീറോ ആയി മാറിയ ശക്തമായ ഈ സ്ത്രീ കഥാപാത്രത്തെ ബ്രീ ലാർസ്ൻ […]
Ant-Man and the Wasp / ആന്റ്-മാന്‍ ആന്റ് ദി വാസ്പ് (2018)
എം-സോണ്‍ റിലീസ് – 1151 മാർവൽ ഫെസ്റ്റ് 2 – 06 ഭാഷ ഇംഗ്ലീഷ് സംവിധാനം Peyton Reed പരിഭാഷ വിവേക് വി. ബി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, കോമഡി 7.1/10 ക്യാപ്റ്റൻ അമേരിക്ക സിവിൽ വാറിൽ, ക്യാപ്റ്റന്‍ അമേരിക്കയെ സഹായിച്ചതിന്റെ പേരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന സ്കോട്ട് ലാംങ്ങിന്റെ കഥയിലൂടെ നീങ്ങുന്നു. സ്കോട്ടിന്റെ പേരില്‍ FBI അന്വേഷിക്കുന്ന ഹാങ്ക് പിമ്മും ഹോപ്പും തങ്ങളുടെ ഭാര്യയും അമ്മയുമായ ജാനെറ്റ് വാന്‍ നെ തിരികെ കൊണ്ട് വരാൻ QUANTAM REALM […]
Ant-Man / ആൻറ്-മാൻ (2015)
എം-സോണ്‍ റിലീസ് – 1150 മാർവൽ ഫെസ്റ്റ് 2 – 05 ഭാഷ ഇംഗ്ലീഷ് സംവിധാനം Peyton Reed പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 7.3/10 ശാസ്ത്ര ലോകത്തിലെ വിപ്ലവകരമായ ഒരു കണ്ടുപിടുത്തം നടത്തിയ ഡോക്റ്റര്‍ പിം അതിന്റെ ദൂഷ്യങ്ങൾ മനസ്സിലാക്കി അത് മാനവരാശിയിൽ നിന്നും മറച്ചു വയ്ക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ പിമ്മിന്റെ സമര്‍ത്ഥനായ വിദ്യാർത്ഥി Darren Cross ആ രഹസ്യം എന്താണെന്ന് മനസ്സിലാക്കുകയും അത് പുനർനിർമ്മിക്കുകയും ചെയ്യുന്നു. സ്കോട്ട് […]
Iron Man 3 / അയൺ മാൻ 3 (2013)
എംസോൺ റിലീസ് – 1149 മർവൽ ഫെസ്റ്റ് 2 – 04 ഭാഷ ഇംഗ്ലീഷ് സംവിധാനം Shane Black പരിഭാഷ ആര്യ നക്ഷത്രക് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 7.1/10 മാർവെൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ ഏഴാമത്തേതും അയണ്‍ മാന്‍ (2008), അയൺ മാൻ 2 (2010) സീക്വലുമാണ് അയൺ മാൻ 3. ടോണിയുടെ മുഖവുരയോടെ അയൺമാൻ സ്യൂട്ടുകൾ സ്ഫോടനത്തില്‍ തകരുന്ന രംഗത്തോടെ തുടങ്ങുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് 1999-ലെ ഒരു ന്യൂയർ പാർട്ടിയിൽ വച്ച് ടോണി സ്റ്റാർക്ക്, അംഗവൈകല്യം സംഭവിച്ചവരെ രക്ഷിക്കാൻ ഉള്ള […]