എംസോൺ റിലീസ് – 3186 ഭാഷ ഇംഗ്ലീഷ് നിർമാണം 21 Laps Entertainment പരിഭാഷ അരുൺ അശോകൻ, ജിതിൻ ജേക്കബ് കോശി,ഫഹദ് അബ്ദുൽ മജീദ് & ജീ ചാങ് വൂക്ക് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 7.6/10 ഗെയിം ഓഫ് ത്രോൺസിലെ മാജിക്കൽ ഫാന്റസിയും, ഹംഗർ ഗെയിംസിലെ അതിസാഹസികതയും, ഓഷ്യൻസ് ഇലവനിലെ ത്രില്ലടിപ്പിക്കുന്ന ഹെെസ്റ്റ് എലമെന്റും ഒരുമിച്ച് വന്നാൽ എങ്ങനെയുണ്ടാവും? അതാണ് “ഷാഡോ ആൻഡ് ബോൺ” ഒരു സാങ്കൽപിക മാജിക്കൽ വേൾഡിലെ രാജ്യമാണ് റാവ്ക. റാവ്കയുടെ നടുവിലായി […]
The Breed / ദ ബ്രീഡ് (2006)
എംസോൺ റിലീസ് – 3184 ഭാഷ ഇംഗ്ലീഷ് സംവിധാനം Nicholas Mastandrea പരിഭാഷ അഷ്കർ ഹൈദർ ജോണർ ആക്ഷൻ, കോമഡി, ഹൊറർ 5.1/10 നിക്കോളാസ് മാസ്റ്റന്ദ്രീയ സംവിധാനത്തിൽ 1996 ൽ പുറത്തിറങ്ങിയ നാച്ചുറൽ ഹൊറർ മൂവിയാണ് ദ ബ്രീഡ്. രണ്ടു സഹോദരന്മാർ (മാറ്റ് & ജോൺ) സുഹൃത്തുക്കളോടൊപ്പം അങ്കിൽ അവർക്കായി നൽകിയ വീട്ടിലേക്ക് ഒരാഴച്ചത്തെ അവധി ആഘോഷിക്കാൻ വരുന്നു. ഈ വീട് സ്ഥിതി ചെയ്യുന്നതൊരു ഒറ്റപെട്ട ദ്വീപിലാണ്. മനുഷ്യ വാസം തീരെ ഇല്ലാത്ത ആ ദ്വീപിൽ അങ്കിൾ […]
Fringe Season 4 / ഫ്രിഞ്ച് സീസൺ 4 (2011)
എംസോൺ റിലീസ് – 3183 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Bad Robot Productions പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 8.4/10 ലോസ്റ്റിന്റെ ക്രിയേറ്റർ ആയ ജെ ജെ അബ്രാമിന്റെ അടുത്ത സയൻസ് ഫിക്ഷൻ സീരീസ് ആണ് ഫ്രിഞ്ച്. ലോസ്റ്റിനു സമാനമായി ഒരു വിമാന യാത്ര കാണിച്ചുകൊണ്ടാണ് ഫ്രിഞ്ച് തുടങ്ങുന്നത്. വളരെ വിചിത്രമായ പല കാര്യങ്ങൾക്കും ആദ്യ എപ്പിസോഡിൽ തന്നെ നമ്മൾ സാക്ഷ്യം വഹിക്കുന്നു. അതിൽ ഒന്നാണ് ഒരു വിമാനത്തിലുള്ള മുഴുവൻ യാത്രക്കാരും വളരെ […]
From Season 2 / ഫ്രം സീസൺ 2 (2023)
എംസോൺ റിലീസ് – 3181 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Midnight Radio പരിഭാഷ സാമിർ & ഗിരി പി. എസ്. ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 7.7/10 നേരമിരുട്ടാറായി. ഒറ്റ നോട്ടത്തില്‍ പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഒരു പ്രശ്നവും തോന്നാത്ത ഒരു ടൗണ്‍. ആ ടൗണിലൂടെ ഒരു പോലീസുകാരന് ബെല്ലടിച്ചു നടന്നു പോകുന്നു. അദ്ദേഹത്തിന്റെ ബെല്ലടി കേട്ട് ടൗണിലുള്ള എല്ലാവരും തങ്ങളുടെ വീടുകളില്‍ കയറി കതകടച്ചു കുറ്റിയിടുന്നു. രാത്രിയായാല്‍ ആ ടൗണില്‍ ആരും പുറത്തേക്കിറങ്ങില്ല. ഇറങ്ങിയാല്‍ അവര്‍ […]
I Love You, Beth Cooper / ഐ ലവ് യൂ, ബെത്ത് കൂപ്പർ (2009)
എംസോൺ റിലീസ് – 3180 ഭാഷ ഇംഗ്ലീഷ് സംവിധാനം Chris Columbus പരിഭാഷ അരുൺ അശോകൻ ജോണർ കോമഡി, റൊമാൻസ് 5.3/10 ക്രിസ് കൊളമ്പസിന്റെ സംവിധാനത്തിൽ 2009-ൽ റിലീസ് ആയ, ഹൈഡൻ പനറ്റയർ, പോൾ റസ്സ് എന്നിവർ പ്രധാന കഥപത്രങ്ങളായി എത്തുന്ന ഫീൽ ഗുഡ് ചലച്ചിത്രമാണ് ഐ ലവ് യൂ, ബെത്ത് കൂപ്പർ. സാധാരണ രീതിയിൽ ഒരു ടീൻ ഡ്രാമ സിനിമ തുടങ്ങുന്നത് സ്കൂൾ ജീവിതവും അവിടുത്തെ തമാശകളും കോർത്തിണക്കിയാണ്. എന്നാൽ ഇവിടെ കഥ തുടങ്ങുന്നത് തന്നെ […]
Ozark Season 2 / ഒസാർക് സീസൺ 2 (2018)
എംസോൺ റിലീസ് – 3178 ഭാഷ ഇംഗ്ലീഷ് നിർമ്മാണം MRC Television പരിഭാഷകർ അരുൺ അശോകൻ, ഫഹദ് അബ്ദുൽ മജീദ് & വിഷ് ആസാദ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.6/10 2017-ൽ നെറ്റ്ഫ്ലിക്സില്‍ സംപ്രേക്ഷണം ആരംഭിച്ച ക്രൈം-ഡ്രാമ സീരീസാണ് ഒസാര്‍ക്. മെക്സിക്കൻ ഡ്രഗ് കാർട്ടെലിന്റെ കള്ളപ്പണം വെളുപ്പിക്കുന്ന അതിബുദ്ധിമാനായ ഫിനാന്‍ഷ്യല്‍ അഡ്വൈസറാണ് മാര്‍ട്ടി ബേഡ്. ഇതിനിടയിലൂടെ മാര്‍ട്ടിയുടെ പാര്‍ട്ണര്‍ നടത്തിക്കൊണ്ടിരുന്ന കള്ളക്കളി ഡ്രഗ് കാർട്ടെല്‍ കൈയ്യോടെ പിടിക്കുകയും ഓരോരുത്തരെയായി കൊല്ലുകയും ചെയ്യുന്നു. മരണത്തില്‍നിന്ന് രക്ഷപ്പെടാനായി മാര്‍ട്ടി […]
Pearl / പേൾ (2022)
എംസോൺ റിലീസ് – 3175 ഭാഷ ഇംഗ്ലീഷ് സംവിധാനം Ti West പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 7.0/10 ടൈ വെസ്റ്റ് സംവിധാനം ചെയ്തു മിയ ഗോത്ത് പ്രധാന വേഷത്തിൽ അഭിനയിച്ച, 2022-ൽ പുറത്തിറങ്ങിയ ഒരു ഹൊറർ ചിത്രമാണ് പേൾ. പ്രസ്തുത വർഷം ഇറങ്ങിയ “എക്സ്” എന്ന ചിത്രത്തിൻ്റെ പ്രീക്വൽ കൂടിയാണ് ചിത്രം. 1916 ൽ സ്പാനിഷ് ഫ്ലൂ ലോകമാസകലം പടർന്നു പിടിച്ച സമയത്ത്, ടെക്സാസിലെ ഒരു ഫാമിൽ താമസിക്കുകയാണ് പേൾ. […]
X / എക്സ് (2022)
എംസോൺ റിലീസ് – 3171 ഭാഷ ഇംഗ്ലീഷ് സംവിധാനം Ti West പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.6/10 2022-ലെ ഏറ്റവും നിരൂപക ശ്രദ്ധ പിടിച്ച് പറ്റിയ ഹൊറർ സിനിമകളിൽ ഒന്നാണ് എക്സ്. ഒരു പോണോഗ്രഫി സിനിമ എടുക്കാനായി കുറച്ചാളുകൾ ചേർന്ന് ടെക്സസിലെ ഹ്യൂസ്റ്റണിലുള്ള ഒരു ഫാമിലേക്ക് യാത്ര തിരിക്കുന്നു. തൊട്ടടുത്ത് കഴിയുന്ന കണ്ടാൽ പേടിതോന്നിപോകുന്ന വൃദ്ധരായ രണ്ടാളുകളുടെ സ്ഥലമായിരുന്നു ആ ഫാം. കുറച്ചു ദിവസം താമസിക്കാമെന്ന വ്യാജേന ആ വൃദ്ധർ അറിയാതെ […]